Kerala Mirror

September 3, 2023

2047ല്‍ ഇന്ത്യ അഴിമതിയും വര്‍ഗീയതയും ഇല്ലാത്ത വികസിത രാജ്യമാകും : പ്രധാനമന്ത്രി 

ന്യൂഡല്‍ഹി : സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യ വികസിത രാജ്യമായി മാറിയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്ന് അഴിമതിക്കും ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും ഇന്ത്യന്‍ സമൂഹത്തില്‍ യാതൊരുവിധ സ്ഥാനവും ഉണ്ടാവില്ലെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് […]
September 3, 2023

സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം : ഉദയനിധി സ്റ്റാലിനെതിരെ പരാതി

ന്യൂഡല്‍ഹി : സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പരാതി. സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം പ്രകോപനപരമാണെന്നും, മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും […]
September 3, 2023

ര​ക്ഷാ​ബ​ന്ധ​​നു ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങിയ സ​ഹോ​ദ​രി​മാ​രെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി; ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പെ​ടെ 10 പേ​ർ അ​റ​സ്റ്റി​ൽ

റാ​യി​പു​ർ: ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ൽ സ​ഹോ​ദ​രി​മാ​രെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പെ​ടെ 10 പേ​ർ അ​റ​സ്റ്റി​ൽ. ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​ത്തി​നു ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ര​ണ്ട് സ​ഹോ​ദ​രി​മാ​രാ​ണ് കൂ​ട്ട​ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സ​ഹോ​ദ​രി​മാ​രി​ൽ ഒ​രാ​ളു​ടെ […]
September 3, 2023

സൗരദൗത്യ ഉപഗ്രഹമായ ആദിത്യ-എൽ1 ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്

ബെംഗളൂരു: സൗരദൗത്യ ഉപഗ്രഹമായ ആദിത്യ-എൽ1ന്‍റെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്. രാവിലെ 11.45നാണ് ഭൂമിയുടെ ഏറ്റവും അടുത്തഭ്രമണപഥത്തിൽ നിന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് ഉയർത്തൽ പ്രക്രിയ. ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്പേസ് സെന്‍ററിൽ നിന്നാണ് […]
September 3, 2023

ഓഹരിപങ്കാളിത്ത നിയമവും ലംഘിച്ചു, കള്ളപ്പണ നിക്ഷേപം വഴി അദാനി കൈവശം വെച്ചത്  89 ശതമാനം ഓഹരികൾ

ന്യൂഡൽഹി : കള്ളപ്പണ നിക്ഷേപങ്ങൾവഴി അദാനി ഗ്രൂപ്പ്‌ കമ്പനികളിൽ പ്രമോട്ടർമാരുടെ ഓഹരിപങ്കാളിത്തം നിയമപരിധി മറികടന്നു. ഇന്ത്യയിൽ കമ്പനികളിൽ പ്രമോട്ടർമാർക്ക്‌ അനുവദനീയമായ ഓഹരിപങ്കാളിത്തം പരമാവധി 75 ശതമാനമാണ്‌. എന്നാൽ, അദാനി കമ്പനികളിൽ പ്രമോട്ടർമാരുടെയും ബിനാമികളായ നാസർ അലി […]
September 3, 2023

ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി, പ്ര​ഗ്യാ​ൻ റോ​വ​ർ സ്ലീ​പ് മോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി ഐ​എ​സ്ആ​ർ​ഒ

ന്യൂ​ഡ​ൽ​ഹി: ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യ​ത്തി​ലെ പ്ര​ഗ്യാ​ൻ റോ​വ​ർ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി സ്ലീ​പ് മോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു. ഒ​രു ചാ​ന്ദ്ര പ​ക​ൽ(14 ഭൗ​മ​ദി​ന​ങ്ങ​ൾ) ആ​ണ് വി​ക്രം റോ​വ​റി​ലും ലാ​ൻ​ഡ​റി​ലും ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള പേ​ലോ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ​കാ​ലാ​വ​ധി​യാ​യി ഐ​എ​സ്ആ​ർ​ഒ […]
September 3, 2023

കോൺഗ്രസില്ല , “ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ട്ടം​ഗ സ​മി​തി​യി​ൽ നി​ന്ന് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പി​ന്മാ​റി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ച് ന​ട​ത്തു​ന്ന “ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ പ്ര​ക്രി​യ​യെ​പ്പ​റ്റി പ​ഠി​ക്കാ​നു​ള്ള എ​ട്ടം​ഗ സ​മി​തി​യി​ൽ നി​ന്ന് പി​ന്മാ​റി ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി. സ​മി​തി​യി​ൽ അം​ഗ​മാ​കാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ചൗ​ധ​രി […]
September 2, 2023

ബാ​ല​സോ​ർ ട്രെ​യി​ൻ അ​പ​ക​ടം; മൂ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 290 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് സി​ബി​ഐ.റെ​യി​ൽ​വേ സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ അ​രു​ണ്‍​കു​മാ​ർ മൊ​ഹ​ന്ത, സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ മു​ഹ​മ്മ​ദ് അ​മീ​ർ ഖാ​ൻ, ടെ​ക്നീ​ഷ​ൻ […]
September 2, 2023

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ എട്ടംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ കേന്ദ്രസർക്കാർ എട്ടംഗ സമിതിയെ നിയോഗിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് സമിതി അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്‌സഭാ കക്ഷി […]