കൊച്ചി : ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കുള്ള പുതിയ പഴങ്ങള്‍, പച്ചക്കറികള്‍, മാംസ ഉല്‍പ്പന്നങ്ങള്‍ എന്നിവ എത്തിക്കുന്നതിനായി ലുലു ഗ്രൂപ്പ് പ്രത്യേക കാര്‍ഗോ വിമാന സര്‍വീസുകള്‍ സംഘടിപ്പിച്ചു. മാര്‍ച്ച് 12-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡല്‍ഹി വിമാനത്താവളത്തിലും […]