Kerala Mirror

September 30, 2023

ഡോ. എം.എസ്. സ്വാമിനാഥന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്‌കാരം

ചെന്നൈ: ഹരിത വിപ്ലവത്തിലൂടെ കാർഷിക മേഖലയുടെയും കർഷകരുടെയും ക്ഷേമത്തിന് മുന്നിട്ടിറങ്ങിയ വിഖ്യാത കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥന് സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട ആയിരങ്ങളുടെ അന്ത്യാഞ്ജലി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെന്നൈയിലെ ബസന്ത് നഗ‌ർ ശ്മശാനത്തിൽ […]
September 29, 2023

വനിതാ സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി : രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. നാരി ശക്തി വന്ദന്‍ നിയമം സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.  ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് […]
September 29, 2023

പോക്‌സോ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരേണ്ടത് ആവശം : നിയമകമ്മീഷന്‍

ന്യൂഡല്‍ഹി : ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിന് പ്രായപരിധി കുറയ്‌ക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് നിയമകമ്മീഷന്റെ ശുപാര്‍ശ. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് കുട്ടികളുടെ അവകാശങ്ങള്‍ നിലനിര്‍ത്തണം. പ്രായപരിധി 16 ആക്കുന്നത് ശൈശവ വിവാഹം, കുട്ടികളെ കടത്തല്‍ എന്നിവ തടയുന്നതിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് […]
September 29, 2023

എംപിയായിട്ടെന്തു ചെയ്തു ? ജയ് ശ്രീരാം, വന്ദേമാതരം, ഭാരത് മാതാ കീ ജയ് : പ്രജ്ഞ ഠാക്കൂർ

ഭോപ്പാൽ : പാർലമെന്റ് അംഗമായി മണ്ഡലത്തിൽ എന്തു വികസനം കൊണ്ടുവന്നു എന്ന ചോദ്യത്തിന് വന്ദേമാതരം, ജയ് ശ്രീരാം എന്നിങ്ങനെ ഉത്തരം നൽകി ഭോപ്പാൽ എംപിയും തീവ്രഹിന്ദു നേതാവുമായ പ്രജ്ഞ സിങ് ഠാക്കൂർ. ആജ് തക് സംഘടിപ്പിച്ച […]
September 29, 2023

വീ​ര​പ്പ​ന്‍ വേ​ട്ട​യ്ക്കി​ടെ ഗോ​ത്ര സ്ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ല്‍ 215 സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും കു​റ്റ​ക്കാർ : മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെന്നൈ : വീ​ര​പ്പ​ന്‍ വേ​ട്ട​യ്ക്കി​ടെ ഗോ​ത്ര സ്ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ല്‍ 215 സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും കു​റ്റ​ക്കാ​രെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ പ്ര​തി​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ത​ള്ളി. വീ​ര​പ്പ​നെ പി​ടി​കൂ​ടാ​ന്‍ ഗോ​ത്ര​സ്ത്രീ​ക​ളെ ത​ട​വി​ല്‍ […]
September 29, 2023

മണിപ്പൂരിൽ സംഘര്‍ഷം രൂക്ഷം: മുഖ്യമന്ത്രി ബീരേൻസിംഗിന്‍റെ സ്വകാര്യ വസതിക്കുനേരെ ആക്രമണ ശ്രമം

ഇംഫാല്‍: മണിപ്പൂരിൽ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു .മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻസിംഗിന്‍റെ സ്വകാര്യ വസതിക്കുനേരെ ആക്രമണ ശ്രമം.പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി പൊലീസ് കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും നടത്തി. ആക്രമണ ശ്രമത്തിന് പിന്നാലെ വസതിക്ക്‌ പുറത്ത് സുരക്ഷ ശക്തമാക്കി […]
September 29, 2023

മും​ബൈ​യി​ല്‍ വൻ ല​ഹ​രി​മ​രു​ന്ന് വേട്ട

മും​ബൈ : മും​ബൈ​യി​ല്‍ 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്നു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍. മാ​ര​ക​ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ​യാ​ണ് ഇ​യാ​ളി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നും ആ​ന്‍റി നാ​ര്‍​കോ​ട്ടി​ക്‌​സ് സെ​ല്‍ അ​റി​യി​ച്ചു. […]
September 29, 2023

പ​ഞ്ചാ​ബി​ൽ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു

അ​മൃ​ത്സ​ർ : പ​ഞ്ചാ​ബി​ൽ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ(​എ​സ്ഡി) നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. സു​ർ​ജി​ത് സിം​ഗ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​ന് സ​മീ​പ​ത്തെ ക​ട​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന സു​ർ​ജി​ത് സിം​ഗി​നെ ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​രാ​യ ര​ണ്ടു​പേ​ർ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ […]
September 29, 2023

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബൈ​ക്കി​ല്‍ തോ​ക്ക് ഒ​ളി​പ്പി​ച്ച് വ​ച്ച് അ​ധ്യാ​പ​ക​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചെ​ന്ന് പ​രാ​തി

ല​ക്നോ : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബൈ​ക്കി​ല്‍ തോ​ക്ക് ഒ​ളി​പ്പി​ച്ച് വ​ച്ച് അ​ധ്യാ​പ​ക​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. മീ​റ​റ്റ് ജി​ല്ല​യി​ലെ ഖാ​ര്‍​ഖോ​ഡ സ്വ​ദേ​ശി​യാ​യ അ​ങ്കി​ത് ത്യാ​ഗി​യെ​യാ​ണ് ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ച​ത്. ഒ​രു കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ […]