Kerala Mirror

July 22, 2025

ബില്ലിൽ സമയപരിധി; രാഷ്ട്രപതിയുടെ റഫറൻസ് ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി : നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ​ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി ​ദ്രൗപദി മുർമു നൽകിയ റഫറൻസ് പരമോന്നത കോടതിയുടെ ഭരണഘടന ബഞ്ച് ഇന്ന് പരി​ഗണിക്കും. വിധിയുമായി […]
July 22, 2025

വ്യോമസേനയുടെ യുദ്ധാഭ്യാസം; അതിര്‍ത്തിയില്‍ നോട്ടാം മുന്നറിയിപ്പ്

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന. നാളെ മുതല്‍ വെള്ളിയാഴ്ച വരെയാണ് രാജസ്ഥാന്‍, ഗുജറാത്ത് മേഖലയിലെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപമാണ് യുദ്ധാഭ്യാസ പ്രകടനങ്ങള്‍. മുന്നറിയിപ്പിന്റെ ഭാഗമായി അതിര്‍ത്തിയില്‍ […]
July 21, 2025

മുഡ അഴിമതിക്കേസ് : ഇഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി : മുഡ അഴിമതിക്കേസില്‍ ഇഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി. ഇഡിയെ എന്തിനാണ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്ന് കോടതി ചോദിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് നല്‍കിയ ഇഡി നോട്ടീസ് റദ്ദാക്കിയ തീരുമാനം ശരിവെച്ച കോടതി, […]
July 21, 2025

7/11മുംബൈ ട്രെയിന്‍ സ്‌ഫോടനം: തെളിവില്ലാത്തതിനാൽ പ്രതികളെ വെറുതെ വിട്ട് മുംബൈ ഹൈക്കോടതി

മുംബൈ : മുംബൈ നഗരത്തെ നടുക്കിയ 2006 ലെ ട്രെയിന്‍ സ്‌ഫോടന പരമ്പരകളിലെ പ്രതികളെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. പ്രതികള്‍ക്ക് എതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവം നടന്ന് 19 […]
July 20, 2025

ധര്‍മ്മസ്ഥല ബലാത്സംഗ കൊലപതാക പരമ്പരയുടെ വെളിപ്പെടുത്തല്‍ ; അന്വേഷണത്തിന് ഡിജിപിയുടെ ചുമതലയിൽ പ്രത്യേക സംഘം

ബംഗളൂരു : ധര്‍മ്മസ്ഥലയില്‍ ഒട്ടേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. ഡിജിപി പ്രണബ് മൊഹന്തി അന്വേഷണത്തിന് നേതൃത്വം നല്‍കും. ബംഗളൂരു എസിപി എംഎന്‍ അനുചേത്, […]
July 20, 2025

ഷാരൂഖിന് ചിത്രീകരണത്തിനിടെ പരുക്ക്

മുംബൈ : പുതിയ ചിത്രമായ ‘കിംഗ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാരൂഖിന് പരുക്കേറ്റതായി റിപ്പോര്‍ട്ട്. മുംബൈയിലായിരുന്നു ഷൂട്ടിങ്. ബോളിവുഡ് സൂപ്പര്‍സ്റ്റാറിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശനിയാഴ്ച […]
July 20, 2025

കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിച്ച് പഞ്ചാബ് എഎപി എംഎൽഎ അൻമോൾ ഗഗൻ മാൻ

ചണ്ഡീഗഡ് : ആം ആദ്മി പാർട്ടി (എഎപി) നേതാവും ഗായികയുമായ അൻമോൾ ഗഗൻ മാൻ എംഎല്‍എ സ്ഥാനം രാജിവെച്ചു. രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഖരാറിൽ നിന്നുള്ള എംഎൽഎയായ അൻമോൾ ഗഗൻ, പഞ്ചാബ് നിയമസഭാ […]
July 19, 2025

അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിലെ സത്യാവസ്ഥ രാജ്യത്തിനറിയണം : രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിൽ […]
July 19, 2025

കരുണാനിധിയുടെ മൂത്തമകന്‍ എംകെ മുത്തു അന്തരിച്ചു

ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്തമകന്‍ എം കെ മുത്തു (77) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടനും, ഗായകനുമായ എം കെ മുത്തു […]