Kerala Mirror

September 2, 2023

പ്ര​പ​ഞ്ച​ രഹസ്യങ്ങൾക്കായി രാജ്യത്തിന്റെ അക്ഷീണ പ്രയത്നങ്ങൾ തുടരും : ആ​ദി​ത്യ എ​ല്‍1 വിക്ഷേപണത്തിൽ ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ആ​ദ്യ സൗ​ര​ദൗ​ത്യ​മാ​യ ആ​ദി​ത്യ എ​ല്‍1 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച​തി​ന് പി​ന്നാ​ലെ ശാ​സ്ത​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദൗ​ത്യ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ ശാ​സ്ത്ര​ജ്ഞ​ര്‍​ക്കും എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്കും അ​നു​മോ​ദ​ന​ങ്ങ​ള്‍ നേ​രു​ന്ന​താ​യി മോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.ച​ന്ദ്ര​യാ​ന്‍ 3 […]
September 2, 2023

സൂര്യനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യപേടകം ആദിത്യ എൽ-1 വിക്ഷേപിച്ചു, അഭിമാനത്തോടെ രാജ്യം

തിരുവനന്തപുരം: സൂര്യനിലേക്കുള്ള ഇന്ത്യയുടെ ദൗത്യപേടകം ആദിത്യ എൽ-1 ശ്രീഹരിക്കോട്ടയിൽ നിന്ന് 11.50ന് വിജയകരമായി വിക്ഷേപിച്ചു. കൗണ്ട്ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചിരുന്നു. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂർണ്ണമായി തദ്ദേശീയമായി നിർമ്മിച്ചതാണ് ആദിത്യ എൽ-1. ഭൂമിയിൽ […]
September 2, 2023

ഡൽഹി ഐഐടി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ, ക്യാംപസിൽ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യ

ന്യൂഡൽഹി :  ഡൽഹി ഐഐടിയിൽ വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ബിടെക് മാത്തമാറ്റിസ് ആൻഡ് കമ്പ്യൂട്ടിങ് വിദ്യാർഥി അനിൽ കുമാർ (21) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് സംഭവം. ഹോസ്റ്റൽ മുറി […]
September 2, 2023

ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ഇന്ന് 11.50 ന് വിക്ഷേപിക്കും

തിരുവനന്തപുരം :  ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ശനിയാഴ്‌ച യാത്ര പുറപ്പെടും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 11.50 നാണ്‌ വിക്ഷേപണം. കൗണ്ട്‌ഡൗൺ വെള്ളിയാഴ്‌ച ആരംഭിച്ചു. എക്‌സ്‌എൽ  ശ്രേണിയിലുള്ള പിഎസ്‌എൽവി  […]
September 2, 2023

സിപിഎമ്മും ഗാന്ധികുടുംബത്തിലെ പ്രതിനിധിയുമില്ലാതെ ഇന്ത്യ മുന്നണി ഏകോപന സമിതി, സഖ്യമായി പ്രതിപക്ഷം മത്സരിക്കുക നാ​നൂ​റോ​ളം ലോ​ക്സ​ഭ സീ​റ്റു​ക​ളി​ൽ

` മും​ബൈ:  ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും പ്ര​തി​നി​ധി​ക​ളില്ലാതെ ഇ​ന്ത്യ ​മു​ന്ന​ണി​യു​ടെ ഏ​കോ​പ​ന​ത്തി​ന് 13 അം​ഗ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി. ഇടതുപക്ഷത്ത് നിന്നും സിപിഐ ആണ് ഏകോപന സമിതിയിലുള്ളത്. ഏ​കോ​പ​ന സ​മി​തി​യി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ല്‍ മാ​ത്ര​മാ​ണു​ള്ള​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ […]
September 2, 2023

നടൻ മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

മും​ബൈ: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടൻ ആർ മാധവനെ നിയമിച്ചു. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്‌ടിഐഐ) സൊസൈറ്റിയുടെ പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായുമാണ് നിയമനം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റേതാണ് […]
September 1, 2023

വ്യാ​ജ സ്വ​ത്ത് ​വി​വ​ര​ങ്ങ​ൾ : ദേ​വ​ഗൗ​ഡ​യു​ടെ ചെ​റു​മ​ക​ൻ പ്ര​ജ്വ​ലി​നെ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി

ബം​ഗ​ളൂ​രു : എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ ചെ​റു​മ​ക​നും ക​ർ​ണാ​ട​ക​യി​ലെ ഏ​ക ജെ​ഡി​എ​സ് എം​പി​യു​മാ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ​യെ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​നാ​ക്കി. ജ​സ്റ്റീ​സ് കെ. ​ന​ട​രാ​ജ​ന്‍റെ സിം​ഗി​ൾ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. ഹാ​സ​ൻ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​യാ​യി​രു​ന്നു പ്ര​ജ്വ​ൽ. ലോ​ക്സ​ഭാ […]
September 1, 2023

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ള്‍ മ​ണി​പ്പു​രി​ല്‍ അ​വ​ശ്യവ​സ്തു​ക്കളുടെ വി​ത​ര​ണം ഉ​റ​പ്പാ​ക്ക​​ണം : സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി : മ​ണി​പ്പു​രി​ല്‍ ഉ​ട​നീ​ളം ഭ​ക്ഷ​ണം, മ​രു​ന്നു​ക​ള്‍ മ​റ്റ് അ​വ​ശ്യവ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ സു​ഗ​മ​മാ​യ വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് സു​പ്രീം കോ​ട​തി. ദേ​ശീ​യ​പാ​ത​ക​ളി​ലെ ഗ​താ​ഗ​ത തടസം നീ​ക്കംചെ​യ്യാ​നു​ള്ള ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മ​ണി​പ്പു​രു​മാ​യി ബ​ന്ധ​പ്പെ​ട്ട […]
September 1, 2023

ഔദ്യോഗികമായി വിവാഹിതരല്ലാത്ത ദമ്പതികളുടെ മക്കള്‍ക്കും പൂര്‍വിക സ്വത്തില്‍ അവകാശം : സുപ്രീം കോടതി

ന്യൂഡല്‍ഹി : ഔദ്യോഗികമായി വിവാഹം നടത്തിയിട്ടില്ലാത്ത ദമ്പതികളുടെ മക്കള്‍ക്ക് മാതാപിതാക്കളുടെ പൂര്‍വിക സ്വത്തിലും അവകാശമുണ്ടെന്ന് സുപ്രീം കോടതി. കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ കഴിയുന്ന ഹിന്ദു കുടുബങ്ങൾക്കുള്ള പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം പൂര്‍വിക സ്വത്തിന് കുട്ടികള്‍ക്ക് അവകാശമുന്നയിക്കാമെന്നാണ് […]