Kerala Mirror

October 20, 2023

റാഫ ഇടനാഴി ഇന്ന് തുറക്കും; ​ ഗാസയിലേക്ക് മരുന്നും ഭക്ഷണവും കുടിവെള്ളവും എത്തും

ടെൽ അവീവ്: മരുന്നും ഭക്ഷണവും കുടിവെള്ളവും തീർന്ന ഗാസയിലേക്ക് റാഫ ഇടനാഴി തുറക്കാൻ ഈജിപ്റ്റ് സമ്മതിച്ചത് വൻ ആശ്വാസമായി. യു.എന്നിന്റേതടക്കം അവശ്യവസ്തുക്കളുമായി കാത്തു കിടക്കുന്ന ട്രക്കുകൾ ഇന്നു മുതൽ ഗാസയിലേക്ക് തിരിച്ചേക്കും. ആദ്യം 20 ട്രക്കുകൾ […]
October 19, 2023

ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ പലസ്തീൻ പ്രസിഡൻറിനെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ​ഗാസയിലെ അൽ അഹ്‌ലി ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ നേരിട്ട് വിളിച്ച് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീൻ ജനതയ്‌ക്ക് എല്ലാ സഹായവും […]
October 19, 2023

ജോ ​ബൈ​ഡ​നു പി​ന്നാ​ലെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കും ഇ​സ്ര​യേ​ലി​ലേ​ക്ക്

ല​ണ്ട​ൻ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു പി​ന്നാ​ലെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കും ഇ​സ്ര​യേ​ലി​ലേ​ക്ക്. ഇ​ന്ന് ഇ​സ്ര​യേ​ലി​ൽ എ​ത്തു​ന്ന ഋ​ഷി സു​ന​ക് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​മാ​യി​യും പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ർ​സോ​ഗു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഹ​മാ​സ്-​ഇ​സ്ര​യേ​ൽ […]
October 19, 2023

റഫ അതിർത്തി തുറക്കുമോ ? ഗാസയിൽ ഭക്ഷണവും മരുന്നുമെത്തുമോ ? വിദേശികളെ ഒഴിപ്പിക്കാൻ മാത്രമായി അതിർത്തി തുറക്കില്ലെന്ന് ഈജിപ്ത്

ഗാ​സ: ഇസ്രായേൽ ആക്രമണം 12-ാം ദിവസത്തിലേക്ക് കടന്നിരിക്കെ,ഗാ​സയിൽ മാനുഷിക പ്രതിസന്ധി അതീവ സങ്കീർണം. നിരന്തരമായ വ്യോമാക്രമണവും കുരുതിയും തുടരുന്നതിനിടെ റഫ അതിർത്തി എപ്പോൾ തുറക്കും എന്ന ചോദ്യത്തിന് ഇനിയും തൃപ്തികരമായ ഉത്തരമില്ല. ജോർദാൻ യാത്ര റദ്ദാക്കിയ […]
October 19, 2023

ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണം, ഗാസയിലെ ഉപരോധം പിൻവലിക്കണം: സൗദി

റിയാദ്: പലസ്തീൻ ജനതയെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ​ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സൗദി മന്ത്രിസഭ. സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ റിയാദിൽ വച്ച് നടത്തിയ യോ​ഗത്തിലാണ് ആവശ്യമുയർന്നത്. ​ നിലവിൽ ​ഗാസയിലെ ജനങ്ങൾക്കെതിരെ […]
October 18, 2023

ദുബായ് ഗ്യാസ് സിലിണ്ടർ അപകടം; ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

കരാമ: ദുബായിൽ ​ഗ്യാസ് സിലിണ്ടർ പെട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരു മലയാളി മരിച്ചു. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സിലെ ജീവനക്കാരനായിരുന്നു യാക്കൂബ്. ചൊവ്വാഴ്ച അർധരാത്രി 12.20ന് കരാമ […]
October 18, 2023

ആശുപത്രി ആക്രമണത്തില്‍ ഇസ്രയേലിനു ക്ലീന്‍ ചിറ്റ് നല്‍കി ബൈഡന്‍

ടെല്‍ അവീവ് : ഗാസയിലെ ആശുപത്രിയില്‍ നൂറുകണക്കിനു പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തില്‍ ഇസ്രയേലിനു ക്ലീന്‍ ചിറ്റ് നല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ബൈഡന്‍ നിലപാട് അറിയിച്ചത്.  […]
October 18, 2023

ഇ​സ്രയേ​ല്‍-പ​ല​സ്തീ​ന്‍ യുദ്ധത്തിനിടെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഇ​സ്ര​യേ​ലില്‍, പ്ര​തീ​ക്ഷ​യോ​ടെ ലോ​കം

ടെ​ല്‍ അ​വീ​വ്: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ ഇ​സ്ര​യേ​ലി​ലെ​ത്തി. ഇ​സ്രയേ​ല്‍-​ഹ​മാ​സ് യു​ദ്ധം ന​ട​ക്കു​ന്ന​തി​നി​ട​യി​ലു​ള്ള സ​ന്ദ​ര്‍​ശ​നം ലോ​കം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്.ബെ​ന്‍ ഗു​റി​യ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ അ​ദ്ദേ​ഹ​ത്തെ ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വും പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ര്‍​സോ​ഗും ചേ​ര്‍​ന്ന് […]
October 18, 2023

ഗാ​സ​യി​ൽ ബാക്കിയുള്ളത് 24 മ​ണി​ക്കൂ​ർ മാത്രമുപയോ​ഗി​ക്കാ​നു​ള്ള കു​ടി​വെ​ള്ളവും ഭക്ഷണവും, അ​വ​ശ്യ മ​രു​ന്നു​ക​ൾ പോ​ലു​മി​ല്ലാ​തെ ആ​ശു​പ​ത്രി​ക​ൾ

ഗാ​സാ​: ഇ​സ്ര​യേ​ൽ സ​ന്പൂ​ർ​ണ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യി ഗാ​സ​യി​ലെ ജ​ന​ജീ​വി​തം. പ​ല​യി​ട​ത്തും 24 മ​ണി​ക്കൂ​ർ ഉ​പ​യോ​ഗി​ക്കാ​നു​ള്ള കു​ടി​വെ​ള്ള​മേ ബാ​ക്കി​യു​ള്ളൂ. ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും സ്ഥി​തി വ്യ​ത്യ​സ്ഥ​മ​ല്ല. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ​യും മ​റ്റു​സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം റാ​ഫ അ​തി​ർ​ത്തി തു​റ​ക്കാ​ത്ത​തി​നാ​ൽ ഈ​ജി​പ്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. […]