Kerala Mirror

January 18, 2026

ഗുരുദേവന്‍ എന്ത് പറയരുതെന്ന് പറഞ്ഞോ അത് തന്നെയാണ് വെള്ളാപ്പള്ളി പറയുന്നത് : വിഡി സതീശന്‍

കൊച്ചി : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യക്തി അധിക്ഷേപങ്ങള്‍ക്ക് അതുപോലെ തിരിച്ച് പറയാനില്ലെന്നും വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളോടാണ് തന്റെ എതിര്‍പ്പെന്നും […]
January 18, 2026

സിപിഐഎം മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയില്‍

തിരുവനന്തപുരം : സിപിഐഎം മുൻ എംഎൽഎ എസ് .രാജേന്ദ്രൻ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് രാജേന്ദ്രനെ […]
January 18, 2026

തെലങ്കാനയിലും കർണാടകയിലും രോഹിത് വെമുല നിയമം ഉടൻ പാസാക്കും : രാഹുൽ ഗാന്ധി

ഹൈദരാബാദ് : ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘രോഹിത് വെമുല നിയമം’ തെലങ്കാനയിലും കർണാടകയിലും ഉടൻ നടപ്പാക്കുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജാതി വിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത […]
January 18, 2026

എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും അകറ്റിയത് മുസ്‍ലിം ലീഗല്ല : ജി സുകുമാരൻ നായർ

കോട്ടയം : എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും അകറ്റിയത് മുസ്‍ലിം ലീഗല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ. വെള്ളാപ്പളി നടേശന്‍റെ എല്ലാ പ്രസ്താവനകളോടും യോജിപ്പില്ല. വെള്ളാപ്പള്ളി തന്നെയും പലതും പറഞ്ഞിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. എസ്എന്‍ഡിപി- എന്‍എസ്എസ് […]
January 18, 2026

വിഡി സതീശനെ പരിഹസിച്ചും കടന്നാക്രമിച്ചും വെള്ളാപ്പള്ളി

ആലപ്പുഴ : പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ചും കടന്നാക്രമിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ പൂത്ത തകരയാണ്, അപ്രസക്തന്‍ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. […]
January 18, 2026

മുസ്ലീങ്ങൾക്കെതിരേ നായാടി തൊട്ട് നസ്രാണികള്‍ വരെയുള്ളവരുടെ യോജിപ്പ് അനിവാര്യം : വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : മുസ്ലീം ലീഗിനെ കടന്നാക്രമിച്ചും വര്‍ഗീയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യാനികള്‍ പോലും മുസ്ലീങ്ങളെ ഭയന്നാണ് ജീവിക്കുന്നത്. ഹിന്ദു വിഭാഗങ്ങള്‍ ഭിന്നിച്ച് നില്‍ക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും വെള്ളാപ്പള്ളി […]
January 18, 2026

സമുദായനേതാക്കള്‍ പറയുന്നത് അനുസരിച്ചല്ല ആളുകള്‍ വോട്ടു ചെയ്യുന്നത് : കെ മുരളീധരന്‍

തിരുവനന്തപുരം : സമുദായ സംഘടനകള്‍ തമ്മില്‍ ഐക്യമുണ്ടാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സാമുദായിക സംഘര്‍ഷം ഇല്ലാക്കാന്‍ അതുമൂലം സാധിക്കുമെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. രാഷ്ട്രീയമായി യുഡിഎഫിന് ഒട്ടും ദോഷമുണ്ടാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. […]
January 18, 2026

ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ 11 പേ​​​ർ ക​​​യ​​​റി​​​യ ചെ​​​റു​​​വി​​​മാ​​​നം കാ​​​ണാ​​​താ​​​യി

ജ​​​ക്കാ​​​ർ​​​ത്ത : ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ 11 പേ​​​ർ ക​​​യ​​​റി​​​യ ചെ​​​റു​​​വി​​​മാ​​​നം കാ​​​ണാ​​​താ​​​യി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു യോ​​​ഗ്യാ​​​കാ​​​ർ​​​ത​​​യി​​​ൽ​​​നി​​​ന്നു സൗ​​​ത്ത് സു​​​ലാ​​​വെ​​​സി പ്ര​​​വി​​​ശ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മാ​​​കാ​​​സ​​​റി​​​ലേ​​​ക്കു പോ​​​യ ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ എ​​​യ​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ എ​​​ടി​​​ആ​​​ർ 42-500 പ്രാ​​​ദേ​​​ശി​​​ക യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​ണു ജാ​​​വ, സു​​​ലാ​​​വെ​​​സി […]
January 18, 2026

മണിപ്പുരിൽ കലാപകാരിക്കൾ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയായ കുക്കി യുവതി മരിച്ചു

ഇംഫാൽ : മണിപ്പുർ കലാപത്തിനിടെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ യുവതി മരിച്ചു. ബലാത്സംഗത്തിനിരയായി രണ്ടു വർഷത്തിനു ശേഷവും ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിൽ നിന്ന് യുവതി മോചിതയായിരുന്നില്ല. ആരോഗ്യം മോശമായതിനെത്തുടർന്നാണ് മരണം. 2023ലാണ് മണിപ്പുരിൽ സാമുദായിക […]