Kerala Mirror

October 26, 2023

ഇസ്രായേൽ ബോംബിങിൽ 50 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ്, വെടിനിർത്തൽ ആവശ്യപ്പെട്ട് 9 അറബ് രാജ്യങ്ങൾ

ഗാസസിറ്റി: ഗാസയിൽ 50 ബന്ദികൾ ഇസ്രായേൽ ബോംബിങിൽ കൊല്ലപ്പെട്ടെന്ന് ഹമാസ്. തടവിലുള്ളവരെയും ഇസ്രായേൽ കൂട്ടക്കൊല ചെയ്യുകയാണെന്ന് അൽഖസം ബ്രിഗേഡ്സ് പറഞ്ഞു.  അതേസമയം,  ഗാസക്കെതിരായ ആക്രമണം രണ്ടാംഘട്ടത്തിലേക്കെന്ന അവകാശവാദവുമായി ഇസ്രായേൽ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിൽ കടന്നു […]
October 26, 2023

ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സൈന്യം കരയാക്രമണം തുടങ്ങി

ടെല്‍അവീവ്: ഹമാസ് കേന്ദ്രങ്ങളില്‍ കരയാക്രമണം തുടങ്ങിയതായി ഇസ്രയേല്‍ സൈന്യം. ഇന്നലെ രാത്രി ഹമാസ് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. നിരവധി ഹമാസ് കേന്ദ്രങ്ങളും ആയുധ സംഭരണകേന്ദ്രങ്ങളും നശിപ്പിച്ചതായും സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന് […]
October 26, 2023

ഇസ്രയേൽ – ഹമാസ് യുദ്ധം : സാധാരണക്കാരുടെ ജീവൻ വൻതോതിൽ പൊലിയുന്നതിൽ യുഎൻൽ ആശങ്ക അറിയിച്ച് ഇന്ത്യ

ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ സാധാരണക്കാരുടെ ജീവൻ വൻതോതിൽ പൊലിയുന്നതിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ ആശങ്ക അറിയിച്ചു. സമാധാനാന്തരീക്ഷം വീണ്ടെടുക്കാനും നേർക്കുനേർ ചർച്ചയ്ക്കു വഴിയൊരുക്കാനും ഇരുപക്ഷവും തയാറാകണമെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ആർ രവീന്ദ്ര ആവശ്യപ്പെട്ടു. […]
October 26, 2023

ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രയേല്‍

ന്യൂഡല്‍ഹി : ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രയേല്‍. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നോര്‍ ഗിലോണ്‍ ആണ് ഈ ആവശ്യം ഉന്നയിച്ചത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇന്ത്യ നല്‍കുന്ന പിന്തുണയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രയേല്‍ അംബാസഡര്‍ നന്ദി […]
October 26, 2023

അമേരിക്കയിൽ രണ്ടിടത്ത് വെടിവെപ്പ്; 16 പേർ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ : അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്‌പ്പ്. മെയ്‌നിലെ ലൂവിസ്റ്റന്‍ സിറ്റിയില്‍ ബുധനാഴ്ച പലയിടങ്ങളിലായി നടന്ന വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ 22 ആയി ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. രണ്ട് അക്രമികള്‍ […]
October 26, 2023

ഗാസയിൽ കരയുദ്ധത്തിന് തയാറെടുക്കുകയാണെന്ന് ഇസ്രായേൽ, 19 ദിവസത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6,500 കവിഞ്ഞു

ടെൽ അവിവ്: പലസ്തീൻ-ഇസ്രായേൽ  സംഘർഷം 19 ദിവസം പിന്നിടുമ്പോൾ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6,500 കവിഞ്ഞു. ഇവരിൽ 2,700 ലേറെ പേരും കുട്ടികളാണ്. കടുത്ത ഉപരോധത്തിൽ വീർപ്പുമുട്ടുന്ന ഗസ്സക്ക് മേൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്.അതിനിടെ, ഇസ്രായേൽ […]
October 25, 2023

 ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിനെ ന്യായീകരിച്ചിട്ടില്ല : യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍

ന്യൂയോര്‍ക്ക് : ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിനെ ന്യായീകരിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പ്രതികരിച്ചു.  ‘എന്റെ ചില പ്രസ്താവനകള്‍ തെറ്റായി ചിത്രീകരിച്ചതില്‍ ഞാന്‍ ഞെട്ടിപ്പോയി… ഞാന്‍ […]
October 25, 2023

കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ്

ന്യൂഡല്‍ഹി : കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ച് സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു.  എന്‍ട്രി വിസകള്‍, ബിസിനസ് വിസകള്‍, മെഡിക്കല്‍ വിസകള്‍, കോണ്‍ഫറന്‍സ് വിസകള്‍ എന്നിവയാണ് അനുവദിച്ചിരിക്കുന്നത്.  കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി ഡോ. എസ് […]
October 25, 2023

ഗാസയിലെ നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു; യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനവും നിലക്കുന്നു 

ഗാസ : ഹമാസ് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏറെക്കുറെ നിലച്ച രീതിയാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. കഴിഞ്ഞ ദിവസം […]