Kerala Mirror

September 8, 2023

ജി-20 ഉച്ചകോടിയില്‍ പങ്കെ അമേരിക്കന്‍ പ്രസിഡന്റും മറ്റ് ലോകനേതാക്കളും ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ശനിയാഴ്ച തുടങ്ങുന്ന ദ്വിദിന ജി-20 ഉച്ചകോടിയില്‍ പങ്കെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തി. മൂന്ന് വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്.എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലെത്തിയ ബൈഡനെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേന്ദ്രസഹമന്ത്രി […]
September 6, 2023

യുക്രൈൻ നഗരത്തിലെ മാർക്കറ്റിൽ റഷ്യൻ വ്യോമാക്രമണം; 16 പേർ കൊല്ലപ്പെട്ടു

ഡോൺബാസ്: യുക്രൈനിലെ ഡോൺബാസിൽ റഷ്യൻ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇരുപതിലധികം പേർക്ക് പരുക്കേറ്റു. തിരക്കേറിയ മാർക്കറ്റിലാണ് മിസൈൽ പതിച്ചത്. നിരവധിപ്പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. റഷ്യയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് […]
September 5, 2023

കിം​ ജോം​ഗ് ഉ​ൻ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്

വാ​ഷിം​ഗ്ട​ൺ ഡി​സി : ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ൻ അ​ടു​ത്ത മാ​സം റ​ഷ്യ​യി​ലെ​ത്തി പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്. യു​ക്രെ​യ്നെ​തി​രാ​യ യു​ദ്ധ​ത്തെ നേ​രി​ടാ​ൻ റ​ഷ്യ​ക്ക് ആ‍‌​യു​ധം ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യെ കു​റി​ച്ച് ഇ​രു […]
September 2, 2023

ഇന്ത്യന്‍ വംശജനായ തർമൻ ഷൺമുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്‍റ്, തർമന്റെ ജയം 70 ശതമാനത്തിലധികം വോട്ടുകള്‍ നേടി

സിംഗപ്പൂര്‍: സിംഗപ്പൂര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി ഇന്ത്യന്‍ വംശജനായ തർമൻ ഷൺമുഖരത്നം. 70 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് തര്‍മന്‍ വിജയിച്ചത്. 2011ന് ശേഷം രാജ്യത്ത് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണിത്. തർമന്‍റെ എതിരാളികളായ എൻജി […]
August 31, 2023

മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​രം ഡോ. ​ര​വി ക​ണ്ണ​ന്

ന്യൂ​ഡ​ല്‍​ഹി : ഏ​ഷ്യ​യി​ലെ നൊ​ബേ​ല്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​ര​ത്തി​ന് പ്ര​മു​ഖ അ​ര്‍​ബു​ദ ചി​കി​ല്‍​സാവി​ദ​ഗ്ധ​ന്‍ ഡോ. ​ആ​ര്‍. ര​വി ക​ണ്ണ​ന്‍ അ​ര്‍​ഹ​നാ​യി. 41 ല​ക്ഷം രൂ​പ​യാ​ണ് അ​വാ​ര്‍​ഡ് തു​ക​യാ​യി ല​ഭി​ക്കു​ക. ആ​സാ​മി​ലെ സി​ല്‍​ച​റി​ല്‍ നി​ര്‍​ധ​ന​രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​ചി​കി​ല്‍​സ​യും ഭ​ക്ഷ​ണ​വും […]
August 31, 2023

ഫ്ലോ​റി​ഡയെ നി​ശ്ച​ല​മാ​ക്കി “ഐ​ഡാ​ലി​യ’ ചു​ഴ​ലി​ക്കാ​റ്റ്

ഫ്ലോ​റി​ഡ : അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്തെ നി​ശ്ച​ല​മാ​ക്കി “ഐ​ഡാ​ലി​യ’ ചു​ഴ​ലി​ക്കാ​റ്റ്. 80 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് 2,50,000 വീ​ടു​ക​ളി​ലെ വൈ​ദ്യു​ത​ബ​ന്ധം ത​ക​രാ​റി​ലാ​യി. പ​ല മേ​ഖ​ല​ക​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും […]
August 31, 2023

മ​ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഗാ​ബോ​ണി​ൽ സൈ​ന്യം അ​ട്ടി​മ​റി​യി​ലൂ​ടെ ഭ​ര​ണം ഏ​റ്റെ​ടു​ത്തു

ലി​ബ്രെ​വി​ൽ: മ​ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഗാ​ബോ​ണി​ൽ സൈ​ന്യം അ​ട്ടി​മ​റി​യി​ലൂ​ടെ ഭ​ര​ണം ഏ​റ്റെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് അ​ലി ബോം​ഗോ​യെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യാ​ണ് സൈ​ന്യം ഭ​ര​ണം പി​ടി​ച്ച​ത്. 2009 മു​ത​ൽ അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന ബോം​ഗോ ശ​നി​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ മൂ​ന്നാം​വ‌​ട്ട​വും അ​ധി​കാ​രം […]
August 31, 2023

സ്പെ​യി​നി​നെ ആ​ഘോ​ഷ​തി​മി​ർ​പ്പി​ലാ​ക്കി ലാ ​ടൊ​മാ​റ്റീ​ന ഫെ​സ്റ്റി​വ​ൽ

മാ​ഡ്രി​ഡ് : സ്പെ​യി​നി​നെ ആ​ഘോ​ഷ​തി​മി​ർ​പ്പി​ലാ​ക്കി ലാ ​ടൊ​മാ​റ്റീ​ന ഫെ​സ്റ്റി​വ​ൽ. ബ്യു​നോ​ൾ ന​ഗ​ര​ത്തി​ലെ തെ​രു​വീ​ഥി​ക​ളി​ൽ കൂ​ടി​നി​ന്ന ജ​ന​ക്കൂ​ട്ടം പ​ര​സ്പ​രം ത​ക്കാ​ളി വാ​രി​യെ​റി​ഞ്ഞ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സ്പെ​യി​നി​ലെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ​സ​ഞ്ചാ​ര ആ​ക​ർ​ഷ​ണ​മാ​യ ടൊ​മാ​റ്റീ​ന ഫെ​സ്റ്റി​വ​ൽ […]
August 30, 2023

റഷ്യൻ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണവുമായി യുക്രൈൻ, നാ​ല് യു​ക്രെനി​യ​ൻ ബോ​ട്ടു​ക​ൾ ത​ക​ർ​ത്ത് റ​ഷ്യ

മോസ്കോ: റഷ്യയ്‌ക്കെതിരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ. റഷ്യയിലെ സ്കോഫ് വിമാനത്താവളത്തിലാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നാല് വിമാനങ്ങൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. ഡ്രോൺ ആക്രമണം തടഞ്ഞുവെന്ന് അവകാശപ്പെട്ട് റഷ്യ രം​ഗത്തെത്തി. ആക്രമണത്തിൽ ആളപായമില്ലെന്ന് റഷ്യൻ അധികൃതർ […]