Kerala Mirror

August 25, 2023

പ്രി​ഗോ​ഷി​ന്‍റെ മ​ര​ണം ; റ​ഷ്യ​യു​ടെ പേ​രി​ൽ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ പെ​രും​നു​ണ : ക്രെം​ലി​ൻ

മോ​സ്കോ : വാ​ഗ്ന​ർ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ന്‍റെ ത​ല​വ​ൻ യെ​വ്ഗി​നി പ്രി​ഗോ​ഷി​നെ റ​ഷ്യ​ൻ സ​ർ​ക്കാ​ർ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ക്രെം​ലി​ൻ. പ്രി​ഗോ​ഷി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ഷ്യ​യു​ടെ പേ​രി​ൽ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ പെ​രും​നു​ണ​കളാ​ണെ​ന്ന് ക്രെം​ലി​ൻ ഔ​ദ്യോ​ഗി​ക വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് […]
August 25, 2023

ജി-20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പങ്കെടുക്കില്ല

മോസ്‌കോ : ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ജി-20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പങ്കെടുക്കില്ല. ജി-20 ഉച്ചകോടി ഇന്ത്യയില്‍ സെപ്റ്റംബറില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കില്ലെന്ന വിവരം ക്രെംലിനാണ് സ്ഥിരീകരിച്ചത്. യുക്രൈനിലെ റഷ്യന്‍ […]
August 25, 2023

ജോ​ർ​ജി​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കേ​സ് : ട്രം​പ് കീ​ഴ​ട​ങ്ങി

ജോ​ർ​ജി​യ : 2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​ർ​ജി​യ സം​സ്ഥാ​ന​ത്ത് ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം അ​ട്ടി​മ​റി​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചു​ള്ള കേ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് കീ​ഴ​ട​ങ്ങി. അ​റ്റ്ലാ​ൻ​ഡ​യി​ലെ ഫു​ൾ​ട്ട​ൻ കൗ​ണ്ടി ജ​യി​ലി​ലാ​ണ് ട്രം​പ് കീ​ഴ​ട​ങ്ങി​യ​ത്. അ​റ​സ്റ്റി​നു​ശേ​ഷം […]
August 24, 2023

ബ്രിക്‌സ് ഉച്ചകോടിക്കിടെ സൗഹൃദം പങ്കുവച്ച് നരേന്ദ്ര മോദിയും ഷി ജിന്‍പിങ്ങും

ജൊഹാനസ്ബര്‍ഗ് : ബ്രിക്‌സ് ഉച്ചകോടിക്കിടെ ഹ്രസ്വ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും. അതിര്‍ത്തി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മോദിയും ഷിയും തമ്മിലുള്ള കൂടിക്കാഴ്ച ഏതാനും നിമിഷങ്ങള്‍ മാത്രമേ നീണ്ടുള്ളൂ. […]
August 24, 2023

ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​​ൽ : പ്ര​ഗ്നാ​ന​ന്ദ​ പൊരുതിതോറ്റു

ബാ​ക്കു (അ​സ​ർ​ബൈ​ജാ​ൻ ): ചെ​സ് ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ര​മേ​ഷ് ബാ​ബു പ്ര​ഗ്നാ​ന​ന്ദ പൊ​രു​തി തോ​റ്റു. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നോ​ർ​വെ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​നോ​ടാ​ണ് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്. കാ​ൾ​സ​ന്‍റെ ആ​ദ്യ ലോ​ക​ക​പ്പ് കി​രീ​ട​മാ​ണി​ത്. ഫൈ​ന​ലി​ലെ […]
August 24, 2023

സൗദി അറേബ്യയും, യുഎഇയും ഉള്‍പ്പെടെ പുതുതായി ആറു രാജ്യങ്ങള്‍ കൂടി ബ്രിക്‌സില്‍

ജൊഹന്നാസ് ബര്‍ഗ് : ബ്രിക്‌സ് അംഗരാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ജൊഹന്നാസ് ബര്‍ഗില്‍ നടന്ന ഉച്ചകോടിയില്‍ തീരുമാനം. ആറ് രാജ്യങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. അതേസമയം ബ്രിക്‌സില്‍ പാകിസ്ഥാനെ  ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം പരാജയപ്പെട്ടു.  അര്‍ജന്റീന, എത്യോപ്യ, ഈജിപ്ത്, […]
August 24, 2023

പുട്ടിനെതിരെ കലാപം നയിച്ച വാ​ഗ്ന​ർ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ന്‍റെ ത​ല​വ​ൻ യെ​വ്ഗി​നി പ്രി​ഗോ​ഷി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് റ​ഷ്യ

മോ​സ്കോ: വാ​ഗ്ന​ർ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ന്‍റെ ത​ല​വ​ൻ യെ​വ്ഗി​നി പ്രി​ഗോ​ഷി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് റ​ഷ്യ. പ്രി​ഗോ​ഷി​നൊ​പ്പം വി​ശ്വ​സ്ഥ​ൻ ദി​മി​ത്രി ഉ​ട്കി​നും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് എ​ട്ട് പേ​രും കൊ​ല്ല​പ്പെ​ട്ടു. ഏ​ഴ് യാ​ത്ര​ക്കാ‍​ര്‍​ക്ക് ഒ​പ്പം മൂ​ന്ന് ക്രൂ ​അം​ഗ​ങ്ങ​ളാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ട​ക്ക​ൻ […]
August 24, 2023

ചന്ദ്രയാൻ 3 ദൗത്യ വിജയം : ഇന്ത്യയെയും ഐഎസ്ആർഒയെയും അഭിനന്ദിച്ച് നാസ

ന്യൂയോര്‍ക്ക്: ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയിച്ചതില്‍ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഈ ദൗത്യത്തില്‍ ഇന്ത്യയുടെ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുന്ന […]
August 23, 2023

ഇന്ത്യ-അയർലൻഡ് ട്വന്‍റി 20 മൂന്നാം മത്സരം ഇന്ന്

ഡബ്ലിൻ : ഇന്ത്യയും അയർലൻഡും തമ്മിലുളള ട്വന്‍റി 20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിക്കും. അയർലൻഡിലെ ഡബ്ലിനിലുള്ള മലാഹൈഡ് ക്രിക്കറ്റ് ക്ലബ്ബിലാണ് അവസാന മത്സരം നടക്കുക. പരമ്പരയിൽ മുൻപ് നടന്ന […]