Kerala Mirror

October 15, 2023

പലസ്തീൻ-ഇസ്രയേൽ യുദ്ധം: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ അടിയന്തര യോ​ഗം വിളിച്ചു

ജിദ്ദ: ഇസ്രയേൽ-പലസ്തീൻ യുദ്ധം രൂക്ഷമായതിന് പിന്നാലെ പ്രത്യേക അടിയന്തര യോ​ഗം വിളിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. സൗദിയിലെ ജിദ്ദയിൽ വച്ച് ബുധനാഴ്ചയാണ് യോ​ഗം നടക്കുക. സൗദിയാണ് ഇപ്പോൾ ഇസ്ലാമിക്ക് ഓർ​ഗനൈസേഷൻ പദവി വഹിക്കുന്നത്.അതിനാലാണ് അറബ് രാജ്യങ്ങളുടെ […]
October 14, 2023

ഹ​മാ​സി​ന്‍റെ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന സൈ​നി​ക ക​മാ​ന്‍​ഡ​റെ വ​ധി​ച്ചെ​ന്ന് ഇ​സ്ര​യേ​ല്‍

ജ​റു​സ​ലെം: ഹ​മാ​സി​ന്‍റെ മു​തി​ര്‍​ന്ന സൈ​നി​ക ക​മാ​ന്‍​ഡ​ര്‍ അ​ബു മു​റാ​ദി​നെ വ​ധി​ച്ചെ​ന്ന് ഇ​സ്ര​യേ​ല്‍. ക​ഴി​ഞ്ഞ ദി​വ​സം ത​ങ്ങ​ള്‍ ഗാ​സാ സി​റ്റി​യി​ല്‍ ന​ട​ത്തിയ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ഇ​യാ​ള്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഇ​സ്ര​യേ​ല്‍ അ​വ​കാ​ശ​പ്പെ​ട്ടു. ഹ​മാ​സി​ന്‍റെ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന ആ​ളാ​ണ് മു​റാ​ദ്. […]
October 14, 2023

ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് യു​ദ്ധം; ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്

വാ​ഷിം​ഗ്ട​ണ്‍: ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് സം​ഘ​ര്‍​ഷം തു​ട​രു​ന്ന​തോ​ടെ ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്. എ​ണ്ണ​വി​ല ബാ​ര​ലി​ന് 90 ഡോ​ള​റാ​യി.ബ്രെ​ന്‍റ് ക്രൂ​ഡി​ന്‍റെ വി​ല 5.7 ശ​ത​മാ​നം ഉ​യ​ര്‍​ന്ന് 90.89 ഡോ​ള​റി​ലാ​ണ് വെ​ള്ളി​യാ​ഴ്ച വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. വെ​സ്റ്റ് ടെ​ക്‌​സാ​സ് ഇ​ന്‍റ​ര്‍​മീ​ഡി​യേ​റ്റ് […]
October 14, 2023

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ലബനൻ : ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലബാനോനില്‍ ജോലി ചെയ്യുകയായിരുന്ന ന്യൂസ് വീഡിയോഗ്രാഫര്‍ ഇസ്സാം അബ്ദുല്ലയാണ് മരിച്ചത്. ഈ പ്രദേശത്ത് ലൈവ് ന്യൂസ് കവറേജിനായി പോയ റോയിട്ടേഴ്‌സ് സംഘത്തിലെ അംഗമായിരുന്നു ഇസ്സാം. […]
October 14, 2023

പലായനം ചെയ്യുന്നവരുടെ നേർക്കും ഇസ്രയേലിന്‍റെ ആക്രമണമെന്ന് ഹമാസ്; 70 പേര്‍ കൊല്ലപ്പെട്ടു

ഗസ്സ: വടക്കൻ ഗസ്സയിൽനിന്ന് പലായനം ചെയ്യുന്നവർക്കുനേരെ ഇസ്രായേല്‍ ആക്രമണം. വ്യോമാക്രമണത്തില്‍ 70 പേർ കൊല്ലപ്പെട്ടതായി ഹമാസ്. ഗസ്സ സിറ്റിയിൽനിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങൾക്കുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇസ്രായേൽ ഇതിനോട് […]
October 14, 2023

യുഎസ് സ്റ്റേറ്റ് സെക്രട്ടറി റിയാദിൽ, ഗസ്സയിലെ ഒഴിപ്പിക്കല്‍ അംഗീകരിക്കാനാകില്ലെന്ന് സൗദി

റിയാദ്: ഗസ്സയിലെ ജനങ്ങളെ ഇസ്രയേൽ സൈന്യം നിർബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സൗദി അറേബ്യയും മുസ്‍ലിം വേൾഡ് ലീഗും മുന്നറിയിപ്പ് നൽകി. ഉപരോധം അവസാനിപ്പിച്ച് ഗസ്സയിലേക്ക് അവശ്യവസ്തുക്കളും മരുന്നും എത്തിക്കാൻ ലോകരാജ്യങ്ങളുടെ ഇടപെടൽ വേണം.സാധാരണക്കാരുടെ കൂട്ടക്കൊല ഇസ്രയേൽ […]
October 14, 2023

24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന ഇസ്രായേൽ ഭീഷണി ; വടക്കൻ ഗസ്സയിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്യുന്നു

ഗസ്സ : വടക്കൻ ഗസ്സയിൽനിന്ന് ആയിരങ്ങൾ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുന്നു. 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന ഇസ്രായേലിന്റെ ഭീഷണിയെ തുടർന്നാണ് പലായനം. ഇസ്രായേലിന്റെ കെണിയിൽ വീഴരുതെന്നും ആരും വടക്കൻമേഖല വിട്ടുപോകരുതെന്നും ഹമാസ് ആവശ്യപ്പെട്ടു. ഇസ്രായേൽ കരയുദ്ധം […]
October 13, 2023

ഇസ്രായേൽസേനയ്ക്ക് സൗജന്യ ഭക്ഷണം പ്രഖ്യാപിച്ച് മക്‌ഡൊണാൾഡ്‍സ്

ടെൽഅവീവ് : ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷണ വിതരണവുമായി മക്‌ഡൊണാൾഡ്‍സ്. ദിവസവും 4,000 ഭക്ഷണപ്പൊതികളാണു ഭക്ഷ്യശൃംഖല സൈനികർക്കു നൽകുന്നത്. മക്‌ഡൊണാൾഡ്‍സ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇതിൽ കമ്പനിക്കെതിരെ വലിയ തോതിൽ പ്രതിഷേധവും ശക്തമാകുകയാണ്. […]
October 13, 2023

ഇസ്രയേല്‍- ഹമാസ് പോരാട്ടം ; ആക്രമണം തുടര്‍ന്നാല്‍ യുദ്ധമുന്നണിക്ക് രൂപം നല്‍കും : ഇറാന്‍

ടെല്‍അവീവ് : ഇസ്രയേല്‍- ഹമാസ് യുദ്ധം കനക്കുന്നതിനിടയില്‍ മുന്നറിയിപ്പുമായി ഇറാന്‍. ഗാസയ്ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ യുദ്ധമുന്നണിക്ക് രൂപം നല്‍കും എന്നാണ് ഇറാന്‍ വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയത്. അതിനിടെ ഇസ്രയേലിന് സൈനിക സഹായം വാഗ്ദാനം […]