Kerala Mirror

September 17, 2023

പ്ര​മു​ഖ എ​ഴു​ത്തു​കാ​രി ഗീ​താ മെ​ഹ്ത അ​ന്ത​രി​ച്ചു

ഭൂ​വ​നേ​ശ്വ​ർ : പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്‌​നാ​യി​ക്കി​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ ഗീ​താ മെ​ഹ്ത( 80) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. എ​ഴു​ത്തു​കാ​രി​യും ഡോ​ക്യു​മെ​ന​റി സം​വി​ധാ​യി​ക​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​യു​മാ​യ […]
September 16, 2023

കേരളത്തില്‍ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണം, മുഖ്യമന്ത്രിയോട് മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി : കേരളത്തില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. കലാപം കാരണം പഠനം ഉപേക്ഷിക്കേണ്ടിവന്ന കുക്കി വിഭാഗത്തില്‍ നിന്നുള്ള 67 വിദ്യാര്‍ത്ഥികളാണ് ഡല്‍ഹി കേരള ഹൗസില്‍ […]
September 16, 2023

‘ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ?’ ബിജെപിയെ വെല്ലുവിളിച്ച്’ അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി : രാജ്യത്തിന്റെ പേരുമാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നാഷനല്‍ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍. ഛത്തീസ്ഗഡിലെ ലാല്‍ബാഗ് ഗ്രൗണ്ടില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ബിജെപിക്കെതിരെ കെജരിവാള്‍ കടുത്ത ഭാഷയില്‍ സംസാരിച്ചത്.  ‘ഇന്ത്യ നിങ്ങളുടെ പിതാവിന്റെ […]
September 16, 2023

പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി അ​മി​ത് ഷാ

പാ​റ്റ്ന : പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​രാ​ണ് യു​പി​എ, അ​തി​നാ​ല്‍ അ​വ​ര്‍ പേ​ര് മാ​റ്റി​യെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. വ്യാ​പ​ക​മാ​യ അ​ഴി​മ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​രു​മാ​യി പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ […]
September 16, 2023

മും​ബൈ​യി​ല്‍ ബ​ഹു​നി​ല ​കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു ; 60 ഓളം താമസക്കാരെ രക്ഷപ്പെടുത്തി ; 39 പേ​ര്‍ ​പ​രി​ക്ക്

മു​ബൈ : കു​ര്‍​ള-​പ​ടി​ഞ്ഞാ​റ​ന്‍ മും​ബൈ​യി​ലെ കോ​ഹി​നൂ​ര്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ല്‍ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 39 പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 35 പേ​രെ ര​ജാ​വാ​ഡി ആ​ശു​പ​ത്രി​യി​ലും നാ​ലു പേ​രെ കോ​ഹി​നൂ​ര്‍ ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്രവേശിപ്പിച്ചത്. ഇ​വ​രു​ടെ […]
September 16, 2023

ഐഎസുമായി ബ​ന്ധം : ​ത​മി​ഴ്‌​നാ​ട്ടി​ലെ 20 ഇ​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്

ചെ​ന്നൈ : ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐഎസുമായി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ര്‍ അ​ട​ക്കം ത​മി​ഴ്‌​നാ​ട്ടി​ലെ 20 ഇ​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്. കോ​യ​മ്പ​ത്തൂ​ര്‍ കാ​ര്‍ സ്ഫോ​ട​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​എം​കെ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റു​ടെ​യും യു​വ​ജ​ന വി​ഭാ​ഗം നേ​താ​വി​ന്‍റെയും വ​സ​തി​ക​ളി​ല്‍ എ​ന്‍​ഐ​എ […]
September 16, 2023

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സ് : ​സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് നീ​ട്ടി

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഒ​ക്‌​ടോ​ബ​ർ നാ​ലി​ലേ​ക്കു മാ​റ്റി സു​പ്രീം​കോ​ട​തി. കേ​സ് വാ​ദി​ക്കാ​ൻ ര​ണ്ടോ മൂ​ന്നോ മ​ണി​ക്കൂ​ർ സ​മ​യം വേ​ണ​മെ​ന്ന് സി​സോ​ദി​യ​യ്ക്കു ​വേ​ണ്ടി ഹാ​ജ​രാ​യ […]
September 16, 2023

ബ​ന്ധം വ​ഷ​ളായി : കാ​ന​ഡ–​ഇ​ന്ത്യ സ്വ​ത​ന്ത്ര​ വ്യാ​പാ​ര​ ക​രാ​ർ ച​ർ​ച്ച​ക​ൾ നി​ർ​ത്തി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി : ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നെ തു​ട​ർ​ന്ന് സ്വ​ത​ന്ത്ര​വ്യാ​പാ​ര​ക​രാ​റി​ലു​ള്ള ച​ർ​ച്ച​ക​ൾ നി​ർ​ത്തി​വ​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം മോ​ശ​മാ​കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ലെ ഭി​ന്ന​ത പ​രി​ഹ​രി​ച്ച ശേ​ഷം ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ച​ര്‍​ച്ച​ക​ള്‍ നി​ര്‍​ത്തി​യ​താ​യി […]
September 15, 2023

ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഒരു സൈനികന് കൂടി വീരമൃത്യു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഒരു സൈനികന് കൂടി വീരമൃത്യു. ഇന്നലെ മുതല്‍ കാണാതായ സൈനികനാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.  അര്‍ദ്ധ സൈനിക വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സിന്റെ ദ്രുത പ്രതികരണ സേനയുടെ കമാന്‍ഡിങ് ഓഫീസര്‍ […]