Kerala Mirror

October 29, 2023

ഉ​ർ​ദു​ഗ​ന്‍റെ ‘യു​ദ്ധ കു​റ്റ​വാ​ളി’ പ​രാ​മ​ർ​ശം; തു​ര്‍​ക്കി​യി​ല്‍ നി​ന്ന് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ മ​ട​ക്കി​വി​ളി​ച്ച് ഇ​സ്ര​യേ​ല്‍

അ​ങ്കാ​റ: തു​ര്‍​ക്കി​യി​ല്‍ നി​ന്ന് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ തി​രി​കെ വി​ളി​ച്ച് ഇ​സ്ര​യേ​ല്‍. തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് ത​യ്യി​ബ് ഉ​ര്‍​ദു​ഗ​ന്‍ ഇ​സ്ര​യേ​ലി​നെ ‘യു​ദ്ധ കു​റ്റ​വാ​ളി’ എ​ന്നു വി​ശേ​ഷി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. ഇ​സ്താം​ബൂ​ളി​ല്‍ ന​ട​ന്ന പ​ല​സ്തീ​ന്‍ അ​നു​കൂ​ല റാ​ലി​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രെ […]
October 28, 2023

ഗാസയില്‍ ഇനിയും ആയിരക്കണക്കിന് ആളുകള്‍ മരിക്കും : യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍

ഗാസയില്‍ ഇസ്രയേല്‍ കരമാര്‍ഗം ആക്രമണം നടത്തുമ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ കൂടി മരിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്. ഇതുവരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളുടെ രീതി കണക്കിലെടുക്കുമ്പോള്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം […]
October 28, 2023

ഇ​സ്ര​യേ​ൽ വെ​ടി നി​ർ​ത്തി​യാ​ൽ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​മെ​ന്ന നി​ല​പാ​ടി​ൽ ഹ​മാ​സ്.

ദോ​ഹ: ഇ​സ്ര​യേ​ൽ വെ​ടി നി​ർ​ത്തി​യാ​ൽ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​മെ​ന്ന നി​ല​പാ​ടി​ൽ ഹ​മാ​സ്. ച​ർ​ച്ച​ക​ളി​ലൂ​ടെ ഇ​ത് സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ൽ ജ​സീ​റ ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​സ്ര​യേ​ൽ – ഹ​മാ​സ് സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ഖ​ത്ത​റി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്കാ​വു​മെ​ന്ന […]
October 28, 2023

ഗാ​സ​യി​ല്‍ ഇ​സ്ര​യേ​ല്‍ സൈ​ന്യം വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​, മൊ​ബൈ​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് ത​ക​രാ​റി​ല്‍; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്‌​ക്ക​രം

ടെ​ല്‍ അ​വീ​വ്: ഇ​സ്ര​യേ​ല്‍ സൈ​ന്യം ഗാ​സ​യി​ല്‍ വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ ന​ഗ​ര​ത്തി​ല്‍ ​സ്‌​ഫോ​ട​ന​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. യു​ദ്ധം ആ​രം​ഭി​ച്ച് ഇ​തു​വ​രെ​യു​ള്ള​തി​ല്‍ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​മാ​ണ് ഗാ​സ​യി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും ഇ​വി​ട​ത്തെ വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. എ​ന്നാ​ല്‍ ഇ​സ്ര​യേ​ല്‍ […]
October 28, 2023

ഇ​ന്ത്യ വി​ട്ടു​നി​ന്നു, ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിന്  യു.എൻ രക്ഷാസമിതിയുടെ അംഗീകാരം

ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എൻ രക്ഷാസമിതി അംഗീകരിച്ചു. ജോർദാന്റെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 120 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ 14 രാജ്യങ്ങൾ എതിർത്തു. ഇ​ന്ത്യ ഉ​ൾ​പ്പ​ടെ 45 രാ​ജ്യ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ […]
October 27, 2023

ഹമാസ് ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നില്‍ ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി ; ജോ ബൈഡന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍ :  ഹമാസ് ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നില്‍ ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി കാരണമായെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്. പ്രസിഡന്റ് ബൈഡന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ട്രാറ്റജിക് […]
October 27, 2023

സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം;  ലക്ഷ്യമിട്ടത് ഇറാനുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍

വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി ബന്ധമുള്ള കിഴക്കന്‍ സിറിയയിലെ രണ്ട് സ്ഥലങ്ങളില്‍ ഇന്ന് പുലര്‍ച്ചെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി പെന്റഗണ്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച യുഎസ് താവളങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഡ്രോണ്‍, […]
October 27, 2023

ആക്രമണം നിർത്തണം, ഗാസയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ന്യൂയോര്‍ക്ക്: ഇസ്രയേലും ഹമാസും താൽക്കാലികമായി ആക്രമണം നിർത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഗാസയിലേക്ക് അതിവേഗം സഹായം എത്തിക്കണമെന്നും വ്യാഴാഴ്ച ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. ഗാസയിലെ ജനങ്ങളുടെ അവസ്ഥയില്‍ യോഗം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഒക്ടോബര്‍ […]
October 27, 2023

മുന്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു

ബെയ്ജിങ്: മുന്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പത്തുവര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു.  പ്രസിഡന്റ് ഷി ജിന്‍പിങിന് കീഴില്‍ രണ്ടും ടേം പ്രധാനമന്ത്രിയായിരുന്ന ലീ കെക്വിയാങ് കഴിഞ്ഞ മാര്‍ച്ചിലാണ് പദവി […]