Kerala Mirror

May 19, 2023

ഇ​മ്രാ​ൻ ഖാ​ന്‍റെ വ​സ​തി പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സി​ന് അനുമതി

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ വ​സ​തി പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് കോ​ട​തി​യി​ൽ​നി​ന്നും വാ​റ​ണ്ട് നേ​ടി​യ​താ​യി റി​പ്പോ​ർ​ട്ട്. ഇ​മ്രാ​ന്‍റെ സ​മാ​ൻ പാ​ർ​ക്കി​ലെ വ​സ​തി പ​രി​ശോ​ധിക്കാണ് അനുമതി.
May 19, 2023

ഗുജറാത്ത് മുൻ കൃഷി മന്ത്രി വല്ലഭായ് വഗാസിയ വാഹനാപകടത്തിൽ മരിച്ചു

ഗുജറാത്ത് : മുൻ കൃഷി മന്ത്രി വല്ലഭായ് വഗാസിയ(69) വാഹനാപകടത്തിൽ മരിച്ചു. മന്ത്രി സഞ്ചരിച്ച കാർ ബുൾഡോസറിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ അമ്രേലി ജില്ലയിലെ സവർകുണ്ഡ്‌ല ടൗണിന് സമീപമായിരുന്നു അപകടം. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്ന് […]
May 19, 2023

റാ​ഫേ​ൽ ന​ദാ​ൽ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ നി​ന്ന് പി​ന്മാ​റി

പാ​രീ​സ്: പ​രി​ക്കി​നെ​ത്തു​ട​ർ​ന്നു ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ നി​ന്ന് പി​ന്മാ​റി സ്പാ​നി​ഷ് താ​രം റാ​ഫേ​ൽ ന​ദാ​ൽ. 2005-ൽ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച 22 ഗ്രാ​ൻ​ഡ് സ്ലാം ​ജേ​താ​വ് 19 വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​ത്. 2024 […]
May 19, 2023

ജി-7​ ത്രി​ദി​ന ഉ​ച്ച​കോ​ടി ഇ​ന്നു​മു​ത​ൽ ഹി​രോ​ഷി​മ​യി​ൽ

ഹി​രോ​ഷി​മ: സ​ന്പ​ന്ന രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി-7​ന്‍റെ ത്രി​ദി​ന ഉ​ച്ച​കോ​ടി ഇ​ന്നു​മു​ത​ൽ ജ​പ്പാ​നി​ലെ ഹി​രോ​ഷി​മ​യി​ൽ ന​ട​ക്കും. യു​ക്രെ​യ്നി​ൽ അ​ധി​നി​വേ​ശം തു​ട​രു​ന്ന റ​ഷ്യ​യെ​യും താ​യ്‌​വാ​ൻ വി​ഷ​യ​ത്തി​ൽ ആ​ക്ര​മ​ണോ​ത്സു​ക​ത കാ​ണി​ക്കു​ന്ന ചൈ​ന​യെ​യും പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ളാ​യി​രി​ക്കും പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. ജ​പ്പാ​നു പു​റ​മേ […]
May 17, 2023

കനത്ത മഴ, പ്രളയം ; ഇ​റ്റ​ലി​യി​​ൽ എ​ട്ട് പേ​ർ മ​രി​ച്ചു

റോം: ​ക​ന​ത്ത മ​ഴ മൂ​ലം ഇ​റ്റ​ലി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട് എ​ട്ട് പേ​ർ മ​രി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ എ​മി​ലി​യ – റൊ​മാ​ന മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം നാ​ശ​മു​ണ്ടാ​യ​ത്. ഒ​രു […]
May 17, 2023

മൗലവി അബ്ദുള്‍ കബീര്‍ അഫ്ഗാനിസ്ഥാന്‍ ഇടക്കാല പ്രധാനമന്ത്രി

അഫ്ഗാനിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി മൗലവി അബ്ദുള്‍ കബീറിനെ താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുംസാദ നിയമിച്ചു. പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്‍ദിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നാണ് ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.  […]
May 17, 2023

ഡല്‍ഹി- സിഡ്‌നി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി- സിഡ്‌നി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ടത്. യാത്രാമധ്യേ ആടിയുലഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് സിഡ്‌നി […]
May 17, 2023

അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വംശജ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വംശജ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ജോലിക്ക് പോകവേ, കഴിഞ്ഞദിവസം കാണാതായ 25കാരി ലാഹരി പതിവാഡയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ടെക്‌സസില്‍ നിന്ന് കാണാതായ ഇവരുടെ മൃതദേഹം 322 കിലോമീറ്റര്‍ അകലെ തൊട്ടടുത്ത […]
May 17, 2023

​​​റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു കു​​​റ​​​ഞ്ഞ​​​ വി​​​ല​​​യ്ക്കു ല​​​ഭി​​​ക്കു​​​ന്ന അസം​​​സ്കൃ​​​ത എ​​​ണ്ണ ശു​​​ദ്ധീ​​​ക​​​രി​​​ച്ച് ക​​​യ​​​റ്റി​​​അ​​യ​​​യ്ക്കു​​​ന്ന ഇ​​​ന്ത്യ​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ

ബ്ര​​​സ​​​ൽ​​​സ്: ​​​ റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ഡീ​​​സ​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ വി​​​ൽ​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​മെ​​​ന്നു യൂ​​​ണി​​​യ​​​ന്‍റെ വി​​​ദേ​​​ശ​​​ന​​​യ മേ​​​ധാ​​​വി ജോ​​​സ​​​ഫ് ബോ​​​റെ​​​ൽ ഫി​​​നാ​​​ൻ​​​ഷൽ ടൈം​​​സി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ […]