Kerala Mirror

July 2, 2025

കർണ്ണാടകയിൽ 40 ദിവസത്തിനുള്ളിൽ 21 മരണം : കോവിഡ് വാക്സിനെതിരെ സിദ്ധരാമയ്യ; ബന്ധമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി : കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്സിനേഷന് ശേഷം നിരവധി പേർ വളരെ പെട്ടെന്ന് മരണമടഞ്ഞ റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസ്താവന പുതിയ വിവാദത്തിന് […]
July 2, 2025

ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി

ന്യൂഡല്‍ഹി : ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി. പ്രോജക്റ്റ് 1135.6 പരമ്പരയിലെ എട്ടാമത്തെ മള്‍ട്ടി-റോള്‍ സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലാണ് ഐഎന്‍എസ് തമാല്‍. റഷ്യയിലെ കലിനിന്‍ഗ്രാഡില്‍ നിര്‍മിച്ച കപ്പലിന്റെ കമ്മിഷനിങ് ചടങ്ങുകളും അവിടെയാണു […]
July 2, 2025

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചരാഷ്ട്ര പര്യടനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശപര്യടനത്തിന് ഇന്ന് തുടക്കം. എട്ടു ദിവസം നീളുന്ന പര്യടനത്തില്‍ ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. മോദി പ്രധാനമന്ത്രിയായ […]
July 1, 2025

തമിഴ്‌നാട്ടിലെ ശിവഗംഗയിൽ യുവാവിൻറെ കസ്റ്റഡി മരണത്തിൽ അഞ്ചു പൊലീസുകാർ അറസ്റ്റിൽ

ചെന്നൈ : തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ യുവാവ് കസ്റ്റഡിയിൽ വച്ച് മരിച്ച സംഭവത്തിൽ അഞ്ചു പൊലീസുകാർ അറസ്റ്റിൽ. ഞായറാഴ്ചയാണ് 29 കാരനായ അജിത് കുമാർ കസ്റ്റഡിയിൽവെച്ച് മരിക്കുന്നത്. ഇയാളുടെ തലയിലും നെഞ്ചിലും ഉൾപ്പെടെ ഒന്നിലധികം പരിക്കുകൾ […]
July 1, 2025

തെലങ്കാന ഫാര്‍മ ഫാക്ടറി സ്‌ഫോടനത്തില്‍ മരണം 42 ആയി

ഹൈദരാബാദ് : തെലങ്കാനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. തിരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്നലെ രാത്രി 34 മരണമാണ് സ്ഥിരീകരിച്ചിരുന്നത്. 20 ഓളം പേരെ ഇതുവരെ […]
July 1, 2025

വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 58.50 രൂപയുടെ കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയിട്ടുള്ളത്. വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ വ്യക്തമാക്കി. പുതിയ വില […]
June 30, 2025

മണിപ്പൂർ ചുരാചങ്പൂരില്‍ വെടിവയ്പ്പ്; നാല് പേർ മരിച്ചതായി റിപ്പോർട്ട്

ചുരാചങ്പൂർ : മണിപ്പൂർ ചുരാചങ്പൂരില്‍ വെടിവയ്പ്പ്. അറുപതുകാരിയടക്കം നാലുപേരെ വെടിവച്ചുകൊന്നതായാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്തവരെ തിരിച്ചറിഞ്ഞിട്ടില്ല. കുക്കി ഭൂരിപക്ഷ മേഖലയിലാണ് ചുരാചന്ദ്പുര്‍ സ്ഥിതി ചെയ്യുന്നത്. ചുരാചന്ദ്പുര്‍ ജില്ലയിലെ മോങ്‌ജാങ് ഗ്രാമത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണെ […]
June 30, 2025

തെലങ്കാന മരുന്നു നിർമാണ കമ്പനിയിലെ പൊട്ടിത്തെറിയിൽ 8 മരണം; 26 പേർക്ക് പരുക്ക്

ഹൈദരാബാദ് : തെലങ്കാനയിലെ മരുന്നു നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ 8 പേർ മരിച്ചതായി സ്ഥിരീകരണം. അതേസമയം, 10 ഓളം പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുത്. 26 ഓളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ […]
June 29, 2025

പുതിയ അഖിലേന്ത്യാ ഭാരവാഹികളെ തെരഞ്ഞെടുത്തത് എസ്എഫ്‌ഐ

കോഴിക്കോട് : എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. […]