Kerala Mirror

January 20, 2025

പുത്തിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാമം; റീൽസ് ദൈര്‍ഘ്യം ഇനി 3 മിനിറ്റ്

പ്രമുഖ ഫോട്ടോ-വീഡിയോ ഷെയറിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിച്ചു. ഇതിനോടൊപ്പം മറ്റു ചില അപ്‌ഡേറ്റുകളും ഇൻസ്റ്റഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ റീൽ വീഡിയോകളുടെ ദൈർഘ്യം 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായിയാണ് […]
January 20, 2025

‘ട്രംപ് പ്രഭാവം’; അമേരിക്കയുടെ പ്രതിസന്ധികള്‍ നീക്കാന്‍ അതിവേഗ നടപടി : ട്രംപ്

ന്യൂയോര്‍ക്ക് : അമേരിക്ക നേരിടുന്ന ഓരോ പ്രതിസന്ധിയും പരിഹരിക്കാന്‍ ചരിത്രപരമായ വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനവുമായി നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കാനിരിക്കെ, അമേരിക്കന്‍ ജനതയ്ക്ക് മുന്നിലാണ് ട്രംപ് വാഗ്ദാനം മുന്നോട്ടുവെച്ചത്. […]
January 20, 2025

വെടിയൊച്ചകള്‍ നിലച്ചു; പ്രത്യാശയുടെ പുതുപുലരിയില്‍ ഗസ്സ

തെല്‍ അവിവ് : 15 മാസങ്ങൾക്കിപ്പുറം ഗസ്സയിൽ ഇന്ന്​ വെടിയൊച്ചകൾ നിലച്ച പ്രത്യാശയുടെ പ്രഭാതം. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ഹമാസ്​ വിട്ടയച്ച 3 വനിതാ ബന്ദികൾ ഇസ്രായേലിലെത്തി. ഇതിനു പകരമായി ഇസ്രായേൽ തടവറകളിലുള്ള 90 ഫലസ്തീനികളെ […]
January 19, 2025

വെടിനിര്‍ത്തല്‍ കരാറില്‍ എതിര്‍പ്പ് : നെതന്യാഹു സര്‍ക്കാരില്‍ നിന്ന് ദേശീയ സുരക്ഷാ മന്ത്രി രാജിവെച്ചു

ടെല്‍അവീവ് : ഗാസയില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ നെതന്യാഹു സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിനെ എതിര്‍ത്ത് തങ്ങളുടെ കാബിനറ്റ് മന്ത്രിമാര്‍ സര്‍ക്കാരിന് […]
January 19, 2025

കാത്തിരിക്കൂ! തിരികെ വരും… യുഎസിൽ സേവനം അവസാനിപ്പിച്ച് ടിക് ടോക്ക്

വാഷിങ്ടൺ : ജനുവരി 19ന് നിരോധനം നിലവിൽ വരാനിരിക്കെ 18ന് രാത്രി തന്നെ യുഎസിൽ സേവനം അവസാനിപ്പിച്ച് ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്ക്. യുഎസിലെ ടിക് ടോക്ക് നിരോധനത്തിന്റെ ഭാഗമായി സേവനം നിർത്തുന്നുവെന്ന കുറിപ്പോടെയാണ് […]
January 19, 2025

വെടിനിർത്തലിന് വഴിതെളിയുന്നു; ബന്ദികളുടെ പട്ടിക കൈമാറി ഹമാസ്

ഗസ്സ സിറ്റി : ഞായറാഴ്ച വിട്ടയക്കുന്ന ബന്ദികളുടെ പട്ടിക ഇസ്രായേലിന് കൈമാറി ഹമാസ്. റോമി ഗൊനേൻ (24), എമിലി ദമാരി (28), ഡോറോൺ ഷതൻബർ ഖൈർ (31) എന്നിവരെയാണ് വിട്ടയക്കുകയെന്ന് ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ […]
January 19, 2025

ക്യാപിറ്റോൾ ഒരുങ്ങി; ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ

വാഷിങ്ടൺ : യു എസിന്റെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് നാളെ അധികാരമേൽക്കും. വാഷിങ്ടൺ ഡിസിയിലെ ക്യാപിറ്റോളിൽ ഇന്ത്യൻ സമയം 10:30നാണ് സ്ഥാനാരോഹണ ചടങ്ങ്. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ഡൊണാൾഡ് ട്രംപ് കുടുംബത്തോടൊപ്പം ഇന്നലെ വാഷിംഗ്ടൺ […]
January 19, 2025

വെടി നിർത്തൽ താത്കാലികം; വേണ്ടി വന്നാൽ യുദ്ധം തുടരും : നെതന്യാഹു

ടെൽ അവീവ് : ഇസ്രയേൽ- ഹമാസ് വെടി നിർത്തൽ കരാറിന്റെ ഭാ​ഗമായി ആദ്യ ബന്ദി മോചനത്തിനു മണിക്കൂറുകൾ ശേഷിക്കെ വീണ്ടും അനിശ്ചിതത്വം. മോചിപ്പിക്കുന്ന ബന്ദികൾ ആരൊക്കെയെന്നു ഹമാസ് വെളിപ്പെടുത്തുതെ കരാറുമായി മുന്നോട്ടു പോകാൻ ആകില്ലെന്നു ഇസ്രയേൽ […]
January 18, 2025

‘ദേശീയരാഷ്ട്രീയത്തിൽ ഇലോൺ മസ്കിന്റെ ഇടപെടൽ വേണ്ട’ : യുകെ- ജർമൻ ജനത

ലണ്ടൻ : യുകെയുടെയും ജർമനിയുടെയും ദേശീയ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താനുള്ള ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ശ്രമം അസ്വീകാര്യമെന്ന് യൂറോപ്പ്യൻ ജനത. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂഗോവ്, യുകെയിലും ജർമനിയിലും നടത്തിയ സർവേയിലാണ് ജനങ്ങൾ മസ്കിനോടുള്ള അതൃപ്തി […]