Kerala Mirror

May 27, 2023

ഫർഹാനയുടെ റോളെന്ത് ? ഹോട്ടൽ വ്യാപാരിയുടെ കൊലയിൽ പോലീസ് തിരയുന്നത് 6 ഉത്തരങ്ങൾ

മലപ്പുറം : സിദ്ധിഖിന്റെ കൊലപാതകത്തിൽ ഷിബിലിയെയും ആഷിഖിനെയും ബന്ധപ്പെടുത്തുന്ന കണ്ണിയായി പ്രവർത്തിച്ച ഫർഹാനയുടെ പങ്ക് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ആദ്യ ഉദ്യമം. ഷിബിലിയുമായി വ്യക്തിവിരോധമുണ്ടെങ്കില്‍ കോഴിക്കോട് നഗരത്തില്‍ സ്വന്തമായി ഹോട്ടലുള്ളപ്പോള്‍ സിദ്ദീഖ് അവര്‍ക്കൊപ്പം എന്തിന് ഹോട്ടലില്‍ […]
May 27, 2023

മഹാകവി പി കുഞ്ഞിരാമൻ നായരുടെ വേർപാടിന്‌ 45വർഷം

മഹാകവി പി കുഞ്ഞിരാമൻ നായരുടെ വേർപാടിന്‌ 45വർഷം. 1978 മെയ്‌ 27ന്‌ തിരുവനന്തപുരത്തെ സി പി സത്രത്തിൽ ഹൃദയാഘാതത്താലാണ്‌ അന്തരിക്കുന്നത്‌.  സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരുചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, […]
May 27, 2023

വരുന്നു, ഒറ്റ ചാർജിൽ 1000 കിലോമീറ്റർ താണ്ടുന്ന  ബാറ്ററി 

ഒറ്റത്തവണ ചാർജ്‌ ചെയ്താൽ 1000 കിലോമീറ്റർവരെ ഉപയോഗിക്കാവുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ്‌ കമ്പനി ഗോഷൻ ഹൈടെക്‌. ആകെ 20 ലക്ഷം കിലോമീറ്റർവരെ ഉപയോഗിക്കാവുന്ന ലിഥിയം അയണ്‍, മാം​ഗനീസ്, ഫോസ്ഫേറ്റ് (എൽഎംഎഫ്‌പി)ബാറ്ററിയാണ്‌ വികസിപ്പിച്ചത്‌. 2024ൽ വ്യാവസായിക അടിസ്ഥാനത്തിൽ […]
May 27, 2023

ഹോട്ടലുടമയെ വെട്ടിനുറുക്കി കൊക്കയിൽ തള്ളിയ കേസ് : പ്രതികൾ തി​രൂർ ഡി​വൈ.എസ്.പി​ ഓഫീസി​ൽ, ചോദ്യം ചെയ്യൽ തുടങ്ങി

തി​രൂ​ർ​:​ ​​ഹോ​ട്ട​ലു​ട​മ​ ​ സി​ദ്ദീഖി​നെ കൊ​ന്ന് ​വെ​ട്ടി​നു​റു​ക്കി​ ​ ​കൊ​ക്ക​യി​ൽ​ ​ത​ള്ളി​യ​ ​കേ​സിലെ പ്രതികളെ ചോദ്യം ചെയ്തു  തുടങ്ങി .ഇന്നലെ രാത്രിയാണ്  ​ ​ചെ​ന്നൈ​യി​ൽ​ ​പി​ടി​യി​ലാ​യ​ ​പ്ര​ധാ​ന​ ​പ്ര​തി​ക​ളെ​ ​​തി​രൂർ ഡി​വൈ.എസ്.പി​ ഓഫീസി​ൽ എ​ത്തി​ച്ചത് .​ […]
May 27, 2023

ആലപ്പുഴയിലും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിൽ തീപിടിത്തം, 10 ദിവസത്തിനുള്ളിൽ കത്തുന്നത് കോർപ്പറേഷന്റെ മൂന്നാമത്തെ ഗോഡൗൺ

ആലപ്പുഴ :  വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള മെഡിക്കൽ സർവീസസ് കോർപറേഷ‌ന്റെ ഗോഡൗണിൽ തീപിടിത്തം. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് പുലർച്ചെ ഒന്നരയോടെ തീപിടിച്ചത്. മരുന്നുകൾ സൂക്ഷിച്ചിരുന്നിടത്തേക്ക് പടരുംമുൻപ് തീയണച്ചു. പ്രധാന കെട്ടിടത്തിന്റെ ജനലുകളും […]
May 27, 2023

എസ് വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കൊ​ച്ചി: ജ​സ്റ്റി​സ് സ​ര​സ വെ​ങ്കി​ട​നാ​രാ​യ​ണ ഭ​ട്ടി​യെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ച്ചു. ഏ​പ്രി​ൽ 24 മു​ത​ൽ കേ​ര​ള ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റി​സാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശ് ചി​റ്റൂ​ർ മ​ഡ​ന​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. 1987ൽ […]
May 27, 2023

നിതി ആയോഗ് ആരോഗ്യ സൂചിക:കേരളം ഒന്നാമത്, യുപിയും ബിഹാറും അവസാനസ്ഥാനങ്ങളിൽ

തിരുവനന്തപുരം:നിതി ആയോഗിന്റെ വാർഷിക ആരോഗ്യസൂചികയിൽ കേരളം ഒന്നാമത്. 2020-21ലെ റിപ്പോർട്ടിലാണിത്. തൊട്ടുമുമ്പത്തെ വർഷങ്ങളിലും കേരളം തന്നെയായിരുന്നു മുന്നിൽ. തമിഴ്നാടും തെലങ്കാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം, തമിഴ്നാട്, തെലങ്കാന എന്നിവ മുന്നിലെത്തിയത്. […]
May 27, 2023

ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിൽ, 851 റൺസുമായി ശുഭ്മാൻ ഗിൽ റൺവേട്ടയിൽ ഒന്നാമത്

അഹമ്മദാബാദ് : മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിലെത്തി. സീസണിലെ മൂന്നാം ഐ.പി.എൽ സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ കത്തിക്കയറിയ മത്സരത്തിൽ 62 റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം. ഇതോടെ […]
May 26, 2023

ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ വി​മ​ർ​ശി​ച്ച് ബ​ബി​ത ഫോ​ഗ​ട്ട്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ സ​ഹ​താ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തെ വി​മ​ർ​ശി​ച്ച് കോ​മ​ൺ​വെ​ൽ​ത്ത് മെ​ഡ​ൽ ജേ​താ​വാ​യ ബ​ബി​ത ഫോ​ഗ​ട്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​മാ​നി​ക്കു​ന്ന സ​മ​രം രാ​ജ്യ​വി​രു​ദ്ധ​ർ കൈ​യ​ട​ക്കി​യെ​ന്ന് ബ​ബി​ത ട്വി​റ്റ​റി​ൽ […]