Kerala Mirror

September 17, 2023

നി​പ ; ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ജ്ജം : കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി : കേ​ര​ള​ത്തി​ലെ നി​പ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ. കേ​ര​ള​ത്തി​ൽ നി​പ കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ കേ​ന്ദ്ര​സം​ഘം […]
September 17, 2023

ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ല : സിപിഎം പോളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി : പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം. മുന്നണിയുടെ ശക്തി 28 പാര്‍ട്ടികളും അവയുടെ നേതാക്കളുമാണ്. അതിന് മുകളില്‍ ഒരു സമിതി രൂപീകരിച്ചതിനോട് […]
September 17, 2023

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് : ആറിന വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

ഹൈദരാബാദ് : നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ആറിന വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. തെലങ്കാന സംസ്ഥാന രൂപീകരണ വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ വെച്ച് സോണിയാ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്.  മഹാലക്ഷ്മി സ്‌കീമിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് മാസം […]
September 17, 2023

ഏഷ്യാ കപ്പ് : ലങ്കയെ എറിഞ്ഞു വീഴ്ത്തി കിരീടം സ്വന്തമാക്കി ടീം ഇന്ത്യ

കൊളംബോ : അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയ്ക്ക് ഒരു മേജര്‍ കിരീട നേട്ടം. ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് നേട്ടമാണിത്. ശ്രീലങ്കയെ അനായാസം വീഴ്ത്തി, പത്ത് വിക്കറ്റ് […]
September 17, 2023

ഇ​നി ഛത്ര​പ​തി സം​ഭാ​ജി ന​ഗറും ധാ​രാ​ശിവും, ഔ​റം​ഗാ​ബാ​ദ് അ​ട​ക്കം ര​ണ്ടു ജി​ല്ല​ക​ളു​ടെ പേ​രു​മാ​റ്റി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ

മും​ബൈ: ഔ​റം​ഗാ​ബാ​ദ് അ​ട​ക്കം ര​ണ്ടു ജി​ല്ല​ക​ളു​ടെ പേ​രു​മാ​റ്റി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. ഛത്ര​പ​തി സം​ഭാ​ജി ന​ഗ​ർ എ​ന്നാ​ണ് ഔ​റം​ഗാ​ബാ​ദി​ന്‍റെ പു​തി​യ പേ​ര്. മ​റ്റൊ​രു ജി​ല്ല​യാ​യ ഉ​സ്‌​മാ​നാ​ബാ​ദി​ന്‍റെ പേ​ര് ധാ​രാ​ശി​വ് എ​ന്നാ​യാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​വ ര​ണ്ടും മ​റാ​ത്ത മേ​ഖ​ല​യി​ലു​ള്ള […]
September 17, 2023

രാ​ജ്യ​വ്യാ​പ​ക​മാ​യി ജാ​തി സെ​ൻ​സ​സ് ന​ട​ത്തണം, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി കൂ​ട്ട​ണ​മെ​​ന്നും കോ​ൺ​ഗ്ര​സ്

ഹൈദരാബാദ്: ജാ​തി സം​വ​ര​ണം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ഷ​യ​മാ​ക്കാ​നു​റ​പ്പി​ച്ച് കോ​ൺ​ഗ്ര​സ്. പ​ട്ടി​ക ജാ​തി/ വ​ർ​ഗ, ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണ​ത്തി​ന്‍റെ ഉ​യ​ർ​ന്ന പ​രി​ധി കൂ​ട്ട​ണ​മെ​ന്ന് ഹൈ​ദ​രാ​ബാ​ദി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.വ​രാ​ൻ പോ​കു​ന്ന നി​യ​മ​സ​ഭാ-​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യ്ക്കെ​തി​രേ […]
September 17, 2023

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ന്നു, പതാക ഉയര്‍ത്തിയത് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുമ്പില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്തി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ശ് അടക്കമുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പശ്ചിമ […]
September 17, 2023

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് 73ാം പിറന്നാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് 73ാം പിറന്നാൾ. രാജ്യവ്യാപകമായി വിപുലമായ ആഘോഷ പരിപാടികളാണ് ബി ജെ പി സംഘടിപ്പിച്ചിരിക്കുന്നത്.ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സേവന പരിപാടികള്‍ ബി ജെ പി പ്രഖ്യാപിച്ചിട്ടുണ്ട്. ഗാന്ധിജയന്തി ദിനമായ […]
September 17, 2023

ഡ​യ​മ​ണ്ട് ലീ​ഗ് : ഇ​ന്ത്യ​ൻ സൂ​പ്പ​ർ​താ​രം നീ​ര​ജ് ചോ​പ്ര​യ്ക്ക് കി​രീ​ട​ന​ഷ്ടം

യു​ജീ​ൻ : ഡ​യ​മ​ണ്ട് ലീ​ഗ് ഫൈ​ന​ൽ​സി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ​താ​രം നീ​ര​ജ് ചോ​പ്ര​യ്ക്ക് കി​രീ​ട​ന​ഷ്ടം. ജാ​വ​ലി​ൻ ത്രോ​യി​ൽ 2022-ൽ ​ചാ​മ്പ്യ​ൻ പ​ട്ടം ചൂ​ടി​യ ചോ​പ്ര ഇ​ത്ത​വ​ണ ര​ണ്ടാ​മ​താ​യി ആ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. 83.80 മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണ് […]