Kerala Mirror

September 15, 2023

ലോണ്‍ ആപ്പുകള്‍ക്ക് നിയന്ത്രണം ; നിമയവിരുദ്ധമായ ആപ്പുകള്‍ക്കെതിരെ ക്രിമിനല്‍ നടപടി : രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി : രാജ്യത്ത് ലോണ്‍ ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ആര്‍ബിഐയുമായി ചേര്‍ന്ന് ഐടി മന്ത്രാലയം ആപ്പുകളുടെ വൈറ്റ് ലിസ്റ്റ് തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലുമുള്ള നിമയവിരുദ്ധമായ […]
September 15, 2023

രാജീവ്ഗാന്ധി വധക്കേസ്: ജയിൽ മോചിതരായ ശ്രീലങ്കൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് കേന്ദ്രസർക്കാർ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ ശ്രീലങ്കൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് കേന്ദ്രസർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മുരുകൻ, ശാന്തൻ, ജയകുമാർ റോബർട്ട്, പയസ് എന്നിവർ ജയിൽ മോചിതരായിട്ടും ഇന്ത്യയിൽ തന്നെ തുടരുകയാണ്. ഇത് […]
September 15, 2023

ആദിത്യ എൽ വൺ നാലാംഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരം

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ വണ്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര തുടരുകയാണ്. നാലാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഭ്രമണപഥമാറ്റം പൂർത്തിയാക്കിയത് പുലർച്ചെ രണ്ടുമണിക്ക്. ഇതിനോടകം […]
September 15, 2023

മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് വ​ധ​ശ്ര​മ​ക്കേ​സ്: അ​പ്പീ​ലി​ല്‍ വാ​ദം തി​ങ്ക​ളാ​ഴ്ച തു​ട​രും

കൊ​ച്ചി : മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി.​എം. സെ​യ്ദി​ന്‍റെ മ​രു​മ​ക​ന്‍ മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ വാ​ദം തി​ങ്ക​ളാ​ഴ്ച തു​ട​രും. മു​ഹ​മ്മ​ദ് […]
September 15, 2023

ര​ണ്ടു മു​സ്‌​ലിം യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സ്​ : മോ​നു മ​നേ​സ​റി​നെ 15 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു

ജ​യ്പു​ർ : രാ​ജ​സ്ഥാ​നി​ൽ ര​ണ്ടു മു​സ്‌​ലിം യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ വി​വാ​ദ ഗോ​സം​ര​ക്ഷ​ക​ൻ മോ​നു മ​നേ​സ​റി​നെ കോ​ട​തി 15 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ന​സീ​ർ(25), ജു​നൈ​ദ്(35) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഹ​രി​യാ​ന​യി​ലെ ഭി​വാ​നി​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ കാ​റി​ൽ​നി​ന്നു […]
September 15, 2023

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ടി​ഡി​പി​ ജ​ന​സേനാ​ സഖ്യം

അ​മ​രാ​വ​തി : വരുന്ന ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​ൽ സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ടി​ഡി​പി​യും ജ​ന​സേ​ന​യും തീ​രു​മാ​നി​ച്ചു. രാ​ജ​മ​ഹേ​ന്ദ്ര​വാ​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ടി​ഡി​പി അ​ധ്യ​ക്ഷ​ൻ എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ജ​യി​ലി​ലി​നു വെ​ളി​യി​ൽ ജ​ന​സേ​നാ അ​ധ്യ​ക്ഷ​ൻ പ​വ​ൻ […]
September 15, 2023

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ നി​പ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് ​ഐ​ജി​എ​ന്‍​ടി​യു

ഭോ​പാ​ൽ : മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ നി​പ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ണ​ൽ ട്രൈ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി(​ഐ​ജി​എ​ന്‍​ടി​യു). അ​മ​ർ​കാ​ന്ത​കി​ലെ കാ​മ്പ​സി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ നി​പ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. വ്യാ​ഴം, […]
September 14, 2023

രാഹുല്‍ നവിന് ഇഡി ഡയറക്ടറുടെ താല്‍ക്കാലിക ചുമതല

ന്യൂഡല്‍ഹി : സ്ഥാനം ഒഴിഞ്ഞ എസ് കെ മിശ്രയുടെ ഒഴിവില്‍ രാഹുല്‍ നവിന് ഇഡി ഡയറക്ടറുടെ താല്‍ക്കാലിക ചുമതല. ഇഡി ഡയറക്ടര്‍ സ്ഥാനത്ത് എസ് കെ മിശ്രയുടെ കാലാവധി ഇന്നാണ് അവസാനിച്ചത്. എസ് കെ മിശ്രയുടെ […]
September 14, 2023

കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്ക് നികുതി ഇളവിന് അര്‍ഹത : സുപ്രീംകോടതി

ന്യൂഡല്‍ഹി : കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്ക് ആശ്വാസ വിധിയുമായി സുപ്രീം കോടതി. 2008 മുതലുള്ള നികുതി അടയ്ക്കണമെന്ന ആദായനികുതി ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ വിധി.  ഈ ബാങ്കുകള്‍ക്ക് നികുതിയിളവിന് അഹര്‍തയുണ്ടെന്നും വിധിയില്‍ പറയുന്നു. 2006ലെ […]