Kerala Mirror

December 12, 2023

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി ; ഓസ്‌ട്രേലിയ വിസ ചട്ടങ്ങള്‍ കടുപ്പിക്കുന്നു

സിഡ്‌നി : വിദേശത്ത് ജോലിയും പഠനവും സ്വപ്‌നം കാണുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി ഓസ്‌ട്രേലിയ വിസ ചട്ടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തിന്റെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെയും […]
December 12, 2023

അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആന്ത്രാക്‌സ് രോഗ ഭീതിയില്‍ ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കേപ് ടൗണ്‍ : ആഫ്രിക്കയുടെ തെക്ക് കിഴക്കന്‍ മേഖലയിലെ അഞ്ച് രാജ്യങ്ങള്‍ ആന്ത്രാക്‌സ് രോഗ ഭീതിയില്‍. മേഖലയില്‍ ഈ വര്‍ഷം 1,100 ലധികം കേസുകളും 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.കെനിയ, മലാവി, […]
December 11, 2023

അതീവസുരക്ഷാ ജയിലില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ കാണാനില്ല

മോസ്‌കോ : റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ജയിലില്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതായും […]
December 10, 2023

ക്രിസ്മമസ് ആഘോഷങ്ങളില്ലാത്ത ബെത്‌ലഹേം

ബെത്‌ലഹേം : ലോകമെങ്ങും ക്രിസ്മസ് രാവിനെ വരവേല്‍ക്കാനുള്ള ആഘോഷത്തിലാണ്. ക്രിസ്തു ജനിച്ചെന്ന് വിശ്വസിക്കുന്ന ബത്‌ലഹേമില്‍ സാധാരണഗതിയില്‍ ദീപങ്ങളും വര്‍ണങ്ങളും പാട്ടുകളും ഒക്കെയായി ക്രിസ്മസിനെ വരവേല്‍ക്കാന്‍ എല്ലാ വിധ ഒരുക്കങ്ങളും നടക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ ബത്‌ലഹേമില്‍ ക്രിസ്മസ് […]
December 10, 2023

ഇറാനില്‍ തടവറയില്‍ കഴിയുന്ന നര്‍ഗീസ് മുഹമ്മദിയുടെ പോരാട്ടങ്ങള്‍ക്ക് ലഭിച്ച നൊബേല്‍ സമ്മാനം ഇരട്ടകളായ മക്കള്‍ ഏറ്റുവാങ്ങും

ഓസ്‌ലോ : ഇറാനില്‍ തടവറയില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിയെ പ്രതിനിധീകരിച്ചു മക്കളായ ഇരട്ടക്കുട്ടികള്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങും. നോര്‍വന്‍ തലസ്ഥാനമായ ഓസ്‌ലോയിലെ സിറ്റി ഹാളില്‍ ഇന്ന് രാത്രി പ്രാദേശിക സമയം 12നാണ് […]
December 10, 2023

മഹ്‌സ അമിനിയുടെ കുടുംബത്തിന് മനുഷ്യാവകാശ പുരസ്‌കാരം വാങ്ങാന്‍ വിലക്കേര്‍പ്പെടുത്തി ഇറാന്‍ ഭരണകൂടം

ടെഹ്‌റാന്‍ : ഹിജാബ് ധരിക്കാത്തതിന് പൊലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ കുടുംബത്തിന് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് വിലക്കേര്‍പ്പെടുത്തി ഇറാന്‍ ഭരണകൂടം. യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ മനുഷ്യാവകാശ പുരസ്‌കാരം വാങ്ങാന്‍ പോകുന്നതിനാണ് മഹ്‌സയുടെ കുടുംബത്തെ വിലക്കിയത്.  […]
December 9, 2023

ഗാ​സ​യി​ല്‍ വെ​ടിനി​ര്‍​ത്ത​ലി​നുള്ള യു​എ​ന്‍ പ്ര​മേ​യ​ത്തെ വീറ്റോ ചെയ്ത് യുഎസ്

വാ​ഷിം​ഗ്ട​ണ്‍: ഗാ​സ​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ലി​നു​ള്ള യു​എ​ന്‍ പ്ര​മേ​യ​ത്തെ വീ​റ്റോ ചെ​യ്ത് യു​എ​സ്എ. ഗാ​സ​യി​ലെ അ​ടി​യ​ന്ത​ര വെ​ടി​നി​ര്‍​ത്ത​ലി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ത​ല​വ​ന്‍ അ​ന്‍റോ​ണി​യോ ഗു​ട്ടി​റെ​സി​ന്‍റെ​യും അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ മു​റ​വി​ളി ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ ഈ ​ഇ​ട​പെ​ട​ല്‍. ആ​ഴ്ച​ക​ളാ​യി നീ​ണ്ടു നി​ല്‍​ക്കു​ന്ന […]
December 7, 2023

പാക് സൈന്യത്തിന്റെ വിമര്‍ശകനും പിടിഎം തലവനുമായ മൻസൂർ പഷ്തീനിന്‍ അപ്രത്യക്ഷനായി ; പാകിസ്ഥാൻ രഹസ്യ ഏജൻസികൾ പിടികൂടിയതായി ആരോപണം

ഇസ്ലാമാബാദ് : പാക് സൈന്യത്തിന്റെ വിമര്‍ശകനും പഷ്തൂണ്‍ തഹാഫുസ് മൂവ്‌മെന്റ് തലവനുമായ മൻസൂർ പഷ്തീനിനെ കാണാതായതായി റിപ്പോര്‍ട്ട്. ഡിസംബര്‍ നാലിന് ഒരു പ്രതിഷേധത്തിനിടെ മന്‍സൂറിനെ അറസ്റ്റ് ചെയ്തിരുന്നു. മന്‍സൂറിന്റെ ദുരൂഹമായ തിരോധാനത്തിന് പിന്നില്‍ പാക് രഹസ്വാന്വേഷണ […]
December 6, 2023

ദേശീയ ശക്തിക്ക് കരുത്തുപകരാന്‍ അമ്മമാരെ നിങ്ങൾ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കണം ; കണ്ണീരോടെ അഭ്യര്‍ഥിച്ച് കിം ജോങ് ഉന്‍

പ്യോങ്യാങ് : രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിന് പരിഹാരമെന്നോണം അമ്മമാരോട് കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കണ്ണീരോടെ അഭ്യര്‍ഥിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കിം ജോങ് ഉന്‍ അപേക്ഷിക്കുന്നത് കണ്ട് സ്ത്രീകള്‍ ഒന്നടങ്കം […]