Kerala Mirror

August 10, 2023

ഐ.സി.സി ഏകദിന റാങ്കിംഗ് : നില മെച്ചപ്പെടുത്തി ഇന്‍ഡ്യന്‍ കളിക്കാര്‍

ദുബായ് : ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗില്ലിന് അഞ്ചാം സ്ഥാനം. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കാണ് താരം നേടിയത്. നിലവിൽ ഏകദിന ബാറ്റർമാരുടെ പട്ടികയിൽ ഏറ്റവും […]
August 9, 2023

2023 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ തിയതിയിൽ മാറ്റം പ്രഖ്യാപിച്ച് ഐസിസി

ന്യൂഡൽഹി : ഇന്ത്യയിൽ നടക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ തിയതിയിൽ മാറ്റം പ്രഖ്യാപിച്ച് ഐസിസി. ഒൻപത് മത്സരങ്ങളുടെ തിയതിയിലാണ് മാറ്റം. ഇന്ത്യ-പാക് മത്സരം ഓക്ടോബർ 14ന് നടക്കും. നേരത്തെ ഒക്ടോബർ 15നായിരുന്നു തീരുമാനിച്ചിരുന്നത്. മത്സര […]
August 8, 2023

മെസ്സിയു​ടെ വരവിനെ എതിർത്ത ഗോളിയെ പുറത്താക്കി ഇന്റർ മയാമി

മയാമി : ലയണൽ മെസ്സിയെ പോലൊരു താരത്തെ സ്വീകരിക്കാൻ ക്ലബ് ഒരുങ്ങിയിട്ടില്ലെന്ന പരാമർശം നടത്തിയ ഡച്ച് ഗോളി നിക്ക് മാർസ്മാനെ പുറത്താക്കി ഇന്റർ മയാമി. സീസണിൽ ഒരു കളിക്കാരന്റെ കരാർ റദ്ദാക്കാൻ ലീഗ് നിയമങ്ങൾ അനുവദിക്കുന്നതിന്റെ […]
August 8, 2023

സെ​ല​ൻ​സ്കി​യെ വ​ധി​ക്കാ​ൻ റ​ഷ്യ​ക്ക് വേ​ണ്ടി ചാ​ര​പ്പ​ണി ; യു​വ​തി അ​റ​സ്റ്റി​ൽ

കീ​വ് : യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ദി​മ​ർ സെ​ലെ​ൻ​സ്‌​കി​യെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഒ​രു യു​വ​തി​യെ യു​ക്രെ​യ്ൻ സു​ര​ക്ഷാ വി​ഭാ​ഗം (എ​സ്ബി​യു) അ​റ​സ്റ്റ് ചെ​യ്തു. സെ​ല​ൻ​സ്കി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് റ​ഷ്യ​ക്ക് ര​ഹ​സ്യ​വി​വ​രം കൈ​മാ​റാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് എ​സ്ബി​യു […]
August 8, 2023

ലങ്ക പ്രീമിയര്‍ ലീഗില്‍ ബാബര്‍ അസമിനു അപൂര്‍വ റെക്കോര്‍ഡ്

കൊളംബോ : പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനു അപൂര്‍വ റെക്കോര്‍ഡ്. ലങ്ക പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടിയാണ് ബാബര്‍ ശ്രദ്ധേയ റെക്കോര്‍ഡില്‍ തന്റെ പേരും എഴുതി ചേര്‍ത്തത്.  കൊളംബോ സ്‌ട്രൈക്കേഴ്‌സിനായാണ് താരത്തിന്റെ മിന്നും പ്രകടനം. […]
August 6, 2023

ഹ​സാ​ര എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി, പാകി​സ്ഥാ​നി​ൽ 25 പേ​ർ മ​രി​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാകി​സ്ഥാ​നി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി 25 പേ​ർ മ​രി​ച്ചു. 80 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റാ​വ​ൽ​പി​ണ്ടി​യി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന ഹ​സാ​ര എ​ക്സ്പ്ര​സ് ആ​ണ് പാ​ളം തെ​റ്റി​യ​ത്. ‌‌ട്രെ​യി​ന്‍റെ 10 ബോ​ഗി​ക​ൾ പാ​ളം തെ​റ്റി​യ​താ​യാ​ണ് വി​വ​രം. ഞാ​യ​റാ​ഴ്ച ഷ​ഹ്സാ​ദ്പൂ​രി​നും ന​വാ​ബ്ഷാ​യ്ക്കും […]
August 5, 2023

തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവ്, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിലക്ക്

ലാഹോർ: തോഷാഖാന അഴിമതിക്കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ച് ഇസ്‌ലാമബാദ് കോടതി. അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. പുറമേ ഒരു ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം. ഇമ്രാനെ […]
August 4, 2023

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പിലെ അ​ട്ടി​മ​റി: ട്രം​പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി, നാ​ല് മാ​സ​ത്തി​നി​ടെ ട്രം​പ് കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ മൂ​ന്നാ​മ​ത്തെ കേ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: 2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പ​രാ​ജ​യം മ​റി​ക​ട​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ ഫെ​ഡ​റ​ൽ കോ​ട​തി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​യി. അ​റ​സ്റ്റ് ചെ​യ്ത ട്രം​പി​നെ കു​റ്റ​പ​ത്രം വാ​യി​ച്ച് കേ​ൾ​പ്പി​ച്ചു. […]
August 4, 2023

സിറിയയിൽ നടന്ന ഏറ്റുമുട്ടലിൽ  ഐഎസ് തലവൻ കൊല്ലപ്പെട്ടു, അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷി പുതിയ നേതാവ്

ദമാസ്കസ്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു. സിറിയയിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. നേതാവിന്റെ മരണം ഐഎസ് സ്ഥിരീകരിച്ചു. പുതിയ തലവനേയും പ്രഖ്യാപിച്ചു.  അബു ഹാഫിസ് അൽ ഹാഷിമി […]