Kerala Mirror

August 2, 2023

വ​നി​താ ലോ​ക​ക​പ്പി​ന്‍റെ പ്രീ ​ക്വാ​ർ​ട്ട​ർ കാ​ണാ​തെ ബ്ര​സീ​ൽ പു​റ​ത്ത്

മെ​ൽ​ബ​ൺ : വ​നി​താ ലോ​ക​ക​പ്പി​ന്‍റെ പ്രീ ​ക്വാ​ർ​ട്ട​ർ കാ​ണാ​തെ ബ്ര​സീ​ൽ പു​റ​ത്ത്. ഗ്രൂ​പ്പ് എ​ഫി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ജ​മൈ​ക്ക​യോ​ട് ഗോ​ൾ​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെയാണ് ഇ​തി​ഹാ​സ താ​രം മാ​ർ​ത്ത​ ഉൾപ്പെടുന്ന ബ്ര​സീ​ൽ സംഘം ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യത്. […]
August 2, 2023

2020-ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ട്ടി​മ​റി​ : ഡോ​ണ​ൾ​ഡ്‌ ട്രം​പി​നെ​തി​രെ നാ​ല് ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി

വാ​ഷിം​ഗ്ട​ൺ ഡി​സി : 2020-ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്‌ ട്രം​പി​നെ​തി​രെ ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി. രാ​ജ്യ​ത്തെ ക​ബ​ളി​പ്പി​ക്ക​ൽ, ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ നാ​ല് വ​കു​പ്പു​ക​ളാ​ണ് ട്രം​പി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. […]
August 1, 2023

സാ​ൻ ഫ്രാ​ൻ​സി​സ്കോയിലെ ട്വിറ്റർ ആ​സ്ഥാ​നത്ത് സ്ഥാ​പി​ച്ച കൂ​റ്റ​ൻ എ​ക്സ് ലോ​ഗോ ന​ഗ​രാ​ധി​കൃ​ത​ർ നീ​ക്കി

സാ​ൻ ഫ്രാ​ൻ​സി​സ്കോ : നീ​ല​ക്കി​ളി​യെ പ​റ​ത്തി​വി​ട്ട​തി​ന് പി​ന്നാ​ലെ എ​ക്സ് ആ​യി രൂ​പാ​ന്ത​രം ചെ​യ്ത ട്വി​റ്റ​റി​ന് “പേ​രു​ദോ​ഷം’ അ​വ​സാ​നി​ക്കു​ന്നി​ല്ല. സാ​ൻ ഫ്രാ​ൻ​സി​സ്കോ ന​ഗ​ര​ത്തി​ലെ ക​മ്പ​നി ആ​സ്ഥാ​നമ​ന്ദി​ര​ത്തി​ൽ സ്ഥാ​പി​ച്ച കൂ​റ്റ​ൻ എ​ക്സ് ലോ​ഗോ ന​ഗ​രാ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്തു. വെ​ള്ളിനി​റം […]
August 1, 2023

അഫ്‌ഗാനിസ്ഥാനിൽ സംഗീത ഉപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാന്‍

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ സംഗീത ഉപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാന്‍. സം​ഗീതം “ധാര്‍മിക മൂല്യച്യുതിക്ക്’ കാരണമാകുമെന്ന പേരിലാണ് ഈ അതിക്രമം. പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ശനിയാഴ്ച ഗിറ്റാറും ഹാർമോണിയവും തബലയും അടക്കം ആയിരക്കണക്കിന്‌ ഉപകരണങ്ങൾക്കാണ്‌ തീയിട്ടത്‌. ക​ല്യാ​ണ […]
July 30, 2023

രാ​ഷ്ട്രീ​യ പാ​ർ​ട്ടി യോ​ഗ​ത്തി​നി​ടെ​ സ്ഫോ​ടനം : പാകിസ്ഥാനിൽ 35 പേ​ർ കൊല്ലപ്പെട്ടു

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തൂ​ൺ​വ പ്ര​വി​ശ്യ​യി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി യോ​ഗ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 35 പേ​ർ മ​രി​ച്ചു. എ​ൺ​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പ​ത്തു​ള്ള ബ​ജു​ർ ജി​ല്ല​യി​ലെ […]
July 27, 2023

ഷെ​യ്ഖ് സ​യി​ദ് ബി​ൻ സാ​യ​ദ് അ​ൽ ന​ഹ്യാ​ന്റെ മരണം :യു.എ.ഇയിൽ മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം

ദുബൈ : യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​യി​ദ് അ​ൽ ന​ഹ്യാ​ന്‍റെ സ​ഹോ​ദ​ര​നും അ​ബു​ദാ​ബി പ്ര​വി​ശ്യ​യു​ടെ ഭ​ര​ണ​പ്ര​തി​നി​ധി​യു​മാ​യ ഷെ​യ്ഖ് സ​യി​ദ് ബി​ൻ സാ​യ​ദ് അ​ൽ ന​ഹ്യാ​ൻ അ​ന്ത​രി​ച്ചു.ഷെ​യ്ഖ് സ​യി​ദി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​നാ​യി മൂ​ന്ന് […]
July 27, 2023

ജർമനിയിൽ നിന്നു ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു

ആംസ്റ്റർഡാം : ജർമനിയിൽ നിന്നു ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കപ്പലിലെ ജീവനക്കാരിൽ ഭൂരിഭാ​ഗം പേരും ഇന്ത്യക്കാരാണ്. കപ്പലിൽ 3,000 കാറുകളുണ്ടായിരുന്നു. ഫ്രീമാന്റിൽ ഹൈവേ […]
July 24, 2023

വി​വാ​ദ ജൂ​ഡീ​ഷ​ൽ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കി , സർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കാ​നു​ള്ള കോ​ട​തി​യു​ടെ അ​ധി​കാ​രം ഇ​സ്ര​യേ​ൽ എടുത്തുകളയുന്നു

ടെ​ൽ അ​വീ​വ്: സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കാ​നു​ള്ള കോ​ട​തി​യു​ടെ അ​ധി​കാ​രം എ​ടു​ത്തു​ക​ള​യു​ന്ന വി​വാ​ദ ബി​ല്ലി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം പാ​സാ​ക്കി ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റ്.ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ത്തി​യ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ബി​ൽ അ​വ​ത​ര​ണ​ത്തി​നി​ടെ പാ​ർ​ല​മെ​ന്‍റി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. ഇ​തോ​ടെ 64 -0 […]
July 24, 2023

എല്ലാ ടിക്കറ്റിലും 46 കിലോ ഇല്ല, ബാഗേജ് നയത്തില്‍ ഗള്‍ഫ് എയര്‍ മാറ്റം വരുത്തി

മനാമ  :  ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകളിലെ ബാഗേജ് നയത്തിൽ ഗൾഫ് എയർ മാറ്റം വരുത്തി. നിലവിലുള്ള 46 കിലോ ലഗേജ് ഇനി എല്ലാ ടിക്കറ്റുകളിലും അനുവദിക്കില്ല. പുതുതായി ഫെയർ ബ്രാൻഡ് എന്ന കാറ്റഗറിക്കു കീഴിലായി […]