Kerala Mirror

September 30, 2023

ഇ​ല​ക്ട്രോ​ണി​ക് തെ​ളി​വു​കളുണ്ട്, നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​തക​​ത്തില്‍ ഇ​ന്ത്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് കാ​ന​ഡ

ഒ​ട്ടാ​വ: ഖ​ലി​സ്ഥാ​ന്‍ നേ​താ​വ് ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് കാ​ന​ഡ. അ​നൗ​ദ്യോ​ഗി​ക ച​ര്‍​ച്ച​ക​ളി​ലാ​ണ് കാ​ന​ഡ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ചി​ല ഇ​ന്ത്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്നെ​ന്നാ​ണ് കാ​ന​ഡ​യു​ടെ […]
September 29, 2023

ഇ​ന്ത്യ​യി​ലെ എം​ബ​സി അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ഫ്ഗാ​നി​സ്ഥാ​ൻ

ന്യൂ​ഡ​ൽ​ഹി : ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ലു​ള്ള പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും മൂ​ലം ഇ​ന്ത്യ​യി​ലെ എം​ബ​സി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് അ​ഫ്ഗാ​നി​സ്ഥാ​ൻ. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ഡ​ൽ​ഹി​യി​ലെ എം​ബ​സി അ​ട​ച്ചു​പൂ​ട്ടു​ക​യാ​ണെ​ന്ന് അ​ഫ്ഗാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ കു​റി​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ലെ […]
September 29, 2023

ബ​ലൂ​ചി​സ്ഥാ​നിൽ സ്ഫോ​ട​നം ; 52 മ​ര​ണം, 130ലേ​റെ പേ​ര്‍​ക്ക് പ​രി​ക്ക്

ഇ​സ്‌​ലാ​മാ​ബാ​ദ് : പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ 52 പേ​ര്‍ മ​രി​ച്ചു. 130- ലേ​റെ ​പേ​ര്‍​ക്ക് പ​രി​ക്ക്. ബ​ലൂ​ചി​സ്ഥാ​നി​ലെ മ​സ്തും​ഗ് ജി​ല്ല​യി​ല്‍ പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ളു​ക​ള്‍ ഒ​ത്തു​കൂ​ടി​യ പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. […]
September 28, 2023

ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നി​ടെ ക​നേ​ഡി​യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത​ത് ഇ​ന്ത്യ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍

ന്യൂ​ഡ​ല്‍​ഹി : ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നി​ടെ ക​നേ​ഡി​യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത​ത് ഇ​ന്ത്യ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍. വെ​ബ്‌​സൈ​റ്റ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​താ​യും പി​ന്നാ​ലെ ഹാ​ക്കിം​ഗി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ത്ത് ഇ​ന്ത്യ​ന്‍ സൈ​ബ​ര്‍ ഫോ​ഴ്‌​സ് എ​ന്ന ഹാ​ക്ക​ര്‍​മാ​രു​ടെ സം​ഘം രം​ഗ​ത്തെ​ത്തി​യ​താ​യും ദി […]
September 27, 2023

ഇറാഖില്‍ വിവാഹാഘോഷത്തിനിടെ തീപിടിത്തം; വധൂവരന്‍മാരടക്കം 100 പേര്‍ മരിച്ചു

ബാഗ്‍ദാദ്: ഇറാഖിൽ വിവാഹത്തിനിടെയുണ്ടായ തീപിടിത്തത്തിൽ 100 മരണം.വടക്കു കിഴക്കന്‍ ഇറാഖിലെ നിനേവ പ്രവിശ്യയിൽ ആണ് അപകടം. വധുവരൻമാരടക്കം മരിച്ചു. നൂറ്റമ്പതോളം പേർക്ക് പരിക്കേറ്റു. വടക്കൻ ഇറാഖി പട്ടണമായ ഹംദാനിയയിലെ ഒരു ഇവന്‍റ് ഹാളിലാണ് തീപിടിത്തമുണ്ടായതെന്ന് മാധ്യമങ്ങളും […]
September 26, 2023

യുഎന്നില്‍ കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക് : ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് ആകരുതെന്ന യുഎന്നില്‍ കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ 78മത് ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് കാനഡയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ വിമര്‍ശനം നടത്തിയത്.  […]
September 24, 2023

ഫോ​ർ​മു​ല വ​ൺ ഗ്രാ​ൻ പ്രി​ : ജാ​പ്പ​നീ​സ് ഗ്രാ​ൻ പ്രി​യി​ലും ജ​യം കൊ​യ്ത് റെ​ഡ് ബു​ൾ താ​രം മാ​ക്സ് വേ​ഴ്സ്റ്റ​പ്പ​ൻ

ടോ​ക്യോ : ഫോ​ർ​മു​ല വ​ൺ വേ​ഗ​പ്പോ​രി​ലെ ജാ​പ്പ​നീ​സ് ഗ്രാ​ൻ പ്രി​യി​ലും ജ​യം കൊ​യ്ത് റെ​ഡ് ബു​ൾ താ​രം മാ​ക്സ് വേ​ഴ്സ്റ്റ​പ്പ​ൻ. സീ​സ​ണി​ലെ വേ​ഴ്സ്റ്റ​പ്പ​ന്‍റെ 13-ാം ജ​യ​ത്തി​ന്‍റെ ബ​ല​ത്തി​ൽ റെ​ഡ് ബു​ൾ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ട്ട​വും ക​ൺ​സ്ട്ര​ക്ടേ​ഴ്സ് […]
September 24, 2023

ഖലിസ്ഥാന്‍ നേതാക്കള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കി എന്‍ഐഎ

ന്യൂഡല്‍ഹി : സിനിമ, ആഡംബര നൗക, കനേഡിയന്‍ പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളില്‍ ഖലിസ്ഥാന്‍ വിഘടനവാദ സംഘങ്ങള്‍ പണം നിക്ഷേപിച്ചതായി എന്‍ഐഎ. തായ് ലന്‍ഡിലെ ബാറുകളിലും ക്ലബ്ബുകളിലും ഖലിസ്ഥാന്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. 2019 മുതല്‍ 2021 വരെയുള്ള […]
September 24, 2023

ഇന്ത്യയ്‌ക്കെതിരെ ഉള്ള ആരോപണം ; ട്രൂഡോ ഉന്നയിച്ചത് ഫൈവ് ഐസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ : യുഎസ് അംബാസഡര്‍

ഓട്ടവ :  രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതിനായി രൂപീകരിച്ച സഖ്യമായ ഫൈവ് ഐസ് അംഗങ്ങള്‍ക്കിടയില്‍ പങ്കുവെച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്‌ക്കെതിരെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചതെന്ന് കാനഡയിലെ യുഎസ് അംബാസഡര്‍ ഡേവിഡ് കോഹന്‍. ഖാലിസ്ഥാന്‍ […]