Kerala Mirror

January 21, 2025

തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടില്‍ തീപിടിത്തം; 66 മരണം

അങ്കാറ : തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. തലസ്ഥാനമായ അങ്കാറയില്‍ 110 കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലിലാണ് അപകടം […]
January 21, 2025

മസ്കിന്റെ നാസി സല്യൂട്ട്? ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ വൻ വിവാദം

വാഷിംഗ്ടൺ ഡിസി : ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ആഘോഷ പരിപാടിയിൽ ഇലോൺ മസ്കിന്റെ നാസി സല്യൂട്ട് വിവാദമായി. ക്യാപ്പിറ്റോൾ വൺ അരീനയിൽ നടന്ന പരിപാടിയിലാണ് തുടർച്ചയായി […]
January 21, 2025

ഇറാനിൽ ജനപ്രിയ പോപ്പ് ​ഗായകൻ ടാറ്റലൂവിന് വധശിക്ഷ

ടെഹ്റാൻ : ജനപ്രിയ പോപ്പ് ​ഗായകൻ അനീർ ഹുസൈൻ മ​ഗ്സൗദ്‌ലൂ (ടാറ്റലൂ- 37) വിന് ഇറാൻ പരമോന്നത കോടതി വധശിക്ഷ വിധിച്ചു. മതനിന്ദ ആരോപിച്ചാണ് നടപടി. കീഴ്ക്കോടതി വിധിച്ച 5 വർഷ തടവിനെതിരെ പ്രോസിക്യൂഷൻ സുപ്രീം […]
January 21, 2025

യുഎസിന്റെ പ്രസിഡന്റായി അധികാരറ്റേതിന്‌ പിന്നാലെ ഭാവിനയങ്ങള്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ ഡിസി : യുഎസിന്റെ പ്രസിഡന്റായി അധികാരറ്റേതിന്‌ പിന്നാലെ ഭാവിനയങ്ങള്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്. യുഎസിന്റെ സുവര്‍ണയുഗത്തിന് ഇന്ന് തുടക്കമാകുകയാണെന്നും 2025 ജനുവരി 20 യുഎസിന്റെ വിമോചന ദിനമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. […]
January 20, 2025

പടിയിറങ്ങും മുമ്പ് അസാധാരണ നീക്കവുമായി ജോ ബൈഡൻ; ഡോണാൾഡ് ട്രംപിന്റെ വിമർശകർക്ക് മാപ്പ് നൽകി

വാഷിങ്ടൺ ഡി സി : സ്ഥാനമൊഴിയുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നിർണായക തീരുമാനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഡോണാൾഡ് ട്രംപിന്റെ വിമർശകർക്ക് മാപ്പ് നൽകി.കൊവിഡ് റെസ്പോൺസ് ടീമിന്റെ തലവൻ ആന്റണി ഫൗച്ചി, റിട്ട.ജനറൽ മാർക്ക് മില്ലി, […]
January 20, 2025

യുഎസിൽ ഇന്ത്യൻ വംശജരായ യുവാവ് അക്രമികളുടെ വെടിയേറ്റ് മരിച്ചു

വാഷിംഗ്ടൺ ഡിസി : ഇന്ത്യൻ വംശജരായ യുവാവ് വാഷിംഗ്ടൺ ഡിസിയിൽ അക്രമികളുടെ വെടിയേറ്റ് മരിച്ചു. ഹൈദരാബാദിലെ ആർകെ പുരം ഗ്രീൻ ഹിൽസ് കോളനിയിൽ താമസിക്കുന്ന രവി തേജയെന്ന 26 കാരനാണ് കൊല്ലപ്പെട്ടത്. 2022 മാർച്ചിലാണ് യുവാവ് […]
January 20, 2025

ഒന്‍പതാം വര്‍ഷവും ചരിത്ര നേട്ടം; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി

അബുദാബി : 2025ലെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ അബുദാബി ഒന്നാമത്. 2017 മുതല്‍ തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് ഓൺലൈൻ ഡേറ്റ ബേസായ നംബ്യോ അബുദാബിയെ സുരക്ഷിത നഗരമായി തെരഞ്ഞെടുത്തത്. മുന്‍നിര സുരക്ഷാ പദ്ധതികള്‍, […]
January 20, 2025

കോടതി വിധി വന്ന് ഒരുമാസം; 35 പേരെ കൊലപ്പെടുത്തിയ 62കാരന്റെ വധശിക്ഷ നടപ്പാക്കി ചൈന

ബീജിങ്: സ്റ്റേഡിയത്തിന് പുറത്ത് വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി 35 പേരെ കൊലപ്പെടുത്തുകയും 40 ലധികം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ 62കാരന്റെ വധശിക്ഷ നടപ്പാക്കി. കോടതി വധശിക്ഷയ്ക്ക് വിധിച്ച് ഒരു മാസത്തിനകമാണ് 62കാരനായ […]
January 20, 2025

യുഎസിൽ സേവനം പുനരാരംഭിച്ച് ടിക് ടോക്ക്

വാഷിങ്ടൺ : 47ാമത് യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേൽക്കാനിരിക്കെയാണ് ടിക് ടോക് വീണ്ടുമെത്തുന്നത്. ടിക്ക് ടോക്കിന്റെ ഉടമസ്ഥാവകാശത്തിൽ 50 ശതമാനം അമേരിക്കയ്ക്ക് ലഭിക്കുമെങ്കില്‍ സേവനം വീണ്ടും ആരംഭിക്കാമെന്നാണ് ട്രംപ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് യുഎസിൽ […]