Kerala Mirror

September 5, 2023

രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലക്‌നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. […]
September 5, 2023

ഉദയനിധിയുടെ തല വെട്ടുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കാൻ തയ്യാർ, പ്രകോപനവുമായി വീണ്ടും പരമഹംസ ആചാര്യ

ന്യൂഡൽഹി : സനാതന ധര്‍മ്മ പരാമര്‍ശ വിവാദത്തില്‍ ആചാര്യ പരമഹംസ വീണ്ടും പ്രകോപനവുമായി രംഗത്ത്. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കാൻ തയ്യാറെന്ന് അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യ. ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി […]
September 5, 2023

ഇന്ത്യ ഭാരതമാക്കും, പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്‍റെ പേര് മാറ്റുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്‍റെ പേര് മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്ന് പുനർനാമകരണം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ടു ചെയ്തു. വിഷയത്തിൽ സര്‍ക്കാര്‍ വൃത്തങ്ങൾ […]
September 5, 2023

കലാപത്തിലെ വിവേചനം തുറന്നുകാട്ടിയ എഡിറ്റേഴ്‌സ്‌ ഗിൽഡിനെതിരെ കേസെടുത്ത്‌ മണിപ്പുരിലെ ബിജെപി സര്‍ക്കാര്‍

ന്യൂഡൽഹി:  വംശീയ കലാപം തുടരുന്ന മണിപ്പുരിൽ സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും  വിവേചനം തുറന്നുകാട്ടിയ പത്രാധിപന്മാരുടെ അഖിലേന്ത്യ സംഘടനയായ എഡിറ്റേഴ്‌സ്‌ ഗിൽഡിനെതിരെ (ഇജിഐ) കേസെടുത്ത്‌ സംസ്ഥാനത്തെ ബിജെപി സർക്കാർ. മണിപ്പുർ സന്ദർശിച്ച്‌ വസ്‌തുതാന്വേഷണ റിപ്പോർട്ട്‌ തയ്യാറാക്കിയ ഇജിഐ […]
September 5, 2023

ഗു​ജ​റാ​ത്തി​ലെ ഫാ​ക്ട​റി​യി​ൽ സ്ഫോ​ട​നം ; ര​ണ്ടു പേർ മരിച്ചു, മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര​മായ പ​രി​ക്ക്

താ​പി : ഗു​ജ​റാ​ത്തി​ലെ താ​പി ജി​ല്ല​യി​ൽ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​ർ​പോ​ർ ഗ്രാ​മ​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഫ്രൂ​ട്ട് ജ്യൂ​സ് യൂ​ണി​റ്റി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം […]
September 4, 2023

സനാതന ധർമ്മ വി​വാ​ദം : പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ച് നിൽക്കുന്നു ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ

ചെ​ന്നൈ : സ​നാ​ത​ന ധ​ർ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ച് ത​മി​ഴ്നാ​ട് മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ. എ​ന്താ​ണോ പ​റ​ഞ്ഞ​ത്, അ​ത് വീ​ണ്ടും വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ന്ന​താ​യി ഉ​ദ​യ​നി​ധി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം സ​നാ​ത​ന ധ​ർ​മം സം​ബ​ന്ധി​ച്ച് ഒ​രു […]
September 4, 2023

രാ​ജ്യ​ത്തെ ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ഖ്യാ​പി​ത ആ​സ്തി​യി​ൽ വ​ർ​ധ​നവ്‌ : ​എ​ഡി​ആ​ർ റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ഖ്യാ​പി​ത ആ​സ്തി​യി​ൽ വ​ർ​ധ​ന​യു​ള്ള​താ​യി അ​സോ​സി‌​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ്(​എ​ഡി​ആ​ർ) റി​പ്പോ​ർ​ട്ട്. 2020 – 21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ദേ​ശീ​യ പ​ദ​വി അ​ല​ങ്ക​രി​ച്ചി​രു​ന്ന എ​ട്ട് പാ​ർ​ട്ടി​ക​ൾ​ക്കു​മാ​യി ഉ​ണ്ടാ​യി​രു​ന്ന ആ​സ്തി​ക​ളു​ടെ ആ​കെ മൂ​ല്യം […]
September 4, 2023

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14

ന്യൂ‍​ഡ​ൽ​ഹി: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണെന്ന് വീണ്ടും ഓര്‍മിപ്പിച്ച് അധികൃതര്‍. ജൂണ്‍ 14 ആണ് മുന്‍പ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. കൂടുതല്‍ പേര്‍ക്ക് ആധാര്‍ വിവരങ്ങളില്‍ തിരുത്തൽ […]
September 4, 2023

ഐഎസ്ആര്‍ഒ കൗണ്ട് ഡൗണുകളിലെ ശബ്ദസാന്നിധ്യമായിരുന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ കൗണ്ട് ഡൗണുകള്‍ക്ക് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.  ഐഎസ്ആര്‍ഒ അഭിമാന ദൗത്യമായ ചന്ദ്രയാന്‍3 ന്റെ വിജയകരമായ വിക്ഷേപണത്തിലും വളര്‍മതി തന്റെ ശബ്ദം നല്‍കി. […]