Kerala Mirror

August 5, 2025

ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

ന്യൂഡൽഹി : ജമ്മുകശ്മീർ മുൻ ലഫ്നന്റ് ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഡൽഹി ആർ എം എൽ ആശുപത്രിയിലാണ് അന്ത്യം. 2018 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെ […]
August 5, 2025

ട്രംപിന്റെ തീരുവ ഭീഷണി : ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

മുംബൈ : ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ. ഒരു ഡോളറിന് 88 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 29 പൈസ ഇടിഞ്ഞതോടെ 87.95 എന്ന തലത്തിലേക്കാണ് രൂപയുടെ മൂല്യം […]
August 5, 2025

ഗംഗയും യമുനയും കരകവിഞ്ഞു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം, 184 മരണം

ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ‌ വ്യാപക മഴക്കെടുതി. ഹിമാചൽ പ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന്ത് ഇതുവരെ 184 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. 1700 കോടി […]
August 5, 2025

ട്രംപിന്റെ തീരുവ ഭീഷണി; ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം : ഇന്ത്യ

ന്യൂഡല്‍ഹി : തീരുവ ഇനിയും കൂട്ടുമെന്ന യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഇന്ത്യ. അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ട്. ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയില്‍ നിന്നുള്ള […]
August 5, 2025

ചെങ്കോട്ടയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച അഞ്ച് ബം​ഗ്ലാദേശി പൗരൻമാർ അറസ്റ്റിൽ

ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ബം​ഗ്ലാദേശി പൗരന്മാർ പിടിയിൽ. 20നും 25നും ഇടയിൽ പ്രായമുള്ള അഞ്ച് ബം​ഗ്ലാദേശി പൗരന്മാരാണ് ഡൽഡഹി പൊലീസിന്റെ പിടിയിലായത്. […]
August 4, 2025

ധർമസ്ഥല വെളിപ്പെടുത്തൽ; വീണ്ടും അസ്ഥിഭാഗങ്ങൾ‌ കണ്ടെത്തി

ബംഗളൂരു : സാക്ഷിയുടെ വെളിപ്പെടുത്തലിനെ തുടർന്നു നടത്തുന്ന പരിശോധനയിൽ വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം. സാക്ഷി ചൂണ്ടിക്കാട്ടിയ നേത്രാവതി നദിക്ക് സമീപത്തെ 11 മത്തെ പോയിന്‍റിൽ നിന്നുമാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തി‍യത്. പ്രദേശത്ത് തെരച്ചിൽ തുടങ്ങിയിട്ട് ആറാം […]
August 4, 2025

ഡല്‍ഹിയില്‍ പ്രഭാത നടത്തത്തിനിടെ തമിഴ്‌നാട് കോണ്‍ഗ്രസ് എംപി ആര്‍ സുധ യുടെ മാല പിടിച്ചുപറിച്ചു

ന്യൂഡല്‍ഹി : പ്രഭാത നടത്തത്തിനിടെ പാര്‍ലമെന്റ് അംഗത്തിന്റെ സ്വര്‍ണമാല പിടിച്ചുപറിച്ച് മോഷ്ടാക്കള്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ആര്‍ സുധയാണ് മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്. ഡല്‍ഹി ചാണക്യപുരിയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഡിഎംകെ എംപി […]
August 4, 2025

ധര്‍മസ്ഥലയില്‍ പൊലീസ് അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചു വിവരാവകാശരേഖ പുറത്ത്

മംഗളൂരു : ധര്‍മസ്ഥലയില്‍ പൊലീസിന്റെ ഗുരുതര വീഴ്ച. അസ്വാഭാവിക മരണങ്ങള്‍ സംബന്ധിച്ച കേസ് രേഖകള്‍ നശിപ്പിച്ചതായി വിവരാവകാശ രേഖ. 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. കാലഹരണപ്പെട്ട കേസിന്റെ […]
August 4, 2025

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

റാഞ്ചി : ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു […]