Kerala Mirror

January 12, 2025

ഗസ്സ വെടിനിർത്തൽ : നിർണായക ചർച്ചക്കായി ഉന്നതതല ഇസ്രായേൽ സംഘം ദോഹയിൽ

ദോഹ : ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ചക്കായി ഉന്നതതല ഇസ്രയേൽ സംഘം ദോഹയിലെത്തി. കരാർ യാഥാർഥ്യമാകാതെ മടങ്ങരുതെന്ന്​ സംഘത്തോട്​ ബന്ദികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ട്രംപ്​ അധികാരമേൽക്കുന്ന ജനുവരി 20ന്​ മുമ്പ്​ വെടിനിർത്തൽ ഉറപ്പെന്ന്​ അമേരിക്ക […]
January 11, 2025

ട്രംപ് മാർക്ക് സക്കർബർഗ് കൂടിക്കാഴ്ച : മെറ്റയുടെ ‘ഫാക്ട് ചെക്കിങ്’ നയംമാറ്റത്തിൽ വിമർശനവുമായി ജോ ബൈഡൻ

വാഷിംങ്ടൺ : നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാർക്ക് സക്കർബർഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഫാക്ട് ചെക്കിങ് പ്രോഗ്രാം നിർത്തലാക്കിയതിൽ രൂക്ഷവിമർശനവുമായി ജോ ബൈഡൻ. മെറ്റയുടെ നയംമാറ്റം ലജ്ജാകരമാണെന്ന് അദ്ദേഹം വിമർശിച്ചു. ലക്ഷക്കണക്കിന് മനുഷ്യർ […]
January 11, 2025

ബഹിരാകാശ നടത്തത്തിനൊരുങ്ങി സുനിത വില്യംസ്; ആറര മണിക്കൂര്‍ പേടകത്തിന് പുറത്ത്

ന്യൂയോര്‍ക്ക് : പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബഹിരാകാശ നടത്തത്തിന് ഒരുങ്ങി സുനിത വില്യംസ്. രണ്ട് തവണകളായാണ് ബഹിരാകാശത്ത് നടക്കുക. ആദ്യത്തേത് ജനുവരി 16നും രണ്ടാമത്തേത് ജനുവരി 23നുമാണ്. ബഹിരാകാശ യാത്രികനായ നിക് ഹേഗുമൊത്താണ് 2025ലെ ആദ്യ […]
January 11, 2025

ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നെതന്യാഹുവിന് ക്ഷണമില്ല

വാഷിങ്ടൺ : നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ സ്വരച്ചേർച്ചയിലല്ലെന്ന് റിപ്പോർട്ട്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നെതന്യാഹുവിന് ക്ഷണം ലഭിച്ചിട്ടില്ലെന്നാണു പുതിയ വിവരം. കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രിയെ […]
January 11, 2025

യുദ്ധവിരുദ്ധ പ്രതിഷേധം : 11 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത് ന്യൂയോർക്ക് സർവകലാശാല

ന്യൂയോര്‍ക്ക് സിറ്റി : ഗസ്സയിലെ ഇസ്രായേൽ നരഹത്യയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടിയുമായി ന്യൂയോർക്ക് സർവകലാശാല (എൻവൈയു). കഴിഞ്ഞ ഡിസംബറിൽ നടന്ന യുദ്ധവിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ 11 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. നടപടിക്കെതിരെ ‘എൻവൈയു ഫാക്കൽറ്റി ആൻഡ് […]
January 11, 2025

ഹോളിവുഡിനെ വിഴുങ്ങി കാട്ടുതീ; കോടിയുടെ നാശനഷ്ടം

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ലൊസാഞ്ചലസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ വന്‍ നാശനഷ്ടം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ ഇതുവരെ 11 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു. ശക്തമായ കാറ്റില്‍ തീ ആളിപ്പടരുന്ന സാഹചര്യത്തില്‍ […]
January 10, 2025

‘ഞാന്‍ മത്സരിച്ചിരുന്നെങ്കില്‍ ട്രംപിനെ പരാജയപ്പെടുത്തുമായിരുന്നു’ : ജോ ബൈഡന്‍

വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചിരുന്നുവെങ്കില്‍ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു എന്ന് ജോ ബൈഡന്‍. വീണ്ടും പ്രസിഡന്റായാല്‍ അപ്പോഴത്തെ ആരോഗ്യസ്ഥിതിയേക്കുറിച്ച് ഉറപ്പ് പറയാനാവില്ലെന്നും ജോ ബൈഡന്‍ പറഞ്ഞു. യുഎസ്എ ടുഡേയ്ക്ക് നല്‍കിയ […]
January 10, 2025

ലെബനന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സൈനിക മേധാവി ജോസഫ് ഔന്‍ന് വിജയം

ബെയ്‌റൂട്ട് : ലെബനന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസഫ് ഔന്‍ വിജയിച്ചു. നിലവില്‍ ലെബനന്റെ സൈനിക മേധാവിയാണ്. 128 അംഗ പാര്‍ലമെന്റില്‍ 99 അംഗങ്ങളുടെ പിന്തുണ നേടിയാണ് ജോസഫ് ഔന്‍ വിജയിച്ചത്. ഇതോടെ രണ്ടു വര്‍ഷം നീണ്ട […]
January 10, 2025

‘നോർത്ത് അമേരിക്കയെ അമേരിക്ക മെക്‌സിക്കാന എന്നാക്കിയാലോ ?’: മെക്സിക്കൻ പ്രസിഡൻ്റ്

മെക്സിക്കോ സിറ്റി : നിയുക്ത അമേരിക്കൻ പ്രസിഡൻ്റിന് അതേ നാണയത്തിൽ തിരികെ മറുപടി നൽകി മെക്സിക്കൻ പ്രസിഡൻ്റ് ക്ലൗഡിയ ഷെയ്‌ൻബോം. ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റണമെന്നാണ് ട്രംപ് പറഞ്ഞത്. […]