Kerala Mirror

June 4, 2023

എക്സ്ട്രാ ടൈമിൽ വിജയഗോൾ, ബ്രസീലിനെ അട്ടിമറിച്ച് ഇസ്രായേൽ സെമിയിൽ

ബ്യൂണസ് അയേഴ്‌സ്:  അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോളില്‍ വന്‍ അട്ടിമറി വിജയവുമായി ഇസ്രായേല്‍. കരുത്തരായ ബ്രസീലിനെയാണ് ഇസ്രായേല്‍ അട്ടിമറിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇസ്രായേലിന്റെ വിജയം.രണ്ടു തവണ ലീഡ് നേടിയ ശേഷമായിരുന്നു ബ്രസീലിന്റെ തോല്‍വി. എക്‌സ്ട്രാ […]
June 4, 2023

മാസം 941.51 കോടി, രാജ്യത്തെ യു.പി.ഐ വഴിയുള്ള പണമിടപാടുകൾ പുതിയ റെക്കോഡിൽ

ന്യൂഡൽഹി: രാജ്യത്ത് യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകൾ പുതിയ റെക്കോഡിലെത്തി. മേയിൽ യു.പി.ഐ ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) അറിയിച്ചു. ഒരുമാസം ഇടപാടുകൾ 900 […]
June 4, 2023

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് ജയിലിനു മുന്നിൽ പൂമാലയിട്ട് സ്വീകരണം

ആലുവ : കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ  കേസിൽ ജാമ്യം ലഭിച്ച സവാദിന്  സ്വീകരണം നൽകി ഓൾ കേരള മെൻസ് അസോസിയേഷൻ. പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് […]
June 4, 2023

പിഎസ്ജി കുപ്പായത്തിലെ അവസാന മത്സരത്തിൽ മെസിക്കും റാമോസിനും തോൽവി

പാ​രി​സ്: ഫ്ര​ഞ്ച് വ​മ്പ​ന്മാ​രാ​യ പി​എ​സ്ജി​യു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​പ്പി​ച്ച് പു​തി​യ ക്ല​ബ് തേ​ടു​ന്ന സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സി​ക്ക് ലീ​ഗ് വ​ൺ സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ തോ​ൽ​വി. ജ​യ​ത്തോ​ടെ പി​എ​സ്ജി ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന മെ​സി​യു​ടെ മോ​ഹ​ത്തി​ന് 3 – […]
June 4, 2023

ഗു​ണ്ടോ​ഗ​ന് ഡബിൾ, മാ​ഞ്ച​സ്റ്റ​ർ സി​റ്റിക്ക് എ​ഫ്എ ക​പ്പ്

ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ 152 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​നി​ടെ ആ​ദ്യ​മാ​യാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബിയില്‍ പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിക്ക് കിരീടനേട്ടം. ഫൈ​ന​ലി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് യു​ണൈ​റ്റ​ഡി​നെ കീ​ഴ​ട​ക്കി​യാ​ണ് സി​റ്റി കി​രീ​ടം ചൂ​ടി​യ​ത്. ഗു​ണ്ടോ​ഗ​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് […]
June 3, 2023

കേരള -കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനവിലക്ക്

തിരുവനന്തപുരം : കേരള -കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 […]
June 3, 2023

സിഗ്നൽ എങ്ങനെ പാളി ? പോയിന്റ് മെഷിനിലെ വയറിങ്ങിനു പിഴവുകൾ ഉണ്ടായിരുന്നോ ? ബാലസോറിൽ ചോദ്യങ്ങൾ ബാക്കി

ബാലസോർ ട്രെയിൻ ദുരന്തം നടന്ന സ്റ്റേഷനിൽ ആകെ നാലു ട്രാക്കുകളാണുള്ളത് . അറ്റത്തുള്ള രണ്ട് ട്രാക്കുകളിലും അപകട സമയത്ത് ഇവിടെ രണ്ട് ട്രെയിനുകൾ നിർത്തിയിട്ടിരുന്നു എന്നതിന്റെ സൂചന. ഇവ രണ്ടും ഗുഡ്സ് ട്രെയിനുകളായിരുന്നു എന്നു കരുതുന്നു […]
June 3, 2023

കവച് എവിടെ ? ധാർമിക ഉത്തരവാദിത്തം ആർക്ക് ? കേന്ദ്രത്തിനു നേരെ ചോദ്യങ്ങൾ ഉയരുന്നു 

റെയില്‍വേ നവീകരണം വലിയ നേട്ടമായി മുന്നോട്ടുവയ്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ ബാലസോറിലെ ട്രെയിന്‍ ദുരന്തം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.   രാജ്യവ്യാപകമായി ‘വന്ദേ ഭാരത്’ ഉൾപ്പെടെയുള്ള ട്രെയിനുകൾ ഓടിച്ച് കയ്യടി നേടുന്നതിനിടെയാണ് അപ്രതീക്ഷിതമായി വൻ ദുരന്തം സംഭവിച്ചത്. ട്രെയിനുകളുടെ […]
June 3, 2023

ഒ​ഡീ​ഷ ട്രെ​യി​ന്‍ ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 288 ആ​യി, 56 പേ​രു​ടെ നി​ല​ ഗു​രു​തരം

ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 288 ആ​യി. 747 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ 56 പേ​രു​ടെ നി​ല ​ഗു​രു​ത​ര​മാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ആ​ശ​ങ്ക. കൂ​റ്റ​ൻ ക്രെ​യി​നു​ക​ളും ബു​ൾ​ഡോ​സ​റു​ക​ളും കൊ​ണ്ടു​വ​ന്ന് കോ​ച്ചു​ക​ൾ […]