Kerala Mirror

July 19, 2025

മരിച്ചവരുടെ ആധാർ അസാധുവാക്കാൻ നടപടിയുമായി യുഐഡിഎഐ

ന്യൂഡൽഹി : എപ്പോഴും എവിടെയും ആധികാരികത സ്ഥിരീകരിക്കാന്‍ സവിശേഷ തിരിച്ചറിയല്‍ രേഖയും ഡിജിറ്റൽ സംവിധാനവുമൊരുക്കി രാജ്യത്തെ ആധാർ ഉടമകളെ യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ) ശാക്തീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ താമസക്കാർക്കും പ്രവാസികള്‍ക്കും ഔദ്യോഗികമായി നല്‍കുന്ന […]
July 19, 2025

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത ഉപയോഗിക്കുന്നതിലെ വിലക്ക് നീട്ടി പാകിസ്ഥാന്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിലെ വിലക്ക് നീട്ടി പാകിസ്ഥാന്‍. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഓഗസ്റ്റ് 24വരെ നീട്ടിയതായി പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (പിഎഎ) അറിയിച്ചു. ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്ക് പുറമെ ഇന്ത്യയില്‍ […]
July 19, 2025

തെലുഗു നടന്‍ ഫിഷ് വെങ്കട്ട് അന്തരിച്ചു

ഹൈദരബാദ് : തെലുഗു നടന്‍ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ്(53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെലുഗു സിനിമയിലെ പരിചിത മുഖമായ വെങ്കട്ട് ഖുഷി എന്ന […]
July 18, 2025

ഓട്ടോ ട്രാൻസലേഷനിൽ കർണാടക മുഖ്യമന്ത്രിയെ ‘കൊന്ന്’ ഫെയ്സ് ബുക്ക്

ബംഗളൂരു : മെറ്റയുടെ ഓട്ടോ ട്രാൻസലേഷനെതിരേ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഓട്ടോ ട്രാൻസിലേഷൻ ഫീച്ചർ ശരിയാവും വരെ അത് നിർത്തിവയ്ക്കണമെന്നും സിദ്ധരാമയ്യ മെറ്റയോട് ആവശ്യപ്പെട്ടു. പ്രമുഖ കന്നഡ നടി ബി. സരോജ ദേവിയുടെ […]
July 18, 2025

മദ്യനയ അഴിമതി : ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ മകൻ ഇ ഡി അറസ്റ്റില്‍

റായ്പുര്‍ : ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെ മകനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്‍ഫ് ഡയറക്ടറേറ്റ് (ഇഡി). ഛത്തീസ്ഗഢ് മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് വ്യവസായി കൂടിയായ ചൈതന്യ ബാഗലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. […]
July 18, 2025

ഝാർഖണ്ഡിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണു; ഒരു മരണം, മൂന്നു പേർക്ക് പരുക്ക്

റാഞ്ചി : ഝാർഖണ്ഡിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. നിർത്താതെ തുടരുന്ന മഴയിൽ വെള്ളിയാഴ്ച രാവിലെയാണ് റാഞ്ചിയിലെ സർക്കാർ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്ന് വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന […]
July 18, 2025

ഡല്‍ഹിക്ക് പിന്നാലെ ബംഗളൂരുവിലെ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി

ബംഗളൂരു : ഡല്‍ഹിയിലെ 50 ഓളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതിന് പിന്നാലെ ബംഗളൂരുവിലെ 40 സ്‌കൂളുകള്‍ക്കും ഭീഷണി സന്ദേശം. ഇ-മെയില്‍ വഴിയാണ് ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് സ്‌കൂളുകളില്‍ പരിശോധന കര്‍ശനമാക്കി. ഇന്ന് (വെള്ളിയാഴ്ച) രാവിലെ, സിവില്‍ […]
July 18, 2025

പ്രശസ്ത തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു

ചെന്നൈ : പ്രശസ്ത തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. ഛായാഗ്രാഹകനായും നടനായും വേലു പ്രഭാകരന്‍ […]
July 18, 2025

ആദിവാസി സ്ത്രീകൾക്കും പാരമ്പര്യസ്വത്തിൽ തുല്യാവകാശം : സുപ്രീം കോടതി

ന്യൂഡൽഹി : ഗോത്ര വിഭാഗങ്ങളിലെ സ്ത്രീകൾക്കും പാരമ്പര്യസ്വത്തിൽ തുല്യാവകാശമുണ്ടെന്നു സുപ്രീം കോടതി. ഹിന്ദു പിന്തുടർച്ചാ നിയമങ്ങൾ പട്ടിക വർഗത്തിനു ബാധകമല്ലെങ്കിലും പിന്തുടർച്ചാവകാശത്തിൽ നിന്ന് അത് ആദിവാസി സ്ത്രീകളെ ഒഴിവാക്കുന്നില്ലെന്നു പരമോന്നത കോടതി വ്യക്തമാക്കി. അമ്മയുടെ കുടുംബസ്വത്തിൽ […]