Kerala Mirror

January 30, 2025

അനധികൃത കുടിയേറ്റക്കാര്‍ ഗ്വാണ്ടനാമോയിലേക്ക്; തടവറ വിപുലീകരിക്കാന്‍ ട്രംപിന്റെ ഉത്തരവ്

വാഷിങ്ടണ്‍ : അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയില്‍ അടയ്ക്കാന്‍ നീക്കം. ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവ് നല്‍കി. രേഖകള്‍ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയാണ് തടവറയില്‍ അടയ്ക്കുക. 30,000 ത്തോളം തടവറകള്‍ […]
January 30, 2025

സൗ​ത്ത് സു​ഡാ​നി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; 20 പേ​ർ മ​രി​ച്ചു

ജു​ബ :​ സൗ​ത്ത് സു​ഡാ​നി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 20 പേ​ർ മ​രി​ച്ചു. യു​ണി​റ്റി സ്റ്റേ​റ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ടേ​ക്ക് ഓ​ഫ് ചെ​യ്ത് അ​ൽ​പ്പസ​മ​യ​ത്തി​ന് ശേ​ഷ​മാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ചൈ​നീ​സ് ഓ​യി​ൽ ക​ന്പ​നി​യാ​യ ഗ്രേ​റ്റ​ർ പ​യ​നീ​ർ ഓ​പ്പേ​റേ​റ്റിം​ഗ് ക​ന്പ​നി​യു​ടെ […]
January 29, 2025

വേള്‍ഡ് റസലിങ് എന്റര്‍ടെയിന്‍മെന്റ് മല്‍സരത്തിനിടെ ഗുസ്തിതാരത്തിന് പരിക്ക്

വാഷിങ്ടണ്‍ : വേള്‍ഡ് റസലിങ് എന്റര്‍ടെയിന്‍മെന്റ് മല്‍സരത്തിനിടെ ഗുസ്തിതാരത്തിന് പരിക്ക്. ജെഡി മക്‌ഡൊണാഗ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ എല്ലുകള്‍ ഒടിഞ്ഞു. വേള്‍ഡ് ടാഗ് ചാംപ്യന്‍ഷിപ്പിനിടെ മൂണ്‍സോള്‍ട്ട് എന്ന അഭ്യാസം കാണിക്കുമ്പോഴാണ് അപകടമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]
January 29, 2025

പാകിസ്ഥാന് തിരിച്ചടി : വിദേശ സഹായം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് യുഎസ്

ഇസ്ലാമാബാദ് : പാകിസ്ഥാനുള്ള വിദേശ സഹായം താല്‍ക്കാലികമായി യുഎസ് നിര്‍ത്തിവെച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിനെത്തുടര്‍ന്നുള്ള പുനരാലോചനയുടെ ഭാഗമായാണ് നടപടി. ഈ തീരുമാനത്തിന്റെ ഫലമായി ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് അഞ്ച് പദ്ധതികളും നിലച്ചുവെന്നാണ് വിവരം. […]
January 29, 2025

നിലവിളിച്ചോടുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ വിവാദത്തില്‍; ചിത്രം പകര്‍ത്തിയത് മറ്റൊരാള്‍ എന്ന് ‘ദ് സ്ട്രിങ്ങര്‍’ ഡോക്യുമെന്ററി

ന്യൂയോര്‍ക്ക് : അന്‍പത് വര്‍ഷം മുന്‍പ് തെക്കന്‍ വിയറ്റ്‌നാമില്‍ നാപാം ബോംബാക്രമണത്തില്‍ പൊള്ളലേറ്റു നഗ്‌നയായി നിലവിളിച്ചോടുന്ന പെണ്‍കുട്ടിയുടെ ദയനീയത പകര്‍ത്തിയ ചിത്രത്തിന് പുതിയ അവകാശവാദം. നിലവിളിച്ചോടി വരുന്ന പെണ്‍കുട്ടിയുടെ ചിത്രം എടുത്തത് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ […]
January 29, 2025

വിഷാംശത്തിന്റെ സാന്നിധ്യം; യൂറോപ്പിൽ കൊക്ക കോള ഉൽപന്നങ്ങൾ പിൻവലിച്ചു

ബെൽജിയം : ക്ലോറേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടത്തിയതിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കൊക്ക കോള ബാച്ചുകൾ പിൻവലിച്ചു. ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ് എന്നിവിടങ്ങളിലെ ഉല്പാദന കേന്ദ്രങ്ങളിലാണ് ഉയർന്ന അളവിലുള്ള ക്ലോറേറ്റ് കലർന്ന പാനീയങ്ങൾ കണ്ടെടുത്തത്. […]
January 29, 2025

ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ ഫെബ്രുവരി 4 ന് വൈ​റ്റ്ഹൗ​സി​ലേ​ക്ക് ക്ഷ​ണി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി : ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ വൈ​റ്റ് ഹൗ​സി​ലേ​ക്ക് ക്ഷ​ണി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫെ​ബ്രു​വ​രി നാ​ലി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ലേ​ക്കാ​ണ് ക്ഷ​ണം. ട്രം​പി​ന്‍റെ ക്ഷ​ണം ല​ഭി​ച്ച​താ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. […]
January 29, 2025

രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭ​ങ്ങൾ; സെ​ർ​ബി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മി​ലോ​സ് ഫു​ചേ​വി​ച്ച് രാ​ജി​വ​ച്ചു

ബെ​ൽ​ഗ്രേ​ഡ് : സെ​ർ​ബി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മി​ലോ​സ് ഫു​ചേ​വി​ച്ച് രാ​ജി​വ​ച്ചു.​രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മി​ലോ​സ് ഫു​ചേ​വി​ച്ച് രാജിവച്ചത്. കോ​ൺ​ക്രീ​റ്റു​കൊ​ണ്ടു നി​ർ​മി​ച്ച മേ​ലാ​പ്പ് ത​ക​ർ​ന്നു​വീ​ണു 15 പേ​ർ മ​രി​ച്ച​തി​ശേ​ഷം ഫു​ചേ​വി​ച്ചി​നെ​തി​രേ ആ​ഴ്ച​ക​ളോ​ളം നീ​ണ്ട അ​ഴി​മ​തി​വി​രു​ദ്ധ പ്ര​ക്ഷോ​ഭം രാ​ജ്യ​ത്തു​ട​നീ​ളം […]
January 28, 2025

സൗദിയില്‍ വാഹനാപകടം : മലയാളി ഉള്‍പ്പെടെ 15 മരണം; 11 പേർക്ക് പരിക്ക്

ജിസാൻ : തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്ന ബസിൽ ട്രക്ക് ഇടിച്ചുകയറി മലയാളി ഉള്‍പ്പെടെ 15 മരിച്ചു 11 പേർക്ക് പരിക്ക്. മരണപ്പെട്ടവരില്‍ 9 പേർ ഇന്ത്യക്കാരാണ്. 3 നേപ്പാള്‍ സ്വദേശികളും 3 ഘാന സ്വദേശികളും. ബിഹാർ, […]