Kerala Mirror

September 20, 2023

ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ഹി​ന്ദു​ക്ക​ൾ കാ​ന​ഡ വി​ട്ടു​പോ​ക​ണ​മെ​ന്ന് സി​ഖ്സ് ഫോ​ർ ജ​സ്റ്റീ​സ് സം​ഘ​ട​ന

ഒ​ട്ടാ​വ: ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെയുള്ള ഇ​ന്ത്യ – കാ​ന​ഡ ന​യ​ത​ന്ത്ര​പോ​രിനിടെ എ​രി​തീയിൽ എണ്ണയൊഴി​ച്ച് സി​ഖ്സ് ഫോ​ർ ജ​സ്റ്റീ​സ്(​എ​സ്എ​ഫ്ജെ) സം​ഘ​ട​ന. നി​ജ്ജാ​റി​ന്‍റെ മ​ര​ണം ആ​ഘോ​ഷി​ച്ച ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ഹി​ന്ദു​ക്ക​ൾ കാ​ന​ഡ വി​ട്ടു​പോ​ക​ണ​മെ​ന്ന് […]
September 19, 2023

പ്രകോപിപ്പിക്കാനല്ല ; ഇന്ത്യ ഗൗരവം മനസ്സിലാക്കണം : ട്രൂഡോ

ടൊറന്റോ : കനേഡിയന്‍ നയതന്ത്ര ഉദ്യോസ്ഥനോട് അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ, ഇന്ത്യയെ താന്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് […]
September 19, 2023

അ​ഞ്ച് ദി​വ​സ​ത്തി​ന​കം ഇ​ന്ത്യ വിടണം, ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ പു​റ​ത്താ​ക്കി തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ന​ഡ പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ. മു​തി​ര്‍​ന്ന ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ത്യ പു​റ​ത്താ​ക്കി. അ​ഞ്ച് ദി​വ​സ​ത്തി​ന​കം ഇ​ന്ത്യ വി​ട​ണ​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. ഇ​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്രബ​ന്ധം […]
September 19, 2023

ഖലിസ്ഥാൻവാദി നേതാവിന്റെ കൊലയിൽ ഇന്ത്യയ്ക്ക് പങ്കെന്ന് കാ​ന​ഡ​; നയതന്ത്ര പ്രതിനിധിയെ പുറത്താക്കി

ഒ​ട്ടാ​വ: ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയതായി റിപ്പോർട്ട്. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് […]
September 18, 2023

യുഎസ് യുദ്ധവിമാനം പ​റ​ക്ക​ലി​നി​ടെ കാണാതായി

സൗ​ത്ത് ക​രോ​ലി​ന: അ​മേ​രി​ക്ക​യി​ല്‍ യു​ദ്ധ​വി​മാ​നം കാ​ണാ​താ​യ​താ​യി റി​പ്പോ​ര്‍​ട്ട്. ശ​ത്രു റ​ഡാ​റു​ക​ളു​ടെ ക​ണ്ണി​ല്‍ പെ​ടാ​തി​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള എ​ഫ്-35 വി​മാ​ന​മാ​ണ് പ​റ​ക്ക​ലി​നി​ടെ കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വി​മാ​നം പ​റ​ത്തി​യ പൈ​ല​റ്റ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല […]
September 18, 2023

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 20 വ​ജ്ര​ഖ​നി ജീ​വ​ന​ക്കാ​ർ മ​രി​ച്ചു

ജോ​ഹ​നാ​സ്ബ​ർ​ഗ് : ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 20 വ​ജ്ര​ഖ​നി ജീ​വ​ന​ക്കാ​ർ മ​രി​ച്ചു. ഖ​ന​ന ഭീ​മ​നാ​യ ഡി ​ബി​യേ​ഴ്സി​ന്‍റെ ജീ​വ​ന​ക്കാ​രാ​ണ് കൊ​ല്ല​പ്പെ‌​ട്ട​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ​ജ്ര ഖ​നി​ക​ളി​ലൊ​ന്നാ​യ വെ​നീ​ഷ്യ ഖ​നി​യി​ൽ നി​ന്ന് ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​പോ​യ […]
September 18, 2023

ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ണു

റോം : ​ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന​യു​ടെ ജെ​റ്റ് വി​മാ​നം അ​ഭ്യാ​സ​ത്തി​നി​ടെ ത​ക​ർ​ന്ന് അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു. ടൂ​റി​നി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ര​ക്ഷ​പ്പെ​ട്ടു. മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ഒ​ന്പ​തു വ​യ​സു​ള്ള സ​ഹോ​ദ​ര​നും മാ​താ​പി​താ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റു. സ​ഹോ​ദ​ര​ന്‍റെ പ​രി​ക്ക് […]
September 16, 2023

ഇ​ലോ​ണ്‍ മ​സ്‌​കു​മാ​യി ബ​ന്ധം : ഗൂ​ഗി​ള്‍ സ​ഹ​സ്ഥാ​പ​ക​ന്‍ ഭാ​ര്യ​യി​ല്‍ നി​ന്ന് വി​വാ​ഹ​മോ​ച​നം നേ​ടി

ന്യൂ​യോ​ര്‍​ക്ക് : ഗൂ​ഗി​ള്‍ സ​ഹ​സ്ഥാ​പ​ക​ന്‍ സെ​ര്‍​ജി ബ്രി​ന്‍ ഭാ​ര്യ നി​ക്കോ​ള്‍ ഷ​ന​ഹാ​നി​ല്‍ നി​ന്ന് വി​വാ​ഹ​മോ​ച​നം നേ​ടി​യ​താ​യി റി​പ്പോ​ര്‍​ട്ട്. ലോ​ക കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​കു​മാ​യി നി​ക്കോ​ളി​ന് ര​ഹ​സ്യ​ബ​ന്ധ​മു​ണ്ടെ​ന്ന് മു​മ്പ് ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു. ഇ​താ​ണ് വി​വാ​ഹ​മോ​ച​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം. കോ​ട​തി​യി​ല്‍ […]
September 16, 2023

ബ​ന്ധം വ​ഷ​ളായി : കാ​ന​ഡ–​ഇ​ന്ത്യ സ്വ​ത​ന്ത്ര​ വ്യാ​പാ​ര​ ക​രാ​ർ ച​ർ​ച്ച​ക​ൾ നി​ർ​ത്തി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി : ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നെ തു​ട​ർ​ന്ന് സ്വ​ത​ന്ത്ര​വ്യാ​പാ​ര​ക​രാ​റി​ലു​ള്ള ച​ർ​ച്ച​ക​ൾ നി​ർ​ത്തി​വ​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം മോ​ശ​മാ​കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ലെ ഭി​ന്ന​ത പ​രി​ഹ​രി​ച്ച ശേ​ഷം ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ച​ര്‍​ച്ച​ക​ള്‍ നി​ര്‍​ത്തി​യ​താ​യി […]