Kerala Mirror

September 14, 2023

ലക്ഷദ്വീപില്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം വിലക്കിയതില്‍ ഇടപെടാനാകില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി :  ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണമെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയ തീരുമാനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. സര്‍ക്കാരിന്റെ ഇത്തരം നയപരമായ തീരുമാനങ്ങളിലോ കുട്ടികള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നതിലോ കോടതിക്ക് ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, […]
September 14, 2023

ഇന്ത്യാ സഖ്യം “ഹിന്ദു വിരുദ്ധം’, സനാതന ധര്‍മ വിവാദത്തില്‍ ആദ്യപ്രതികരണവുമായി മോദി

ന്യൂഡല്‍ഹി: സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ സഖ്യത്തെ നിശിതമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യം സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യാന്‍ നീക്കം നടത്തുകയാണെന്നും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഹിന്ദു വിരുദ്ധരാണെന്നും പ്രധാനമന്ത്രി […]
September 14, 2023

നാല് ബില്ലുകൾ, പാർലമെന്റ് ചരിത്രത്തിലും പ്രാധാന്യത്തിലും ചർച്ച, പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പാർലമെന്റിന്റെ അടുത്തയാഴ്ച ചേരുന്ന പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്തു വിട്ടു. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രവും പ്രാധാന്യവും ഇരുസഭകളും ചർച്ച ചെയ്യും. കൂടാതെ തെരഞ്ഞെടുപ്പു കമ്മിഷൻ നിയമന ബിൽ അടക്കം നാലു ബില്ലുകളും പ്രത്യേക […]
September 14, 2023

അം​ബേ​ദ്ക​റെറെയും തിരുവള്ളുവരെയും അധിക്ഷേപിച്ചു : ത​മി​ഴ്‌​നാ​ട്ടി​ലെ ആ​ർ​എ​സ്എ​സ് ചി​ന്ത​ക​ൻ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ഭ​ര​ണ​ഘ​ട​നാ​ശി​ല്പി ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റി​നും ദാ​ർ​ശ​നി​ക​നാ​യ തി​രു​വ​ള്ളു​വ​രി​നും എ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട്ടി​ലെ ആ​ധ്യാ​ത്മി​ക​പ്ര​ഭാ​ഷ​ക​നും വി​ശ്വ​ഹി​ന്ദു​പ​രി​ഷ​ത്ത് നേ​താ​വു​മാ​യ ആ​ർ.​ബി.​വി.​എ​സ് മ​ണി​യ​ൻ അ​റ​സ്റ്റി​ൽ. ജാ​തി​മേ​ൽ​ക്കോ​യ്മ​യു​ടെ മ​ഹ​ത്ത്വം വി​വ​രി​ച്ചു​കൊ​ണ്ട് മ​ണി​യ​ൻ ന​ട​ത്തി​യ പ്ര​സം​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. […]
September 14, 2023

രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച​ : ഐ​എ​എ​ൻ​എ​സ്-​പോ​ൾ​സ്ട്രാ​റ്റ് അ​ഭി​പ്രാ​യ സ​ർ​വേ

ന്യൂ​ഡ​ൽ​ഹി : രാ​ജ​സ്ഥാ​നി​ൽ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് അ​ഭി​പ്രാ​യ​സ​ർ​വേ. 200 അം​ഗ നി​യ​മ​സ​ഭ​യി​ൽ 105 വ​രെ സീ​റ്റ് നേ​ടി അ​ധി​കാ​രം നേ​ടു​മെ​ന്നാ​ണ് ഐ​എ​എ​ൻ​എ​സ്-​പോ​ൾ​സ്ട്രാ​റ്റ് അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ പ​റ​യു​ന്ന​ത്. ബി​ജെ​പി​ക്ക് 89 മു​ത​ൽ 97 […]
September 14, 2023

ബി​ജെ​പി-​ജെ​ഡി​എ​സ് സ​ഖ്യം ; അ​ന്തി​മ​തീ​രു​മാ​നം മോ​ദി​യു​ടേ​ത് : യെ​ദി​യൂ​ര​പ്പ

ന്യൂ​ഡ​ൽ​ഹി : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​ത്തി​ൽ ബി​ജെ​പി-​ജ​ന​താ​ദ​ൾ (എ​സ്) സ​ഖ്യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ൽ അ​ന്തി​മ​തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടേ​തൊ​ണെ​ന്നു മു​തി​ർ‌​ന്ന ബി​ജെ​പി നേ​താ​വ് വൈ.​എ​സ്. യെ​ദി​യൂ​ര​പ്പ. സം​ഖ്യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച തു​ട​രു​ക​യാ​ണ്. മോ​ദി​യും അ​മി​ത് ഷാ​യും കേ​ന്ദ്ര​നേ​തൃ​ത്വ​വും സം​യു​ക്ത​മാ​യി അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കും. […]
September 13, 2023

നി​പ : മ​ല​യാ​ളി യാ​ത്രി​ക​രെ പ​രി​ശോ​ധി​ക്കാ​ൻ ത​മി​ഴ്നാ​ട്

ചെന്നൈ : കേ​ര​ള​ത്തി​ൽ നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ത​മി​ഴ്നാ​ട് ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.‌കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന […]
September 13, 2023

മ​ണി​പ്പു​രി​ൽ വെ​ടി​വ​യ്പ് : ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു ; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ഇം​ഫാ​ൽ : മ​ണി​പ്പു​രി​ലെ ചു​രാ​ച​ന്ദ്പു​രി​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓം​ഗ്‌​മാം​ഗ് ഹാ​യോ​കി​പ് എ​ന്ന സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ്നൈ​പ്പ​ർ ആ​ക്ര​മ​ണ​ത്തി​ലാണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ […]
September 13, 2023

കേന്ദ്രമന്ത്രിയെ ബംഗാളിലെ പാർട്ടി ഓഫീസിൽ ബി.ജെ.പി പ്രവർത്തകർ പൂട്ടിയിട്ടു

കൊൽക്കത്ത: കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ സുഭാഷ് സർക്കാറിനെ ബംഗാളിലെ പാർട്ടി ഓഫീസിൽ പ്രവർത്തകർ പൂട്ടിയിട്ടു.സ്വന്തം മണ്ഡലമായ ബങ്കുരയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ യോഗം നടക്കവേ ഒരു സംഘം മുദ്രാവാക്യം മുഴക്കിയെത്തി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ഇതറിഞ്ഞ് […]