മുംബൈ : ശിവസേന എംഎൽഎ കാന്‍റീൻ ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ച് ലുങ്കി ബനിയൻ സമരവുമായി മഹാ വികാസ് അഗാഡി നേതാക്കൾ. മഹാരാഷ്ട്ര നിയമസഭയ്ക്കു പുറത്താണ് പ്രതിഷേധം അരങ്ങേറിയത്. ഭക്ഷണം മോശമാണെന്ന് ആരോപിച്ച് ശിവസേന എംഎൽഎ സഞ്ജയ് […]
ഗുവാഹത്തി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് അസമിൽ. ചായ്ഗാവിൽ നടക്കുന്ന റാലിയിൽ ഇരുവരും പങ്കെടുക്കും. വൈകീട്ടാണ് കൂറ്റന്‍ റാലിയൊരുങ്ങുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് റാലി. […]
മുംബൈ : ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹനകമ്പനിയായ ടെസ്‌ല ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. മുംബൈയിലെ ബാദ്ര കുര്‍ള കോംപ്ലക്‌സിലാണ് ടെസ്‌ല പുതിയ ഷോറൂം തുറന്നത്. മോഡല്‍ വൈ ഇലക്ട്രിക് എസ്യുവിയുമായാണ് ടെസ്‌ല എത്തുന്നത്. ആഗോളതലത്തില്‍, ടെസ്‌ലയുടെ […]
മേദക് : തെലങ്കാനയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് എസ്‍സി സെൽ ജില്ലാ സെക്രട്ടറി മാരെല്ലി അനിൽ (28) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. കുൽചരം മണ്ഡലത്തിലെ വരിഗുന്തം ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചയോടെയാണ് […]
ഭുവനേശ്വര്‍ : ഒഡീഷയില്‍ അധ്യാപകന്റെ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് സ്വയം തീകൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു. ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. 22 വയസ്സായിരുന്നു. ഇന്നലെ ആശുപത്രിയിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു വിദ്യാര്‍ഥിനിയെ സന്ദര്‍ശിച്ചിരുന്നു. സാധ്യമായ […]
ശ്രീനഗര്‍ : 1931 ജൂലൈ 13 ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കിയ ലഫ്റ്റന്റ് ഗവര്‍ണറുടെ നടപടിയെ വെല്ലുവിളിച്ചാണ് അദ്ദേഹം മതില്‍ ചാടിയത്. […]
പനാജി : ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് അഡ്വ. പിഎസ് ശ്രീധരന്‍പിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവന്‍ ഗവര്‍ണര്‍. മുന്‍ വ്യോമായന മന്ത്രിയാണ് അശോക് ഗജപതി രാജു. ഗോവയെ കൂടാതെ ഹരിയാനയിലും ലഡാക്കിലും […]
കൊൽക്കത്ത : പശ്ചിമബംഗാളിലെ ബിർഭൂമിൽ ടിഎംസി സോണൽ പ്രസിഡന്‍റ് വെടിയേറ്റ് മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് തൃണമൂൽ കോൺഗ്രസ് സോണൽ യൂണിറ്റ് പ്രസിഡന്‍റ് പിജുഷ് ഘോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ടിഎംസി സോണൽ […]
ചെന്നൈ : സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ മരിച്ചു. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, സ്റ്റണ്ട് മാസ്റ്റര്‍ എസ് എം രാജു എന്ന മോഹന്‍ രാജ് ആണ് മരിച്ചത്. കാര്‍ സ്റ്റണ്ട് […]