Kerala Mirror

August 22, 2023

ഗ്രീ​സ് കാ​ട്ടു​തീ : പ​തി​നെ​ട്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

ഏ​ഥ​ൻ​സ് : വ​ട​ക്ക​ൻ ഗ്രീ​സി​ൽ കാ​ട്ടു​തീ നാ​ശം വി​ത​ച്ച വ​ന​മേ​ഖ​ല​യി​ൽ പ​തി​നെ​ട്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. തു​ർ​ക്കി അ​തി​ർ​ത്തി​ക്ക് സ​മീ​പം വ​ട​ക്കു​കി​ഴ​ക്ക​ൻ ഗ്രീ​സി​ലെ എ​വ്റോ​സ് മേ​ഖ​ല​യി​ലെ ദാ​ദി​യ വ​ന​ത്തി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. മ​ര​ണ​പ്പെ​ട്ട​വ​ർ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ദാ​ദി​യ […]
August 20, 2023

ഇന്ത്യക്കാരായ ദമ്പതിമാരെയും ആറു വയസുള്ള മകനേയും യുഎസിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

വാഷിങ്ടൺ : ഇന്ത്യക്കാരായ ദമ്പതിമാരെയും ആറു വയസുള്ള മകനേയും യുഎസിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരാണ് മരിച്ചത്.  മെറിലാൻഡിലെ വീടിനുള്ളിലാണ് […]
August 20, 2023

അ​ഡോ​ബ് സ​ഹ​സ്ഥാ​പ​ക​ൻ ജോ​ൺ വാ​ർ​നോ​ക്ക് അ​ന്ത​രി​ച്ചു

സാ​ൻ​ഫ്രാ​ൻ​സി​സ്കോ : ബ​ഹു​രാ​ഷ്ട്ര സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യാ​യ അ​ഡോ​ബ് ഇ​ൻ​കോ​ർ​പ​റേ​റ്റ​ഡ് സ​ഹ​സ്ഥാ​പ​ക​ൻ ജോ​ൺ വാ​ർ​നോ​ക്ക് (82) അ​ന്ത​രി​ച്ചു. അ​ഡോ​ബി ക​മ്പ​നി പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ര​ണ​കാ​ര​ണം വെ​ളി​വാ​ക്കി​യി​ട്ടി​ല്ല. 1982-ൽ ​വാ​ർ​നോ​ക്ക് സു​ഹൃ​ത്ത് ചാ​ൾ​സ് ഗെ​ഷ്‌​കെ​യ്‌​ക്കൊ​പ്പം ചേ​ർ​ന്ന് അ​ഡോ​ബ് […]
August 20, 2023

താൽപ്പര്യമില്ല…: 2024 ലെ യുഎസ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിൽ താൽപ്പര്യമില്ലെന്ന് വിവേക് ​​രാമസ്വാമി

വാഷിംഗ്ടൺ : അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിൽ ഇന്ത്യൻ-അമേരിക്കൻ സംരംഭകനും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ വിവേക് ​​രാമസ്വാമിക്ക് താൽപ്പര്യമില്ലെന്ന് റിപ്പോർട്ട്. 2024 ലെ സർവേയിൽ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ വിജയിച്ചില്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഓഫർ […]
August 20, 2023

സാങ്കേതിക തകരാറ് ; ചാന്ദ്ര ദൗത്യം ലൂണ 25 തകര്‍ന്നു : റഷ്യ

മോസ്‌കോ : സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബന്ധം നഷ്ടപ്പെട്ട റഷ്യന്‍ ചാന്ദ്ര ദൗത്യം ലൂണ 25 തകര്‍ന്നെന്ന് സ്ഥിരീകരിച്ച് റഷ്യ. നിയന്ത്രണം നഷ്ടപ്പെട്ട പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചു.  ലാന്‍ഡിങ്ങിന് മുന്നോടിയായി […]
August 19, 2023

വ​ട​ക്ക​ൻ യു​ക്രെ​യ്നി​ലെ ചെ​ർ​നീ​ഹ​ഫി​ൽ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം; അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: വ​ട​ക്ക​ൻ യു​ക്രെ​യ്ൻ ന​ഗ​ര​മാ​യ ചെ​ർ​നീ​ഹ​ഫി​ൽ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 37 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രി​ൽ 11 കു​ട്ടി​ക​ളു​മു​ണ്ട്. ചെ​ർ​നീ​ഹ​ഫി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. യൂ​ണി​വേ​ഴ്സി​റ്റി കെ​ട്ടി​ട​വും തീ​യ​റ്റ​റും ത​ക​ർ​ന്നു. […]
August 18, 2023

പുതിയ കോവിഡ് വകഭേദം കണ്ടെത്തി

ന്യൂയോര്‍ക്ക്: പുതിയ കോവിഡ് വകഭേദം കണ്ടെത്തി. ഒരുപാട് ജനിതക വ്യതിയാനങ്ങള്‍ക്ക് വിധേയമായ കോവിഡ് വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര് ബിഎ.2. 86 എന്നാണ്.ഇതിനെ നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്കന്‍ ഡിസീസ് കണ്‍ട്രോള്‍ ഏജന്‍സി അറിയിച്ചു. ഇസ്രായേല്‍, ഡെന്മാര്‍ക്ക്, അമേരിക്ക […]
August 18, 2023

കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലികിന്റെ ഭാര്യ പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

ഇസ്ലാമബാദ് : പാകിസ്താനിൽ പുതുതായി അധികാരമേറ്റ കെയർടേക്കർ ഗവൺമെന്റിന്റെ ഭാഗമായി കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലികിന്റെ ഭാര്യ മുഷാൽ ഹുസൈൻ മാലിക്. പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാകഡിന്റെ പ്രത്യേക ഉപദേഷ്ടാവായാണ് നിയമനം. സ്ത്രീ ശാക്തീകരണം, […]
August 18, 2023

കൊ​ളം​ബി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ബൊ​ഗോ​ട്ട​യി​ൽ വ്യാ​ഴാ​ഴ്ച ശ​ക്ത​മാ​യ ഭൂ​ച​ല​നം

ബൊ​ഗോ​ട്ട : കൊ​ളം​ബി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ബൊ​ഗോ​ട്ട​യി​ൽ വ്യാ​ഴാ​ഴ്ച ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ക​ന്പ​ത്തി​ൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​തേ​സ​മ​യം ലി​ഫ്റ്റു​ക​ളി​ലും മ​റ്റും ആ​ളു​ക​ൾ കു​ടു​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ […]