Kerala Mirror

July 29, 2025

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ന്യൂഡല്‍ഹി : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം. ബംഗാള്‍ ഉള്‍ക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് […]
July 28, 2025

ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; ഡാർജിലിങ്ങിൽ നിന്ന് ചെന്നൈയിലേക്ക് കടത്താൻ ശ്രമിച്ച 34 സ്ത്രീകളെ രക്ഷിച്ചു

ഡാർജിലിങ് : ഞായറാഴ്ച രാത്രി റാഞ്ചിയിലേക്ക് പോവുകയായിരുന്ന ബസിൽ നിന്നു ഡാർജിലിങ് ജില്ലാ പൊലീസ് 34 സ്ത്രീകളെ രക്ഷിച്ചു. മൂന്ന് പേർ ചേർന്ന് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്ത്രീകളെയാണ് പൊലീസ് രക്ഷപെടുത്തിയത്. മനുഷ്യക്കടത്തെന്ന് സംശയിക്കുന്നതായും സംഭവത്തിൽ മൂന്നു […]
July 28, 2025

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; സിബിസിഐ വസ്തുതകൾ മറച്ചുവെക്കുന്നു, നടന്നത് മനുഷ്യക്കടത്ത് : വിഎച്ച്പി

കൊച്ചി : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ പ്രതികൾ ആവാൻ ഇടയായ കേസിനെ പറ്റിയുള്ള യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് സിബിസിഐ നേതൃത്വം പ്രതികരിക്കുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചു. ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് […]
July 28, 2025

എഐയുടെ സാധ്യത പ്രയോജപ്പെടുത്തൽ : ടാറ്റ കൺസൾട്ടൻസി സർവീസസിൽ നിന്നും 12,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡൽഹി : രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (AI) കടന്നു കയറ്റം തൊഴിൽ നഷ്ടത്തിന് കാരണമാവുമെന്ന ആശങ്കകൾക്ക് ആക്കം കൂട്ടി ടാറ്റ കൺസൾട്ടൻസി സർവീസസിൽ കൂട്ടപരിച്ചുവിടൽ. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി […]
July 28, 2025

ഓപ്പറേഷന്‍ സിന്ദൂര്‍ : പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ ശശി തരൂര്‍ പങ്കെടുക്കില്ലെ

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് തരൂര്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയിയെ […]
July 27, 2025

ഡൽഹിയിൽ ടാക്സി ഡ്രൈവർക്ക് വെടിയേറ്റു; 2 പേർ അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹി ബദർപൂറിൽ ഇന്ന് (ഞായറാഴ്ച) രാവിലെ 24 കാരനായ ടാക്സി ഡ്രൈവർക്ക് വെടിയേറ്റു. തലയ്ക്കാണ് വെടിയേറ്റത്. സംഭവത്തിൽ 2 പേരെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. തലയ്ക്ക് വെടിയേറ്റ യുവാവിന്‍റെ നില ഗുരുതരമായി […]
July 27, 2025

ഹരിദ്വാറിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറു മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്

ഡെറാഡൂണ്‍ : ഹരിദ്വാറിലെ മന്‍സ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ആറ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രധാന ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടിലാണ് തിക്കുംതിരക്കുമുണ്ടായത്. പരിക്കേറ്റ 35 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന […]
July 27, 2025

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു

റായ്‌പൂർ : ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരാണ് […]
July 26, 2025

സിപിഐഎം പലസ്തീനെയല്ല രാജ്യത്തെയാണ് സ്‌നേഹിക്കേണ്ടത് : ബോംബെ ഹൈക്കോടതി

മുംബൈ : പലസ്തീന്‍ വിഷയത്തില്‍ പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ചതിനെ കോടതിയെ സമീപിച്ച സിപിഐഎമ്മിന് ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം. അകലെയുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് പകരം രാജ്യത്തെ പ്രശ്‌നങ്ങളില്‍ ശ്രദ്ധപതിപ്പിക്കണം എന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ പരാമര്‍ശം. റാലിക്ക് […]