Kerala Mirror

September 4, 2023

ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങി, പരീക്ഷണം വിജയമെന്ന് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങുന്ന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് വിക്രം ലാന്‍ഡര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തതായും ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു. ചാന്ദ്ര […]
September 4, 2023

ഭ​ര​ണ​പ​രാ​ജ​യം മ​റ​യ്ക്കാ​ന്‍ ബി​ജെ​പി മ​ത​വി​കാ​രം ആ​ളി​ക്ക​ത്തി​ ​ക്കു​ന്നു; രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി എം.​കെ.​സ്റ്റാ​ലി​ന്‍

ചെന്നൈ:  ബിജെപിയെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഭരണപരാജയം മറയ്ക്കാന്‍ മതത്തെ ഉപയോഗിക്കുന്നുവെന്നും മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എം കെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി.  ഇ​തി​ന് ഇ​പ്പോ​ള്‍ ത​ട​യി​ട്ടി​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​നാ​കി​ല്ല. […]
September 3, 2023

ഡ്യൂറൻഡ് കപ്പ് : ഈസ്റ്റ് ബം​ഗാളിനെ തകർത്ത് മോഹൻ ബ​ഗാന് കിരീടം

കൊൽക്കത്ത : ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ 2023 കിരീടം സ്വന്തമാക്കി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. ആവേശകരമായ ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് മോഹൻ ബ​ഗാന്റെ കിരീടനേട്ടം. 17ാം തവണയാണ് മോഹൻ […]
September 3, 2023

“ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ ഇ​ന്ത്യ​ൻ യൂ​ണി​യ​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം : രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി : “ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ന്ന ആ​ശ​യം ഇ​ന്ത്യ​ൻ യൂ​ണി​യ​ന് മേ​ലു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യ എ​ന്ന ഭാ​ര​തം സം​സ്ഥാ​ന​ങ്ങ​ളു​ടെ യൂ​ണി​യ​ൻ ആ​ണെ​ന്ന ഭ​ര​ണ​ഘ​ട​നാ വാ​ച​കം എ​ക്സി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് […]
September 3, 2023

ക​ർ​ണാ​ട​ക​യി​ൽ മു​സ്‌​ലീം വി​ദ്യാ​ർ​ഥി​ക​ളോ​ട് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കാ​ൻ ആ​ക്രോ​ശി​ച്ച അ​ധ്യാ​പി​ക​യെ സ്ഥ​ലം​മാ​റ്റി

ബം​ഗു​ളൂ​രു : ക​ർ​ണാ​ട​ക​യി​ൽ മു​സ്‌​ലീം വി​ദ്യാ​ർ​ഥി​ക​ളോ​ട് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കാ​ൻ ആ​ക്രോ​ശി​ച്ച അ​ധ്യാ​പി​ക​യെ സ്ഥ​ലം​മാ​റ്റി. ഉ​ർ​ദു ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക മ​ഞ്ജു​ള ദേ​വി​യെ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്ഥ​ലം​മാ​റ്റി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു ന​ട​പ​ടി. ശി​വ​മോ​ഗ​യി​ലെ ടി​പ്പു […]
September 3, 2023

വ​ർ​ഗീ​യ പ്രീ​ണ​ന​ത്തി​നും വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നു​മാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ സ​നാ​ത​ന ധ​ർ​മ​ത്തെ അ​പ​മാ​നി​ക്കു​ന്നു : അ​മി​ത് ഷാ

ജ​യ്പു​ർ : വ​ർ​ഗീ​യ പ്രീ​ണ​ന​ത്തി​നും വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നു​മാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ സ​നാ​ത​ന ധ​ർ​മ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​രാ​ജ​സ്ഥാ​നി​ലെ ദു​ർ​ഗാ​പു​രി​ൽ ബി​ജെ​പി​യു​ടെ “പ​രി​വ​ർ​ത്ത​ൻ യാ​ത്ര’ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന​തി​ന് മു​മ്പു​ള്ള […]
September 3, 2023

മാഹിയില്‍ അഭിഭാഷകയെ ലൈംഗികമായി അപമാനിച്ചു ; അഭിഭാഷകന് ആറുമാസം തടവ്

മാഹി : അഭിഭാഷകയെ ലൈംഗികമായി അപമാനിച്ചു കേസില്‍ മാഹിയിലെ അഭിഭാഷകന് ആറ് മാസം തടവും 2,000 രൂപ പിഴയും ശിക്ഷ. പള്ളൂര്‍ കളഭത്തില്‍ അഡ്വ. ടിസി വത്സരാജനെ(49)യാണ് മാഹി ജില്ലാ മുന്‍സിഫ് കം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് […]
September 3, 2023

മതേതരത്വം എന്ന പദം ഭരണഘടനയില്‍ അനാവശ്യം ; “മതവിശ്വാസം ടൂത്ത് ബ്രഷ് പോലെ, അത് സ്വകാര്യമാണ്; അടിച്ചേല്‍പ്പിക്കുമ്പോള്‍ അസഭ്യം” : മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍

കൊച്ചി : മതേതരത്വം എന്ന പദം അനാവശ്യമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍. ഭാരതത്തില്‍ എല്ലാ മതങ്ങള്‍ക്കും സ്ഥാനമുണ്ട്. എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിച്ച രാജ്യമാണ് ഭാരതമെന്നും നന്ദകുമാര്‍ പറഞ്ഞു. ദി ന്യൂ […]
September 3, 2023

സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍. നേരിയ പനിയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.