ന്യൂഡൽഹി : അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് രണ്ട് പേജുകളുള്ള പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യത്തെ നടുക്കിയ വിമാനാപകടം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോളാണ് റിപ്പോർട്ട് […]