Kerala Mirror

June 2, 2023

പേരും മതവും ചോദിച്ചറിഞ്ഞ ശേഷം മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം 

മം​ഗളൂരു: പേരും മതവും ചോദിച്ചറിഞ്ഞ ശേഷം  കർണാടകയിൽ മലയാളി വിദ്യാർത്ഥികൾക്കു നേരെ സദാചാര പൊലീസ് ആക്രമണം. പെൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് ന​ഗരത്തിലെ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ മൂന്ന് ആൺകുട്ടികളെയാണ്  ഒരു സംഘം തല്ലിച്ചതച്ചു. വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. […]
June 2, 2023

പു​ൽ​പ്പ​ള്ളി സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: വി​ജി​ല​ൻ​സ് കു​റ്റ​പ​ത്രം ഇന്ന്

വ​യ​നാ​ട്: പു​ൽ​പ്പ​ള്ളി സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ വി​ജി​ല​ൻ​സ് വെ​ള്ളി​യാ​ഴ്ച കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. ത​ല​ശേ​രി കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക. സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​കെ. ഏ​ബ്ര​ഹാം ഉ​ൾ​പ്പെ​ടെ കേ​സി​ൽ 10 പ്ര​തി​ക​ളാ​ണു​ള്ള​ത്. […]
June 2, 2023

ചിരവൈരികളായ പാകിസ്ഥാനെ തകർത്തു, ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പ് ഹോ​ക്കിയിൽ ഇ​ന്ത്യ​ ചാമ്പ്യന്മാർ

മ​സ്ക​റ്റ്: ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പ് ഹോ​ക്കി ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ക്ക് കിരീടം . സ​ലാ​ല​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ 2-1ന് ​ത​ക​ർ​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്.ഇ​ന്ത്യ​ക്കാ​യി അം​ഗ​ദ് ബി​ർ സിം​ഗ്, ഹു​ണ്ടാ​ൽ എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. 38-ാം […]
June 2, 2023

നല്ല വസ്ത്രവും സൺ ഗ്ലാസും ധരിച്ചതിന്റെ പേരിൽ ഗുജറാത്തിൽ ദലിത് യുവാവിന് മർദനം

അഹമ്മദാബാദ്: നല്ല വസ്ത്രവും സൺ ഗ്ലാസും ധരിച്ചതിന്റെ പേരിൽ ഗുജറാത്തിൽ ദലിത് യുവാവിനെ തല്ലിച്ചതച്ചു. ബനസ്കണ്ട ജില്ലയിലെ പാലൻപുരിലുള്ള മോട്ട ഗ്രാമത്തിലാണ് ജിഗാർ ഷെഖാലിയ എന്ന യുവാവിനെയും അമ്മയെയും രജപുത്ര സമുദായത്തിലെ ഒരു സംഘം ആക്രമിച്ചത്. […]
June 2, 2023

പ്രവാസികളെ പ്രതിപക്ഷം അവഹേളിക്കുന്നു ; എകെ ബാലന്‍

തിരുവനന്തപുരം : ന്യൂയോര്‍ക്കില്‍ ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ കൂടെയിരിക്കാന്‍ 82 ലക്ഷം പിരിക്കുന്നുവെന്ന പ്രചാരണം അസംബന്ധമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. പണം പിരിക്കുന്നത് സ്‌പോണ്‍സര്‍ഷിപ്പ് ആയാണെന്നും പ്രവാസികള്‍ […]
June 2, 2023

വിജിലന്‍സ് ഓഫീസിലെ ജീവനക്കാരനും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : കൊയിലാണ്ടിയിൽ ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാര്‍  (42), ഭാര്യ അനു രാജന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുപറമ്പിലെ മരത്തിലാണ് മൃതദേഹങ്ങൾ […]
June 2, 2023

തീയറ്ററിൽ ഇറക്കാതെ തടഞ്ഞുവെച്ചാൽ ഫ്ലഷ് യുട്യൂബിൽ പുറത്തിറക്കും : നിർമാതാവിന് താക്കീതുമായി യു​വ സം​വി​ധാ​യ​ക

കൊ​ച്ചി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രേ ശ​ബ്ദ​മു​യ​ര്‍​ത്തി എ​ന്ന കാ​ര​ണം പ​റ​ഞ്ഞു റി​ലീ​സിം​ഗ് ത​ട​ഞ്ഞു​വ​ച്ച ത​ന്‍റെ “ഫ്ല​ഷ്’ എ​ന്ന സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ നി​ര്‍​മാ​താ​വ് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ സി​നി​മ​യി​ലെ ചി​ല സീ​നു​ക​ള്‍ യൂ​ട്യൂ​ബി​ലൂ​ടെ പു​റ​ത്തി​റ​ക്കു​മെ​ന്ന് യു​വ സം​വി​ധാ​യ​ക ഐ​ഷ സു​ല്‍​ത്താ​ന. ഒ​രു മാ​സ​മാ​ണ് […]
June 2, 2023

മെസി പി.എസ്.ജി വിടുന്നു: സ്ഥിരീകരിച്ച് ക്ലബ് പരിശീലകൻ

പാ​രീ​സ്: പി.എസ് .ജി കുപ്പായത്തിൽ മെസി അടുത്ത സീസണിൽ കളിക്കില്ലെന്ന്  സ്ഥിരീകരിച്ച് ക്ലബ് പരിശീലകൻ. വ​രും സീ​സ​ണി​ൽ മെ​സി പി​എ​സ്ജി​ക്കൊ​പ്പ​മു​ണ്ടാ​കി​ല്ല. ശ​നി​യാ​ഴ്ച ക്ല​ർ​മോ​ണ്ടി​നെ​തി​രാ​യ മ​ത്സ​രം പി​എ​സ്ജി കു​പ്പാ​യ​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രി​ക്കു​മെ​ന്ന് കോ​ച്ച് ക്രി​സ്റ്റോ​ഫ് ഗാ​ൽ​റ്റി​യ​ർ സ്ഥി​രീ​ക​രി​ച്ചു. […]
June 2, 2023

കണ്ണൂർ-എലത്തൂർ ട്രെയിൻ തീവെപ്പുകൾ തമ്മിലുള്ള ബന്ധം പരിശോധിക്കാൻ എൻ .ഐ.ഐ

കൊച്ചി:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു തീയിട്ട കേസും എലത്തൂർ കേസുമായുള്ള ബന്ധം എൻ.ഐ.ഐ പരിശോധിക്കുന്നു. എലത്തൂർ കേസിലെ പ്രതി ഷാറുഖ് സെയ്ഫി ചോദ്യംചെയ്യലിൽ എൻഐഎക്കു നൽകിയ മൊഴിയാണ് രണ്ടാമത്തെ കേസിൽ അതിവേഗം ഇടപെടാൻ അന്വേഷണ സംഘത്തെ […]