Kerala Mirror

January 10, 2024

കെ.ജെ.യേശുദാസി​ന് ഇന്ന് ശതാഭി​ഷേകം

കെ.ജെ.യേശുദാസി​ന് ഇന്ന് ശതാഭി​ഷേകം. ആ​ഘോ​ഷം​ ​കേ​ക്കിൽ ഒ​തു​ക്കി​ ​യേ​ശു​ദാ​സ്. പ്ര​ത്യേ​ക​ ​ആ​ഘോ​ഷ​മി​ല്ലാ​തെ​യാ​ണ്ഇ​തി​ഹാ​സ​ ​ഗാ​യ​ക​ൻ​ ​കെ.​ ​ജെ​ ​യേ​ശു​ദാ​സ് ​ഇ​ന്ന് ​ശ​താ​ഭിഷി​ക്തനാ​വു​ന്ന​ത്.​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​വി​ലെ​ 11​ന്ഓ​ൺ​ലൈ​നി​ൽ​ ​എ​ത്തി​ ​ആ​രാ​ധ​ക​ർ​ക്ക് ​മു​ൻ​പി​ൽ​ ​പി​റ​ന്നാ​ൾ​ ​കേ​ക്ക് ​മു​റി​ക്കും.​ ​ഭാ​ര്യ​ ​പ്ര​ഭ​ […]
January 9, 2024

ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പ്‌സിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പ്‌സിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കിട്ടാക്കനിയായി നില്‍ക്കുന്ന കിരീടം ഇത്തവണയെങ്കിലും സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കരുത്തുറ്റ സംഘത്തെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്. ഫെബ്രുവരി 13 മുതല്‍ 18 വരെ മലേഷ്യയിലെ ഷാ […]
January 9, 2024

കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില അന്തരിച്ചു

കൊച്ചി : കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില അന്തരിച്ചു. അദ്ദേഹത്തിനു 84 വയസായിരുന്നു. 2012ൽ സമ​ഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് വൈകീട്ട് […]
January 9, 2024

ഗാനഗന്ധർവന് നാളെ ശതാഭിഷേകം

തിരുവനന്തപുരം : മലയാളത്തിന്റെ ഗാനഗന്ധർവ്വൻ അതുല്യ ഗായകൻ കെ.ജെ. യേശുദാസിന് നാളെ 84 വയസ് പൂർത്തിയാകും. ശതാഭിഷിക്തനാകുന്ന അദ്ദേഹം യു.എസിലെ ടെക്സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുക. ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭയായ യേശുദാസ് കോവിഡിനുശേഷം […]
January 9, 2024

81ാമത് ​ഗോൾഡൻ ഗ്ലോബ് :​ നോളന്റെ ഓപ്പൺ ഹെയ്മ‌ർന് 5 പുരസ്കാരങ്ങൾ

കാലിഫോർണിയ : 81-ാം ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി ക്രിസ്റ്റഫ‍ർ നോളൻ സംവിധാനം ചെയ്ത ഓപ്പൺ ഹെയ്‌മർ. മികച്ച സിനിമ,​ സംവിധായകൻ,​ നടൻ തുടങ്ങി അഞ്ച് പുരസ്കാരങ്ങളാണ് സിനിമ നേടിയത്. ആറ്റം ബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന […]
January 8, 2024

ഇതിഹാസ ജര്‍മന്‍ ഫുട്‌ബോളര്‍ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു

ബെര്‍ലിന്‍ : ഇതിഹാസ ജര്‍മന്‍ ഫുട്‌ബോളര്‍ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു. 78 വയസായിരുന്നു. ക്യാപ്റ്റനായും പരിശീലകനായും ലോകകപ്പ് നേടിയ ഇതിഹാസമാണ് ബെക്കന്‍ ബോവര്‍. വെസ്റ്റ് ജര്‍മനിയുടെ നായകനും പ്രതിരോധത്തിലെ ശക്തി കേന്ദ്രവുമായിരുന്നു ബെക്കന്‍ ബോവര്‍.  […]
January 8, 2024

രഞ്ജി ട്രോഫി : ആദ്യ പോരില്‍ തന്നെ ദയനീയ തോല്‍വി ; യഷ് ദുല്ലിന്റെ ഡൽഹി ക്യാപ്റ്റൻ സ്ഥാനം തെറിച്ചു

ന്യൂഡല്‍ഹി : രഞ്ജി ട്രോഫി പോരാട്ടങ്ങള്‍ തുടങ്ങിയതിനു പിന്നാലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. പുതുച്ചേരിയോട് ഒന്‍പത് വിക്കറ്റിനാണ് ഡല്‍ഹി ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു 21കാരനായ യഷ് […]
January 8, 2024

രഞ്ജി സീസണിലെ ആദ്യ പോരില്‍ സമനില പിടിച്ച് കേരളം

ആലപ്പുഴ : രഞ്ജി സീസണിലെ ആദ്യ പോരില്‍ സമനില പിടിച്ച് കേരളം. ഉത്തര്‍ പ്രദേശിനെതിരായ പോരാട്ടത്തില്‍ 383 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം […]
January 8, 2024

യഷിന്റെ പിറന്നാളിന് ഫ്‌ലക്‌സ് വെക്കുന്നതിനിടെ മൂന്ന് ആരാധകര്‍ ഷോക്കേറ്റ് മരിച്ചു

ബംഗലൂരു : കന്നഡ നടന്‍ യഷിന്റെ പിറന്നാളിന് ഫ്‌ലക്‌സ് വെക്കുന്നതിനിടെ മൂന്ന് ആരാധകര്‍ ഷോക്കേറ്റ് മരിച്ചു. കര്‍ണാടകയിലെ ലക്ഷ്‌മേശ്വര്‍ താലൂക്കിലെ സുരനാഗി ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് സംഭവം.  ഹനുമന്ത് ഹരിജന്‍ (24), മുരളി നടുവിനാമണി (20), നവീന്‍ […]