Kerala Mirror

August 7, 2025

ഇരുചക്ര വാഹന യാത്രയ്ക്കിടെ 34 ഗതാഗത നിയമലംഘനം; 18,500 രൂപ പിഴയടച്ച് ഡികെ ശിവകുമാര്‍

ബംഗളൂരു : ഇരുചക്ര വാഹന യാത്രയ്ക്കിടെ ഗതാഗത നിയമലംഘനം നടത്തിയതിന് 18,500 രൂപ പിഴയടച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ബംഗളൂരുവിലെ ആര്‍ടി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പിഴയടച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു. ഹെല്‍മറ്റ് […]
August 7, 2025

ജമ്മുവില്‍ അരുന്ധതി റോയ് ഉള്‍പ്പെടെ 25 പേരുടെ പുസ്തകങ്ങള്‍ക്ക് നിരോധനം

ശ്രീനഗര്‍ : അരുന്ധതി റോയ് ഉള്‍പ്പടെയുള്ളവരുടെ 25 പുസ്തകങ്ങള്‍ക്ക് ജമ്മു കശ്മീരില്‍ നിരോധനം. വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചാണ് പുസ്തകം നിരോധിച്ചതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വാദം. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 […]
August 6, 2025

പത്താം ക്ലാസ്, പ്ലസ്‌ടു സിബിഎസ്ഇ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ 75% ഹാജർ നിർബന്ധം

ന്യൂഡൽഹി : അടുത്ത വർഷം പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ 75% ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) ഉത്തരവിറക്കി. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവർ, ദേശീയ തലത്തിലും […]
August 6, 2025

ആറ് മന്ത്രാലയങ്ങള്‍ ഒരു കുടക്കീഴില്‍; കര്‍ത്തവ്യഭവന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കര്‍ത്തവ്യ ഭവന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തു പൊതു സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് മന്ദിരങ്ങളില്‍ ആദ്യത്തേതാണ് കര്‍ത്തവ്യ ഭവന്‍. ഡല്‍ഹിയുടെ പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരുകുടക്കീഴില്‍ കര്‍ത്തവ്യഭവനില്‍ ഏകോപ്പിക്കും. രണ്ട് […]
August 6, 2025

പഞ്ചാബിൽ ഓക്സിജൻ സിലിണ്ടർ പ്ലാന്‍റിൽ പൊട്ടിത്തെറി; രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്

മൊഹാലി : പഞ്ചാബിൽ ഓക്സിജൻ സിലിണ്ടർ പ്ലാന്‍റിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു, മൂന്നു പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ മൊഹാലി ജില്ലയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫേസ് 9 ലെ ഓക്സിജൻ സിലിണ്ടർ […]
August 6, 2025

ഭീകര ഭീഷണി; വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ ബിസിഎഎസ് നിര്‍ദേശം

ന്യൂഡല്‍ഹി : ഭീകര ഭീഷണി മുന്നില്‍ കണ്ട് രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) നിര്‍ദേശം. സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കാലയളവില്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ […]
August 6, 2025

മിന്നല്‍ പ്രളയം : ഉത്തരകാശിയിൽ നൂറോളം പേര്‍ കുടുങ്ങിയതായി സംശയം; രക്ഷാദൗത്യം തുടരുന്നു

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ഹര്‍ഷില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൂടുതല്‍ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘവും വ്യോമസേനയുടെ ഹെലികോപ്റ്ററും തിരച്ചിലിനായി എത്തും. കൂടുതല്‍ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി ധരായിലിലേക്കെത്തും. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. […]
August 5, 2025

ബംഗാളില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിക്ക് നേരെ ടിഎംസി ആക്രമണം

കൊല്‍ക്കത്ത : കൂച്ച് ബെഹാറില്‍ പാര്‍ട്ടി പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരെ ടിഎംസി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി ബിജെപി. ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘാര്‍വസ്ഥ ഉടലെടുത്തു. ആക്രമണത്തില്‍ മുന്‍ […]
August 5, 2025

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം; ഒരുഗ്രാമമൊന്നാകെ ഒലിച്ചുപോയി; 4 മരണം; 60 പേരെ കാണാതായി

ഡെറാഢൂണ്‍ : ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം.നാലുപേര്‍ മരിച്ചു. 60 പേരെ കാണാതായി. ഘിര്‍ ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി. അതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മരണസംഖ്യ ഇനിയും […]