Kerala Mirror

September 8, 2023

ഉത്തര്‍പ്രദേശില്‍ എസ്പിയുടെ മധുര പ്രതികാരം

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഘോസിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വിജയം. എസ്പി സ്ഥാനാര്‍ഥി സുധാകര്‍ സിങ് ബിജെപി സ്ഥാനാര്‍ഥി ധാരാസിങ് ചൗഹാനെ പരാജയപ്പെടുത്തി. 33,782 വോട്ടുകള്‍ക്കാണ് സുധാകര്‍ സിങിന്റെ വിജയം. എസ്പി 97544 […]
September 8, 2023

ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വിജയം

ബാഗേശ്വര്‍ : ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ നിയമസഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി പാര്‍വതി ദാസിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബസന്ത് കുമാറിനെ 2405 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബിജെപി എംഎല്‍എയുടെ മരണത്തെ തുടര്‍ന്നായിരുന്നു മണ്ഡലത്തില്‍ […]
September 8, 2023

ബംഗാളില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍

കൊല്‍ക്കത്ത : ബംഗാളിലെ ദുപ്ഗുരി നിയമസഭാ മണ്ഡലം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി സ്ഥാനാര്‍ഥി തപാസ് റോയിയെ 4383 വോട്ടുകള്‍ക്കാണ്  തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍മ്മല്‍ ചന്ദ്രറോയ് പരാജയപ്പെടുത്തിയത്.  ബിജെപി എംഎല്‍എ […]
September 8, 2023

ത്രി​പു​ര​യി​ലും സി​പി​എ​മ്മി​ന് നാ​ണം​കെ​ട്ട തോ​ൽ​വി; സിറ്റിംഗ് സീറ്റിൽ ലഭിച്ചത് 10.07 ശ​ത​മാ​നം വോ​ട്ടു​മാത്രം

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ലെ ബോ​ക്സാ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ണം​കെ​ട്ട തോ​ൽ​വി ഏ​റ്റു​വാ​ങ്ങി സി​പി​എം.ബി​ജെ​പി​യു​ടെ ത​ഫാ​ജ​ൽ ഹു​സൈ​ൻ 87.97 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ ര​ണ്ടാ​മ​തെ​ത്തി​യ സി​പി​എം സ്ഥാ​നാ​ർ​ഥി മി​സാ​ൻ ഹു​സൈ​ന് 10.07 ശ​ത​മാ​നം വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ത​ഫാ​ജ​ൽ […]
September 8, 2023

ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി:  ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് വൈകിട്ട് ന്യൂഡൽഹിയിലെത്തുമെന്നാണ് വിവരം. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്‌. അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്ന […]
September 7, 2023

കിങ്‌സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ഇറാഖ് ഫൈനലില്‍

ബാങ്കോക്ക് : കിങ്‌സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ഇറാഖ് ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നാണ് ഇറാഖിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി പെനാലിറ്റി […]
September 7, 2023

സ​നാ​ത​ന ധ​ർ​മ്മ വിവാദം : നയം വക്തമാക്കി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി : സ​നാ​ത​ന ധ​ർ​മ്മ​ത്തെ​ക്കു​റി​ച്ച് ഡി​എം​കെ നേ​താ​ക്ക​ളാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും എ. ​രാ​ജ​യും ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ വി​യോ​ജി​പ്പു​മാ​യി കോ​ൺ​ഗ്ര​സ്. ത​ങ്ങ​ൾ “സ​ർ​വ ധ​ർ​മ്മ സം​ഭ​വ’​ത്തി​ൽ (എ​ല്ലാ മ​ത​ങ്ങ​ളോ​ടും തു​ല്യ ബ​ഹു​മാ​നം) വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. “ഇ​ന്ത്യ’ […]
September 7, 2023

ഉദയനിധിയുടെ മുഖത്തടിച്ചാല്‍ 10 ലക്ഷം രൂപ പാരിതോഷികം, ഹിന്ദുസംഘടനയുടെ പോസ്റ്ററുകൾ വിജയവാഡയിൽ

ചെന്നൈ: തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍റെ മുഖത്തടിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു സംഘടനയായ ജന ജാഗരണ സമിതി. ഇതുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ സംഘടന പോസ്‌റ്ററുകൾ പതിച്ചിട്ടുണ്ട്. സനാതന […]
September 7, 2023

ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെതിരായ ആരോപണം : ബിജെപി ഐ​ടി സെ​ൽ ത​ല​വ​ൻ അ​മി​ത് മാ​ള​വ്യ​യ്ക്കെ​തി​രെ തമിഴ്‌നാട്ടിൽ കേസ്

ചെ​ന്നൈ: ഡി​എം​കെ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ സ​നാ​ത​ന ധ​ർ​മ​ത്തെ​പ്പ​റ്റി ന​ട​ത്തി​യ പ​രാ​മ​ർ​ശം വ​ള​ച്ചൊ​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി ഐ​ടി സെ​ൽ ത​ല​വ​ൻ അ​മി​ത് മാ​ള​വ്യ​യ്ക്കെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഉ​ദ​യ​നി​ധി വം​ശ​ഹ​ത്യ​യ്ക്ക് ആ​ഹ്വാ​നം ന​ൽ​കി​യെ​ന്ന​ത​ട​ക്ക​മു​ള്ള മാ​ള​വ്യ​യു​ടെ […]