Kerala Mirror

July 18, 2025

ഛത്തീസ്ഗഢ് മദ്യ കുംഭകോണ കേസ് : മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതിയില്‍ ഇ ഡി റെയ്ഡ്

ന്യൂഡല്‍ഹി : ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതിയില്‍ ഇ ഡി റെയ്ഡ്. റായ്പൂരിലെ ഭിലായിലെ വസതിയിലാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് നിയമസഭയില്‍ തമിഴ്‌നാട്ടില്‍ അദാനിക്ക് വേണ്ടി മരങ്ങള്‍ മുറിക്കുന്ന വിഷയം ഉന്നയിക്കേണ്ടതായിരുന്നുവെന്നും ഇതിന് […]
July 18, 2025

വസതിയിലെ കള്ളപ്പണം; അന്വേഷണ സമിതി റിപ്പോർട്ടിനെതിരെ ജസ്റ്റിസ് യശ്വന്ത് വർമ സുപ്രിം കോടതിയിൽ

ന്യൂഡൽഹി : വസതിയിൽ പണം കണ്ടെത്തിയതിൽ ജഡ്ജി യശ്വന്ത് വർമ സുപ്രിം കോടതിയിൽ. ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ടിനെതിരെയാണ് സുപ്രിം കോടതിയെ സമീപിച്ചത്. പണം ഔദ്യോഗിക വസതിയില്‍ സൂക്ഷിച്ചതിന് തെളിവുണ്ടെന്നും യശ്വന്ത് വർമ അറിയാതെ പണം […]
July 18, 2025

ടിഎംസിയും ആം ആദ്മി പാർട്ടിയും പങ്കെടുക്കില്ല; ഇൻഡ്യാ സഖ്യത്തിന്റെ യോഗം നാളെ

ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി ഇൻഡ്യ സഖ്യത്തിന്റെ യോഗം ശനിയാഴ്ച രാത്രി ഏഴുമണിക്ക് ഓൺലൈനായി ചേരും. പഹൽഗാം ഭീകരാക്രമണം,ഓപ്പറേഷൻ സിന്ദൂർ, വോട്ടർപട്ടിക പരിഷ്‌കരണം, അഹമ്മദാബാദ് വിമാന അപകടം തുടങ്ങിയവ സർക്കാരിനെതിരെ ശക്തമായി ഉന്നയിക്കാനും […]
July 17, 2025

ബിഹാറില്‍ ഗുണ്ടാചേരിപ്പോര് : പരോളിലിറങ്ങിയ ഗുണ്ടാനേതാവിന് നേരെ ആശുപത്രിയില്‍ വച്ച് വെടിവച്ചു

പട്‌ന : ബിഹാറില്‍ ഗുണ്ടാചേരിപ്പോര്. പരോളിലിറങ്ങി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തടവുകാരനെ വെടിവെച്ച് കൊല്ലാന്‍ ശ്രമം. എതിര്‍ ചേരിയില്‍പ്പെട്ട ആളുകളാണ് ചന്ദന്‍ മിശ്രയെന്ന കൊടുംകുറ്റവാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അക്രമികള്‍ക്ക് പൊലീസിന്റെ സഹായം ലഭിച്ചോയെന്നതടക്കം പരിശോധിക്കുമെന്ന് പട്‌ന […]
July 17, 2025

വരാവല്‍ ജബല്‍പൂര്‍ എക്‌സ്പ്രസ്സില്‍ ഭക്ഷണത്തിന്റെ അമിത വില ചോദ്യം ചെയ്ത യാത്രക്കാരന് പാന്‍ട്രി ജീവനക്കാരന്റെ മര്‍ദനം

വഡോദര : ട്രെയിനില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ പാന്‍ട്രി ജീവനക്കാര്‍ മര്‍ദിച്ചു. വരാവല്‍ ജബല്‍പൂര്‍ എക്‌സ്പ്രസ്സില്‍ ആണ് സംഭവം. ജീവനക്കാരന്റെ കരാര്‍ റദ്ദാക്കിയതായി റെയില്‍വേ പിന്നാലെ അറിയിച്ചു. ഉത്തരേന്ത്യന്‍ […]
July 17, 2025

അസമിൽ കുടിയൊഴിപ്പിക്കലിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ രണ്ട് മരണം

ഗുവാഹത്തി : അസമിലെ ഗോൾപാറയിൽ കുടിയൊഴിപ്പിക്കലിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ(ബുധനാഴ്ച) പൈക്കാനിലാണ് സംഭവം. ഷാക്കുവർ ഹുസൈൻ, കുതുബുദ്ദീൻ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. വനഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് […]
July 17, 2025

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം : ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു : ഐപിഎല്‍ കിരീടനേട്ടത്തിന്റെ വിജയാഹ്ളാദ റാലിക്കിടെ ബംഗളൂരുവിലുണ്ടായ ദുരന്തത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ (ആര്‍സിബി) കുറ്റപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആര്‍സിബിയെ കുറ്റപ്പെടുത്തുന്നത്. പൊലീസുമായി ആലോചിക്കുകയോ, അനുമതി തേടുകയോ ചെയ്യാതെ […]
July 17, 2025

ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ മൂന്ന് ദിവസത്തിനിടെ 10 ബോംബ് ഭീഷണി

ന്യൂഡല്‍ഹി : ഡൽഹിയിലെ വിവിധ സ്കൂളുകള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണികള്‍ പതിവാകുന്നു. ഇന്നലെയും അഞ്ച് സ്‌കൂളുകൾക്കു നേരെയാണ് ഭീഷണി ഉണ്ടായി. ഇതോടെ മൂന്നു ദിവസത്തിനിടെ ഭീഷണി നേരിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 10 ആയി. എല്ലാം […]
July 17, 2025

എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കുന്നു

ന്യൂഡല്‍ഹി : അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് നിർത്തിവച്ച എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് ഒന്നിന് ഭാഗികമായി പുനരാരംഭിക്കും. ജൂൺ 12ന് നടന്ന എഐ 171 വിമാനാപകടത്തെത്തുടർന്നാണ് എയർ ഇന്ത്യ, ‘സേഫ്റ്റി പോസ്’ പ്രഖ്യാപിച്ചത്. ബോയിങ് […]