Kerala Mirror

September 23, 2023

കൊടും ഭീകരവാദി ; ഇന്ത്യയിൽ ഭീകരാക്രമണത്തിനു നിജ്ജാർ പദ്ധതിയിട്ടു

ന്യൂഡൽഹി : കാന‍ഡയിൽ വെടിയേറ്റ് മരിച്ച ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ ഇന്ത്യയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്നു രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ രേഖകൾ. ഹരിയാനയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താനായിരുന്നു നിജ്ജാറിന്റെ പദ്ധതി. […]
September 23, 2023

ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യ്ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​മ​രീ​ന്ദ​ർ സിം​ഗ്

ന്യൂഡൽഹി : ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യ്ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ​ഞ്ചാ​ബ് മു​ൻ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ്. ഭീ​ക​ര​വാ​ദ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് കാ​ന​ഡ ‘രാ​ഷ്ട്രീ​യ അ​ഭ​യം’ ന​ൽ​കു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ച അ​ദ്ദേ​ഹം, ഇ​ന്ത്യാവി​രു​ദ്ധ ഘ​ട​ക​ങ്ങ​ൾ​ക്കും ഭീ​ക​ര​ർ​ക്കും കാ​ന​ഡ അ​ഭ​യം […]
September 23, 2023

‘സലാം എയർ’ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തിവെക്കുന്നു

മസ്കത്ത് : ഒമാന്റെ ബജറ്റ് വിമാനകമ്പനിയായ ‘സലാം എയർ’ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തിവെക്കുന്നത് യു.എ.ഇയിൽ നിന്നുള്ള യാത്രക്കാർക്കും തിരിച്ചടിയാകും. അടുത്തിടെ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിച്ച ഫുജൈറ വിമാനത്താവളത്തിൽ നിന്ന് സലാം എയർ വിമാനത്തിൽ നൂറുകണിക്ക് […]
September 22, 2023

അ​രു​ണാ​ച​ൽ താ​ര​ങ്ങ​ളു​ടെ ഏ​ഷ്യ​ൻ ഗെ​യിം​സ് വീ​സ റ​ദ്ദാ​ക്കി ചൈ​ന; പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഹാം​ഗ് ഷ്യൂ​വി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് അ​രു​ണാ​ച​ൽ പ്ര​ദേ​ശ് താ​ര​ങ്ങ​ളെ വി​ല​ക്കി​യ ചൈ​നീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ. താ​ര​ങ്ങ​ളു​ടെ വീ​സ റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ, ത​ന്‍റെ ചൈ​നാ സ​ന്ദ​ർ​ശ​നം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി […]
September 22, 2023

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍, തെളിവുണ്ടെന്ന് കാനഡ

ഒട്ടാവ : ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ഉറപ്പിച്ച് കാനഡ. ഇന്ത്യന്‍ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ തെളിവ് നല്‍കിയതായി കാനഡ […]
September 21, 2023

ഫോക്സ് ന്യൂസ്, ന്യൂസ് കോർപറേഷനിൽ തലമുറമാറ്റം : മർഡോക്ക് ഒഴിഞ്ഞു ; ഇനി മകൻ നയിക്കും

ന്യൂയോർക്ക് : മാധ്യമ, വ്യവസായ ഭീമൻ റൂപർട്ട് മർഡോക്ക് ഫോക്സ് ന്യൂസ്, ന്യൂസ് കോർപറേഷൻ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. ഏഴ് പതിറ്റാണ്ടോളം അധികാരം കൈയാളിയ ശേഷമാണ് 92കാരൻ സ്ഥാനമൊഴിയുന്നത്. മകൻ ലാച്ലൻ മർഡോക്കാണ് രണ്ട് […]
September 21, 2023

കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു. സുഖ ദുന്‍ഖെ എന്നറിയപ്പെടുന്ന സുഖ്ദൂല്‍ സിംഗ് ആണ് വെടിയേറ്റ് മരിച്ചത്. ഖാലിസ്ഥാന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്ത്യയിലെ വിവിധ കേസുകളില്‍ പ്രതിയാണ് സുഖ ദുന്‍ഖെ. […]
September 20, 2023

കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ബന്ധം ; 43പേരുടെ പട്ടിക പുറത്തുവിട്ട് എന്‍ഐഎ

ന്യൂഡല്‍ഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. ഭീകരസംഘങ്ങളുമായും ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്ന 43 പേരുടെ വിവരങ്ങളാണ് ബുധനാഴ്ച പുറത്തുവിട്ടത്. […]
September 20, 2023

കാനഡയിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം ; വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് 

ന്യൂഡല്‍ഹി : കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്, അവിടെയുള്ള ഇന്ത്യന്‍ പൗരന്‍മാരും […]