Kerala Mirror

November 28, 2023

ഗാസയില്‍ വെടിനിര്‍ത്തല്‍ രണ്ടു ദിവസം കൂടി നീട്ടാന്‍ ധാരണ

ടെല്‍ അവീവ് : ഗാസയില്‍ വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ ധാരണയായത്. ഗാസയില്‍ അടിയന്തരസഹായങ്ങള്‍ എത്തിക്കാനുള്ള വെടിനിര്‍ത്തല്‍ സമയം ചൊവ്വാഴ്ച […]
November 27, 2023

അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ; 10 ബന്ദികളെ വീതം മോചിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ നീട്ടാം : ഇസ്രയേല്‍

ഗസ : ഹമാസും ഇസ്രയേലും തമ്മില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍  നീട്ടിക്കിട്ടുന്നതിനായുള്ള ശ്രമങ്ങളിലാണ് ഇരു രാജ്യങ്ങളും. നാല് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇതിനായുള്ള ശ്രമങ്ങള്‍ തുടരുന്നത്. 10 ബന്ദികളെ വീതം ഹമാസ് […]
November 27, 2023

എൽടിടിഇ തലവൻ വേലുപിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം സംപ്രേഷണം ചെയ്യും : യൂറോപ്പ് തമിഴ് കോഓർഡിനേഷൻ കമ്മിറ്റി

ലണ്ടൻ : ശ്രീലങ്കയിൽ കൊല്ലപ്പെട്ട എൽടിടിഇ തലവൻ വേലുപിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് യൂറോപ്പിലെ തമിഴ് കോഓർഡിനേഷൻ കമ്മിറ്റി. ലണ്ടനിലും സ്കോട്‌ലന്റിലും വീഡിയോ സംപ്രേഷണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള […]
November 27, 2023

വെടിനിര്‍ത്തലിനിടയിലും ഇസ്രയേല്‍ ആക്രമണം: പലസ്തീന്‍കാരനായ കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

ഗാസ : വെടിനിര്‍ത്തലിനിടയിലും ഇസ്രയേല്‍ ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമടക്കം വെടിവയ്പ് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. മധ്യഗാസയിലെ മഗസി അഭയാര്‍ഥി ക്യാംപിനുനേരെയുണ്ടായ ആക്രമണത്തില്‍ പലസ്തീന്‍കാരനായ കര്‍ഷകന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും  ചെയ്തു.  വെസ്റ്റ് ബാങ്കില്‍ സേനയുടെ പ്രതിഷേധക്കാര്‍ക്കുനേരെ […]
November 27, 2023

യുഎസിലെ വെര്‍മോണ്ടില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു

മോണ്ട്‌പെല്ലിയര്‍ : യുഎസിലെ വെര്‍മോണ്ടില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു. ശനിയാഴ്ച വൈകുന്നേരം ബ്രൗണ്‍, ഹാവര്‍ഫോര്‍ഡ്, ട്രിനിറ്റി എന്നിവിടങ്ങളിലെ ബിരുദ വിദ്യാര്‍ത്ഥികളായ ഹിഷാം അവര്‍ട്ടാനി, തഹ്സീന്‍ അഹമ്മദ്, കിന്നന്‍ അബ്ദല്‍ഹമിദ് എന്നിവര്‍ക്കാണ് വെടിയേറ്റത്.  ബര്‍ലിംഗ്ടണില്‍ ഒരു […]
November 26, 2023

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ : ബന്ദികളെ മോചിപ്പിച്ച് ഇരുകൂട്ടരും

ഗാസ : വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 13 ഇസ്രയേലികളക്കം 17 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. ബന്ദികളായിക്കിയിരുന്ന 39 പലസ്തീനികളെ ഇസ്രയേലും മോചിപ്പിച്ചു. ഗാസയിലേക്ക് സഹായമെത്തിക്കുന്നത് വൈകിയാല്‍ ബന്ദികളുടെ മോചനം നീളുമെന്ന് ഹമാസ് പറഞ്ഞു. വെടിനിര്‍ത്തല്‍ […]
November 25, 2023

അല്‍ ശിഫ ആശുപത്രിയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറി ; ഗാസയിലേക്ക് യുഎന്നിന്റെ കൂടുതല്‍ സഹായം

ഗാസ : യുഎന്നിന്റെ സഹായ സംഘം ഗാസയിലേക്ക് എത്തുന്നു. 1,29,000 ലിറ്റര്‍ ഇന്ധനവും നാല് ട്രക്ക് ഗ്യാസും മറ്റ് സഹായങ്ങളുമായി 137 ട്രക്കുകളും ഗാസ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസക്ക് ലഭിക്കുന്ന […]
November 24, 2023

ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചത് 14,854 പലസ്തീനികള്‍

ഗാസ : ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചത് 14,854 പലസ്തീനികള്‍. ഇതില്‍ കൂടുതല്‍ കുട്ടികളാണ്. 5, 850 കുട്ടികളാണ് ഇതുവരെ കൊല്ലപ്പെട്ടതെന്ന് ഹമാസ് നിയന്ത്രണത്തിലുള്ള പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.  ബന്ദികളാക്കിയവരില്‍ […]
November 24, 2023

ഗാ​സ‌‌​യി​ൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ; 13 ബന്ദികളെ ഹമാസ് കൈമാറും

ഗാ​സ‌‌സിറ്റി: 48 നാളുകൾ നീണ്ട ആക്രമണത്തിനൊടുവിൽ ഗാ​സ‌‌യിൽ വെടിനിർത്തൽ ഇന്ന് രാവിലെ പ്രാദേശികസമയം ഏഴ് മണി മുതൽ പ്രാബല്യത്തില്‍ വരും. ബന്ദികളിൽ 13 പേരെ വൈകീട്ട്​ കൈമാറും. ഇന്ത്യൻ സമയം കാലത്ത്​ ഏതാണ്ട്​ പത്തര മണിയോടെയാണ്​ […]