Kerala Mirror

July 23, 2025

കർണാടകയിലെ മൂന്ന് കോടിയുടെ ജ്വല്ലറി കവർച്ച; പൊലീസിന് പ്രതികളെ പിടികൂടാൻ സഹായിച്ചത് പാവ് ഭാജി

ബെംഗുളുരു : കർണാടകയിലെ കലബുറഗി നഗരത്തിൽ ഈമാസം 11 നായിരുന്നു മൂന്ന് കോടി രൂപയുടെ വന്‍ ജ്വല്ലറി കവർച്ച നടന്നത്. മുഖംമൂടി ധരിച്ച നാല് പേർ മാർത്തുല മാലിക്ക് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്വർണ്ണാഭരണശാല കൊള്ളയടിക്കുകയായിരുന്നു. ലോക്കർ […]
July 22, 2025

ജഗദീപ് ധൻകറിന്‍റെ രാജി : ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവുന്ന ആദ്യ പ്രതികരണമാണിത്. ജഗദീപ് ധൻകർ ആരോഗ്യവാനായി ഇരിക്കാൻ ആശംസിക്കുന്നതായും അദ്ദേഹം രാജ്യത്തിനായി […]
July 22, 2025

മണിപ്പൂരിൽ 7 തീവ്രവാദികൾ അറസ്റ്റിൽ

ഇംഫാൽ : മണിപ്പൂരിന്‍റെ വിവിധ ഇടങ്ങളിൽ ദിവസങ്ങളായി നടന്ന ഓപ്പറേഷനിൽ, 7 തീവ്രവാദികൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. നിരോധിത സംഘടനയായ കാങ്‌ലെയ്പാക് കമ്മ്യൂണിസ്റ്റ് പാർട്ടി (കെസിപി)യിലെ 3 പേരെ ഞായറാഴ്ച തെങ്‌നൗപാൽ ജില്ലയിലെ പങ്കൽ ബസ്തിയിൽ […]
July 22, 2025

ഡൽഹിയിൽ കനത്ത മഴയും വെള്ളക്കെട്ടും; ഗതാഗതം തടസപ്പെട്ടു

ന്യൂഡൽഹി : ഡൽഹിയിൽ കനത്ത മഴ. തിങ്കളാഴ്ച മുതൽ ലഭിക്കുന്ന കനത്ത മഴയിൽ ഡൽഹിയുടെ തെക്കൻ, തെക്കു പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ ചൂടിന് ആശ്വാസം നൽകിയെങ്കിലും വിവിധ മേഖലകളിൽ ഗതാഗതം അടക്കം തടസപ്പെട്ടു. […]
July 22, 2025

ഡൽഹിയിൽ മൂന്നാമതും ഭൂചലനം

ന്യൂഡൽഹി : ഡൽഹിയിൽ വീണ്ടും ഭൂചലനം. എൻസിആർ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6 മണിയോടെ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹരിയാനയിലെ ഫരീദാബാദാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിൽ ഇതുവരെ കാര്യമായ നാശനഷ്ടങ്ങളോ മരണങ്ങളോ […]
July 22, 2025

ഉപരാഷ്ട്രപതിയുടെ രാജി ഞെട്ടിപ്പിക്കുന്നത്ത്; ദുരൂഹം : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘഡിന്റെ പെട്ടെന്നുള്ള രാജി ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ്. രാജിക്ക് പിന്നില്‍ കണ്ണില്‍ കാണുന്നതിലും അപ്പുറം എന്തോ ഉണ്ടെന്നു ജയ് റാം രമേശ് പറഞ്ഞു. വൈകുന്നേരം ഏകദേശം 5 മണി വരെ അദ്ദേഹത്തോടൊപ്പം […]
July 22, 2025

യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) 2025 ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജെആര്‍എഫ്, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് 5,269 പേരും, അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി […]
July 22, 2025

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം; പൗരത്വത്തെ ബാധിക്കില്ലന്ന് സുപ്രീം കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി : ബിഹാറില്‍ നിലവില്‍ നടക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐ ആര്‍) കീഴിലുള്ള പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് പൗരത്വത്തെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ‘എസ്ഐആര്‍ പ്രകാരം, വോട്ടര്‍ പട്ടികയില്‍ പേര് […]
July 22, 2025

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

നീല​ഗിരി : തമിഴ്നാട് നീലഗിരി പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ (58) ആണ് മരിച്ചത്. കൊളപ്പള്ളി അമ്മൻകോവിലിൽ വീട്ടുമുറ്റത്ത് വച്ചാണ് ഇന്ന് രാവിലെയായിരുന്നു ഉദയസൂര്യനെ കാട്ടാന […]