Kerala Mirror

November 5, 2024

യു എസ് തിരഞ്ഞെടുപ്പ്; ബഹിരാകാശത്ത് നിന്ന് നാല് വോട്ട്

വാഷിംഗ്ടണ്‍ : യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, ഡോൺ […]
November 5, 2024

തരം​ഗമായി ‘യെസ് ഷീ കാൻ’ കാമ്പയിൻ

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അവസാന വട്ട വോട്ടുകളും ഉറപ്പിക്കാനാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രമ്പും […]
November 5, 2024

അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്

വാഷിങ്ടണ്‍ : 47ാമത്തെ അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും പോരാട്ടത്തില്‍ […]
November 5, 2024

വീ​ണ്ടും ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷ​ണ​വു​മാ​യി ഉ​ത്ത​ര​കൊ​റി​യ

സീ​യൂ​ൾ : യു​എ​ൻ ഉ​പ​രോ​ധ​ങ്ങ​ൾ ലം​ഘി​ച്ച് ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ (ഐ​സി​ബി​എം) പ​രീ​ക്ഷി​ച്ചു. ഉ​ത്ത​ര​കൊ​റി​യ​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്ത് നി​ന്ന് ദ​ക്ഷി​ണ കൊ​റി​യ​യു​ടെ കി​ഴ​ക്ക​ൻ ക​ട​ലി​ലേ​ക്കാ​ണ് മി​സൈ​ൽ തൊ​ടു​ത്തു​വി​ട്ട​ത്. ടോ​ക്കി​യോ​യും വി​ക്ഷേ​പ​ണം സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ […]
November 5, 2024

നൈജീരിയയിൽ സർക്കാർ വിരുദ്ധ പ്രതിഷേധം: പ്രായപൂർത്തിയാകാത്ത 29 പേർക്ക് വധശിക്ഷ

അബുജ : നൈജീരിയയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. വിലക്കയറ്റം ഉയർന്നതോടെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൈജീരിയൻ യുവാക്കൾ രാജ്യത്തിനെതിരെ കടുത്ത […]
November 4, 2024

ഇന്തോനേഷ്യയില്‍ അഗ്നിപർവ്വത സ്ഫോടനം; മരണം 9

ജക്കാർത്ത : കിഴക്കൻ ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഒൻപത് മരണം. ഏകദേശം 1,703 മീറ്റര്‍ ഉയരം വരുന്ന മൗണ്ട് ലെവോടോബിയിലെ ലാകി -ലാകി അഗ്നിപർവ്വതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഗർത്തത്തിൽ നിന്ന് നാല് കിലോമീറ്റർ (രണ്ട് […]
November 4, 2024

ഇസ്രായേൽ യുദ്ധ രഹസ്യങ്ങളുടെ ചോർച്ച; ചാരൻ പ്രധാനമന്ത്രിയുടെ ‘വിശ്വസ്തൻ’

തെൽ അവീവ് : ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ ചോർന്നത് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ(പിഎംഒ) നിന്നെന്ന് റിപ്പോർട്ട്. ബെഞ്ചമിൻ നെതന്യാഹുവിന്റെ വിശ്വസ്തനും അനൗദ്യോഗിക വക്താവുമായ എലി ഫെൽഡ്‌സ്റ്റൈൻ ആണു വിവരങ്ങൾ ചോർത്തിയതെന്നാണു പുതിയ കണ്ടെത്തൽ. […]
November 4, 2024

യുഎസ് തെരഞ്ഞെടുപ്പ് : ബാലറ്റ് പേപ്പറില്‍ ബംഗാളിയും

ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിലുള്ള അഞ്ച് ഭാഷകളില്‍ ബംഗാളിയും . ഇംഗ്ലീഷിന് പുറമെ നാല് ഭാഷകളാണുള്ളത്. ചൈനീസ്, സ്പാനിഷ്, കൊറിയന്‍ എന്നിവയാണ് മറ്റ് ഭാഷകള്‍. ന്യൂയോര്‍ക്കില്‍ 200ലധികം ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്. ഭാഷാപരമായ […]
November 4, 2024

ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം; അപലപിച്ച് ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ : കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണത്തിൽ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. ഓരോ കാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും […]