Kerala Mirror

November 6, 2023

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി; രണതുംഗ അധ്യക്ഷനായി ഇടക്കാല ഭരണസമിതി

കൊളംബോ: ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി. ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗെയാണ് നടപടിയെടുത്തത്. ഇന്ത്യയോട് 302 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നടപടി.  ഇന്ത്യയോടും പരാജയപ്പെട്ട ശ്രീലങ്ക ലോകകപ്പില്‍ […]
November 5, 2023

ലോകകപ്പ് 2023 : ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ സ്പിന്‍ കുരുക്കില്‍ വീഴ്ത്തി ഇന്ത്യയുടെ അപരാജിത മുന്നേറ്റം

കൊല്‍ക്കത്ത : ഈ ലോകകപ്പില്‍ എതിരാളികള്‍ക്കു മേല്‍ ബാറ്റിങ് വന്യതയുടെ കരുത്തു മുഴുവന്‍ കാണിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ സ്പിന്‍ കുരുക്കില്‍ വീഴ്ത്തി ഇന്ത്യയുടെ അപരാജിത മുന്നേറ്റം. എട്ടില്‍ എട്ടും ജയിച്ച് ഇന്ത്യ കരുത്തോടെ കിരീട […]
November 5, 2023

ലോകകപ്പ് 2023 : ദക്ഷിണാഫ്രിക്കയ്ക്ക് വൻ തകര്‍ച്ച ; 40 റണ്‍സിൽ അഞ്ച് മുന്‍നിര ബാറ്റര്‍മാരെ കൂടാരം കയറ്റി ഇന്ത്യന്‍ ബൗളര്‍മാര്‍

കൊല്‍ക്കത്ത : ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ മികച്ച സ്‌കോര്‍ വച്ച ഇന്ത്യ ബൗളിങിലും പിടിമുറുക്കുന്നു. 40 റണ്‍സ് ചേര്‍ക്കുന്നതിനിടെ മിന്നും ഫോമിലുള്ള അഞ്ച് ബാറ്റര്‍മാരെ കൂടാരം കയറ്റി ഇന്ത്യന്‍ ബൗളര്‍മാര്‍. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് […]
November 5, 2023

ലോകകപ്പ് 2023 : ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം ; ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 327 റണ്‍സ്

കൊല്‍ക്കത്ത : വിരാട് കോഹ്‌ലിയുടെ ചരിത്ര സെഞ്ച്വറിക്ക് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷി. പുറത്താകെ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ച് കോഹ്‌ലി കൊല്‍ക്കത്തന്‍ സായാഹ്നത്തെ ജ്വലിപ്പിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ […]
November 5, 2023

ലോകകപ്പ് 2023 : ഈഡന്‍ ഗാര്‍ഡന്‍സിലെ മണ്ണില്‍ ചരിത്ര സെഞ്ച്വറി സ്വന്തമാക്കി ‘കിങ് വിരാട് കോഹ്‌ലി’

കൊല്‍ക്കത്ത : മൂന്ന് ഇന്നിങ്‌സുകളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമം. വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സിലെ മണ്ണില്‍ ആ ചരിത്ര സെഞ്ച്വറി സ്വന്തമാക്കി ‘കിങ് വിരാട് കോഹ്‌ലി’. ഏകദിനത്തില്‍ 49 സെഞ്ച്വറികളെന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടത്തിനൊപ്പം വിരാട് […]
November 5, 2023

സിനിമയെ താറടിക്കാനായി മോശം റിവ്യൂ തയ്യാറാക്കുന്നവരെ ശിക്ഷിക്കണമെന്ന് സംവിധായകൻ അടൂർ

സിനിമയെ താറടിക്കാനായി മോശം റിവ്യൂ തയ്യാറാക്കുന്നവരെ ശിക്ഷിക്കണമെന്ന് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ. മൊബൈല്‍ ഫോണില്‍ സിനിമ കാണുന്നത് മോശം പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി കേരളഹൗസില്‍ നടത്തിയ മലയാളം ക്ലാസിക് ഫിലിം […]
November 5, 2023

ജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം, അപരാജിത ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയോട്

കൊൽക്കത്ത : ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ സെമി ഉറപ്പാക്കിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഇന്ന്‌ കൊൽക്കത്തയിൽ മുഖാമുഖം. ഏഴു കളിയും ജയിച്ചാണ്‌ ഇന്ത്യയുടെ വരവ്‌. ദക്ഷിണാഫ്രിക്ക ഏഴിൽ ആറിലും ജയിച്ചു. ഒന്നിൽ തോറ്റു. ഇന്ന്‌ ജയിക്കുന്ന […]
November 5, 2023

ബറോസ് വരുന്നു, റിലീസ് പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്: നിധി കാക്കും ഭൂതത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 മാര്‍ച്ച് 28 ന് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. 3ഡി സാങ്കേതിക […]
November 4, 2023

ലോകകപ്പ് 2023 : ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് വിജയം

അഹമ്മദാബാദ് : ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ ജയിച്ചതോടെ സെമി സാധ്യത വര്‍ധിപ്പിച്ച് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 33 റണ്‍സിനാണ് ഓസിസ് വിജയം. ഇന്നത്തെ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയയുടെ […]