Kerala Mirror

October 7, 2023

കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ ഇസ്രയേലിനെ ഞെട്ടിച്ച് ഹമാസ് ആക്രമണം

ടെല്‍ അവീവ് :  ഇസ്രയേലിനെ ഞെട്ടിച്ച ഹമാസ് ആക്രമണം നടന്നത് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ. ശനിയാഴ്ച രാവിലെയോടെയാണ് ഹമാസ് പോരാളികള്‍ ഇസ്രയേലിന്റെ തെക്കന്‍ നഗരങ്ങളില്‍ ആക്രമണം ആരംഭിച്ചത്. നുഴഞ്ഞു കയറിയ ഹമാസ് അംഗങ്ങള്‍, തെരുവുകള്‍ […]
October 7, 2023

ഹമാസ് നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി

ജറുസലേം : ഹമാസ് നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ, പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ‘നമ്മളിപ്പോള്‍ യുദ്ധത്തിലാണ്, നമ്മള്‍ ജയിക്കും’. അദ്ദേഹം പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ ഇല്ലാത്ത തരത്തില്‍ […]
October 7, 2023

ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി വിദേശകാര്യമന്ത്രാലയം. ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണം. കഴിയുന്നത്ര വീടുകളില്‍ കഴിയാനാണ് നിര്‍ദേശം. 18,000 ഓളം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നതായാണ് കണക്കുകള്‍. ഇതില്‍ നല്ല […]
October 7, 2023

പ​ശ്ചിമ ഏ​ഷ്യ​യി​ല്‍ യു​ദ്ധ​സ​മാ​ന സാ​ഹ​ച​ര്യം, ഇ​സ്ര​യേ​ലി​നു​ള്ളിൽ ക​ട​ന്ന് ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണം; തിരിച്ചടിച്ച് ഇ​സ്രാ​യേ​ല്‍

ജറുസലേം : ഇസ്രായേലിനെതിരെയുള്ള ഹമാസിന്റെ സൈനിക നീക്കം ആരംഭിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ തിരിച്ചടിച്ചു തുടങ്ങി. ഗസയില്‍ നിന്നുള്ള ആക്രമണം തുടരുന്നതിനാല്‍ റോക്കറ്റ് പ്രതിരോധ ഉപകരണങ്ങള്‍ വിന്യസിച്ചതായും ഇസ്രായേല്‍ അറിയിച്ചു. രാജ്യത്ത് ഭരണകൂടം യുദ്ധാവസ്ഥ പ്രഖ്യാപിച്ചു.  ആക്രമണം അരമണിക്കൂറോളം […]
October 6, 2023

ദി ടെലഗ്രാഫ് പത്രത്തിൻ്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

കൊല്‍ക്കൊത്ത : ദി ടെലഗ്രാഫ് പത്രത്തിൻ്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പ്രൊഫൈൽ പിക്ചർ ഐഎസ്ഐഎസ് പതാകയാക്കി ഹാക്കർമാർ മാറ്റി. ഫേസ്ബുക്ക് പേജിൽ ഐഎസ്ഐഎസ് സന്ദേശങ്ങളും അശ്ലീല സന്ദേശങ്ങളും പങ്കുവച്ചിട്ടുണ്ട്. മിനിറ്റുകള്‍ക്കകം പേജ് തിരിച്ചെടുക്കുകയും ചെയ്തു. […]
October 6, 2023

സമാധാനത്തിനുള്ള നൊബേല്‍ ഇ​റാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക ന​ര്‍​ഗ​സ് മൊഹമ്മദിക്ക്

സ്‌​റ്റോ​ക് ഹോം: ​സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം ഇ​റാ​നി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക ന​ര്‍​ഗ​സ് സ​ഫി​യ മു​ഹ​മ്മ​ദി​യ്ക്ക്(51). സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങൾക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​നാ​ണ് പു​ര​സ്‌​കാ​രം. വി​വി​ധ കു​റ്റ​ങ്ങ​ള്‍ ചാ​ര്‍​ത്തി 13 ത​വ​ണ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട വ്യ​ക്തി​യാ​ണ് ന​ര്‍​ഗ​സ്. വി​ചാ​ര​ണ കൂ​ടാ​തെ […]
October 6, 2023

അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കു​ടും​ബം വീടിനുള്ളിൽ മരിച്ച നിലയില്‍

ന്യൂ​ജേ​ഴ്സി: യു​എ​സി​ലെ ന്യൂ​ജേ​ഴ്സി​യി​ൽ നാ​ലം​ഗ ഇ​ന്ത്യ​ൻ കു​ടും​ബ​ത്തെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തേ​ജ്പ്ര​താ​പ് സിം​ഗും (43), ഭാ​ര്യ സോ​ണാ​ൽ പ​രി​ഹ​റും (42) അ​വ​രു​ടെ പ​ത്ത് വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും ആ​റു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്. ന്യൂജേഴ്സിയിലെ […]
October 4, 2023

2023 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ക്ക്

സ്റ്റോക്‌ഹോം : 2023 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ക്ക്. അമേരിക്കന്‍ ഗവേഷകരായ മൗംഗി ജി ബാവെന്‍ഡി, ലൂയി ഇ ബ്രസ്, അലക്‌സി ഐ എക്കിമോവ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. നാനോടെക്‌നോളജിയിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. ക്വാണ്ടം […]
October 4, 2023

യു​എ​സി​ന്‍റെ ച​രി​ത്ര​ത്തി​ലാദ്യം ; ജ​ന​പ്ര​തി​നി​ധി സ​ഭ സ്പീ​ക്ക​ർ മെ​ക്കാ​ർ​ത്തി​യെ പു​റ​ത്താ​ക്കി

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ സ്പീ​ക്ക​ർ കെ​വി​ൻ മെ​ക്കാ​ർ​ത്തി​യെ പു​റ​ത്താ​ക്കി. 210ന് ​എ​തി​രെ വോ​ട്ടു​ക​ൾ​ക്ക് സ്പീ​ക്ക​റെ പു​റ​ത്താ​ക്കാ​നു​ള്ള പ്ര​മേ​യം സ​ഭ അം​ഗീ​ക​രി​ച്ചു. 208 ഡെ​മോ​ക്രാ​റ്റി​ക് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം എ​ട്ടു റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ളും സ്പീ​ക്ക​ർ​ക്ക് എ​തി​രെ വോ​ട്ട് […]