Kerala Mirror

July 9, 2025

രാജസ്ഥാനിൽ15 കോടിയുടെ മയക്കുമരുന്ന് നിർമിച്ച അധ്യാപകർ അറസ്റ്റിൽ

ശ്രീഗംഗാനഗർ : മയക്കുമരുന്ന് നിർമ്മിച്ചതിന് സർക്കാർ സ്കൂളിലെ സയൻസ് അധ്യാപകനും കോച്ചിങ് സെന്‍ററിലെ മുൻ ഫിസിക്സ് അധ്യാപകനും അറസ്റ്റിൽ. 15 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ (4-മെഥൈൽമെത്കാത്തിനോൺ-എംഡി) എന്ന സിന്തറ്റിക് ഉത്തേജക മരുന്നാണ് ഇരുവരും ചേർന്ന് […]
July 9, 2025

രാജസ്ഥാനില്‍ വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം തകര്‍ന്നുവീണു; രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജയ്പൂര്‍ : രാജസ്ഥാനില്‍ വ്യോമ സേന വിമാനം തകര്‍ന്ന് വീണ് അപകടം. ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് രാജസ്ഥാനിലെ ചുരു ജില്ലയിലെ ഭനോഡ മേഖലയിലെ കൃഷിയിടത്തിലാണ് വിമാനം തക‍ർന്നുവീണത്. രണ്ട് പേര്‍ സഞ്ചരിച്ച വിമാനം ഒരു […]
July 9, 2025

ഗുജറാത്തിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് വീണു; മൂന്നു മരണം

ഗാന്ധിനഗർ : ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് അപകടം. 3 പേർ മരിച്ചു. പത്തോളം പേർക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകർന്നത്. പിന്നാലെ ട്രക്കുകളും പിക്കപ് വാനും കാറും […]
July 9, 2025

ആലിയ ഭട്ടിൽനിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻ പിഎ അസിസ്റ്റന്‍റ്

മുംബൈ : ബോളിവുഡ് നടി ആലിയ ഭട്ടിൽനിന്ന് 76.9 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ പേഴ്സണൽ അസിസ്റ്റന്‍റ് വേദിക പ്രകാശ് ഷെട്ടി അറസ്റ്റിൽ. ആലിയയുടെ പ്രൊഡക്ഷൻ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽനിന്നും […]
July 9, 2025

പുതിയ ആരോഗ്യ പദ്ധതിക്കായി ഗോമൂത്രവും മറ്റ് പശു ഉൽപ്പന്നങ്ങളും ഉപയോഗിക്കാൻ ഉത്തർപ്രദേശ് സർക്കാർ തിരുമാനം

ലഖ്‌നൗ : ഗോമൂത്രവും മറ്റ് പശു ഉൽപ്പന്നങ്ങളും ഉപയോഗിച്ച് മരുന്നുകൾ നിർമിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ഒരു പുതിയ ആരോഗ്യ പദ്ധതി ആരംഭിച്ചതായി റിപ്പോർട്ട്. കൂടുതൽ ആളുകൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ ഈ ചികിത്സകൾ ഉപയോഗിക്കാൻ കഴിയുന്ന […]
July 9, 2025

ജയിലില്‍ തടിയന്റവിട നസീറിന് സഹായം നല്‍കിയ സൈക്യാട്രിസ്റ്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ബംഗഗളൂരു : തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന് സഹായം നല്‍കിയ മൂന്ന് പേരെ എംഐഎ അറസ്റ്റ് ചെയ്തു. ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയ ഡോക്ടറെ അടക്കം എന്‍ഐഎയെ കസ്റ്റഡിയിലെടുത്തു. ജയില്‍ മനോരോഗ വിദഗ്ധന്‍ […]
July 9, 2025

ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന ‘ഡാ‍ഡി മാ’ എന്ന വത്സല ചെരിഞ്ഞു

ഭോപ്പാല്‍ : ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആനയായ ‘വത്സല’ ചെരിഞ്ഞു. പന്ന ടൈഗര്‍ റിസര്‍വിലാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയത്. ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് […]
July 8, 2025

സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് സംവരണം; ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് വന്‍ പ്രഖ്യാപനവുമായി നീതീഷ് കുമാര്‍

പട്‌ന : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാര്‍ എല്ലാ സര്‍ക്കാര്‍ സര്‍വീസിലും സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് സുപ്രധാന തീരുമാനം. ഇതോടെ […]
July 8, 2025

അഹമ്മദാബാദ് വിമാനാപകടം : എഎഐബി പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

ന്യൂഡൽഹി : അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് രണ്ട് പേജുകളുള്ള പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യത്തെ നടുക്കിയ വിമാനാപകടം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോളാണ് റിപ്പോർട്ട് […]