Kerala Mirror

September 21, 2023

രജനികാന്തിന് ഗോൾഡൻ ടിക്കറ്റ് , ലോകകപ്പിലെ എല്ലാ മത്സരവും നേരിട്ട് കാണാം

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിനലോകകപ്പിൽ സൂപ്പർതാരം രജനീകാന്തിന് ഗോൾഡൻ ടിക്കറ്റ്.  ഒക്ടോബർ 5 മുതൽ അഹമ്മദാബാദിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ബിസിസിഐയാണ് രജനിക്ക് ഗോൾഡൻ ടിക്കറ്റ് നൽകിയത്.  ‘ഓണററി സെക്രട്ടറി ജയ് ഷാ താരത്തിന് […]
September 21, 2023

ഖലിസ്താൻവാദികളെ പിന്തുണച്ചു , കനേഡിയൻ റാപ്പ് ഗായകൻ ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികൾ റദ്ദാക്കി

കനേഡിയൻ റാപ്പ് ഗായകൻ ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികൾ റദ്ദാക്കി. ഖലിസ്താൻവാദികളെ പിന്തുണച്ചെന്നാരോപിച്ച് ആണ് പരിപാടികൾ റദാക്കിയത്. ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ അറിയിച്ചു. ശുഭ് ഖലിസ്താൻ […]
September 21, 2023

വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ; ഒ.ബി.സി സംവരണം ആവർത്തിക്കാൻ പ്രതിപക്ഷം

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഇന്നലെ ലോക്‌സഭ പാസാക്കിയ ബില്ല്, രാജ്യസഭ കൂടി പാസാക്കുന്നതോടെ അവസാന കടമ്പ കടക്കും. രാഷ്‌ട്രപതി ഒപ്പ് വയ്ക്കുന്നതോടെ നിയമം നിലവിൽ വരും. പ്രതിപക്ഷം ഇന്നലെ ലോക്സഭയിൽ […]
September 20, 2023

കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ബന്ധം ; 43പേരുടെ പട്ടിക പുറത്തുവിട്ട് എന്‍ഐഎ

ന്യൂഡല്‍ഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. ഭീകരസംഘങ്ങളുമായും ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്ന 43 പേരുടെ വിവരങ്ങളാണ് ബുധനാഴ്ച പുറത്തുവിട്ടത്. […]
September 20, 2023

വനിത സംവരണ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി : വനിത സംവരണ ബില്‍ ലോക്‌സഭ പാസാക്കി. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചും 2 എംപിമാര്‍ എതിര്‍ത്തും വോട്ട് ചെയ്തു. സ്ലിപ് നല്‍കിയാണ് ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി […]
September 20, 2023

ന​ട​ന്‍ പ്ര​കാ​ശ് രാ​ജി​നെ​തി​രേ വ​ധ​ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച ടി​വി വിക്രം യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രേ കേ​സെ​ടു​ത്തു

ബം​ഗ​ളൂ​രു : സ​നാ​ത​ന ധ​ര്‍​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നു പി​ന്നാ​ലെ, ന​ട​ന്‍ പ്ര​കാ​ശ് രാ​ജി​നെ​തി​രേ വ​ധ​ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്. പ്ര​കാ​ശ് രാ​ജി​ന്‍റെ പ​രാ​തി​യി​ല്‍ ടി​വി വിക്രം എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രേ​യാ​ണ് […]
September 20, 2023

കാനഡയിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം ; വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് 

ന്യൂഡല്‍ഹി : കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്, അവിടെയുള്ള ഇന്ത്യന്‍ പൗരന്‍മാരും […]
September 20, 2023

ജാ​തി സെ​ൻ​സ​സ് കൂ​ടി ന​ട​പ്പി​ലാ​ക്ക​ണം, വ​നി​താ സം​വ​ര​ണ ബി​ല്ലി​ൽ ഒ​ബി​സി സ്ത്രീ​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ലി​ക്കു​ന്ന​താ​യി സോ​ണി​യ ഗാ​ന്ധി. വ​നി​താ സം​വ​ര​ണ ബി​ല്ലി​നൊ​പ്പം ജാ​തി സെ​ൻ​സ​സ് കൂ​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ദു​ർ​ബ​ല​വി​ഭാ​ഗ​ങ്ങ​ളെ സ്ത്രീ​ക​ളു​ടെ രാ​ഷ്ട്രീ​യ ഉ​ന്ന​മ​ന​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ബി​ൽ ച​ർ​ച്ച​യ്ക്കി​ടെ സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു. എ​ത്ര​യും വേ​ഗം […]
September 20, 2023

വനിതാ സംവരണ ബില്ലിൽ ഇന്ന് ലോക്സഭയിൽ ചർച്ച, ഉപസംവരണ ആവശ്യവുമായി കോൺഗ്രസും എസ്‌പിയും ബിഎസ്‌പിയും

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭകളിലും വനിതാ സംവരണം ഉറപ്പ് വരുത്തുന്ന ബില്ല് ലോക്‌സഭ ഇന്ന് ചർച്ച ചെയ്യും.  ഇന്ന് തന്നെ ബില്ല് പാസാക്കാനാണ് നീക്കം. ലോക്‌സഭയിലെ ബില്ലിന്മേൽ കോൺഗ്രസ് നിരയിൽ നിന്നും സോണിയ ഗാന്ധി ചർച്ച തുടങ്ങും. […]